ദി സിയറ റിട്ടേൺസ്; 90കളിൽ ഹിറ്റായ വാഹനത്തിന് ഇലക്ട്രിക് പതിപ്പ് ഒരുക്കി ടാറ്റ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദി സിയറ റിട്ടേൺസ്; 90കളിൽ ഹിറ്റായ വാഹനത്തിന് ഇലക്ട്രിക് പതിപ്പ് ഒരുക്കി ടാറ്റ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2022, 03:45 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ എസ് യുവി പ്രേമികളുടെ ഗൃഹാതുരത്വത്തിൽ സ്ഥാനം പിടിച്ച പ്രധാന മോഡലുകളിൽ ഒന്നാണ് ടാറ്റയുടെ സിയറ. 1990കളിൽ നിരത്തുകളിലെ പ്രമാണിയായിരുന്നു ഈ വാഹനം. ഒരു പതിറ്റാണ്ടോളം നിരത്തുകളിൽ താരമായി തിളങ്ങിയ സിയറ, പിന്നീട് വിപണി വിടുന്ന വാർത്തയാണ് വാഹന പ്രേമികൾ കേട്ടത്. വളരെ ദുഃഖത്തോടെയാണ് വാഹനപ്രേമികൾ ഈ വാർത്ത ഉൾക്കൊണ്ടത്. എന്നാൽ ഇപ്പോഴിതാ സിയറ നിരത്തുകളിൽ തിരിച്ചെത്തിക്കാനൊരുങ്ങുകയാണ് ടാറ്റാ മോട്ടോഴ്‌സ്. ഒരു അൽപ്പം വ്യത്യസ്തമായിട്ടാണ് വാഹനം എത്തുന്നത്. പരമ്പരാഗത ഇന്ധനങ്ങളിൽ നിന്നും മാറ്റിപ്പിടിച്ച് ഇലക്ട്രിക് കരുത്തിലാണ് സിയറയുടെ മടങ്ങി വരവ്.

2020 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റാ സിയറ ഇവി കൺസെപ്റ്റ് നിർമ്മാതാക്കൾ പ്രദർശിപ്പിച്ചിരുന്നു. അധികം വൈകാതെ തന്നെ ഇത് യാഥാർഥ്യമാകുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചത്. പഴയ മോഡലിന്റെ ചില കൈയൊപ്പുകൾ പുതിയ പതിപ്പിൽ ഉണ്ടായിരിക്കും. സിയറ ഇവിക്ക് നിർമ്മാണാനുമതി ലഭിച്ചുവെന്നും ടാറ്റ വെളിപ്പെടുത്തി.

ടാറ്റയുടെ ആൽഫ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമ്മിച്ചിട്ടുള്ള സിഗ്മ പ്ലാറ്റ്‌ഫോമിലായിരിക്കും സിയറ ഇവി എത്തുന്നത്. ഒരു ആഡംബര വാഹനത്തിന്റെ ലുക്കാണ് സിയറക്ക് നൽകിയിരിക്കുന്നത്. നേർത്ത എൽഇഡി ഹെഡ്‌ലൈറ്റ്, ഡ്യുവൽ ടോൺ മസ്‌കുലർ ബമ്പർ, ബ്ലാക്ക് ക്ലാഡിങ്ങ് എന്നിവ വാഹനത്തിന്റെ മുൻവശത്തെ അലങ്കരിക്കുന്നു. ഡ്യുവൽ ടോൺ അലോയി വീലുകളും വാഹനത്തിനുണ്ട്. മറ്റ് സവിശേഷതകൾ വഴിയേ അറിയിക്കുമെന്നും നിർമ്മാതാക്കൾ പറയുന്നു. സിയറ ഇവി 2025ന് ശേഷം നിരത്തിലെത്തുമെന്നാണ് സൂചന. സിയറക്ക് അകമ്പടിയായി ആൽട്രോസ് ഇവി ഉൾപ്പെടെ മുൻപ് പ്രഖ്യാപിച്ച ഇലക്ട്രിക് വാഹനങ്ങൾ നിരത്തിൽ എത്തിയേക്കുമെന്ന് ടാറ്റാ അറിയിച്ചിട്ടുണ്ട്.

90കളിൽ ടാറ്റയിൽ നിന്നും ആദ്യമായി എത്തിയ 3-ഡോർ എസ് യുവിയായിരുന്നു സിയറ. ഓഫ് റോഡ് ലക്ഷ്യമാക്കിയാണ് വാഹനം നിർമ്മിച്ചത്. ആദ്യമായി പുറത്തിറക്കിയ വാഹനത്തിൽ 2.0 ലിറ്റർ പ്യൂഷെ എക്‌സ്ഡി88 എഞ്ചിനാണ് നൽകിയിരുന്നത്.

Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies