ഐഎസ്എല്ലിൽ ചരിത്രം കുറിച്ച് ബ്ലാസ്‌റ്റേഴ്‌സ്; ഹൈദരാബാദിനെ തകർത്ത് പോയിന്റ് പട്ടികയിൽ ഒന്നാമത്
Wednesday, October 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home News

ഐഎസ്എല്ലിൽ ചരിത്രം കുറിച്ച് ബ്ലാസ്‌റ്റേഴ്‌സ്; ഹൈദരാബാദിനെ തകർത്ത് പോയിന്റ് പട്ടികയിൽ ഒന്നാമത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2022, 10:11 pm IST
Facebook
Twitter
WhatsAppTelegram

ഗോവ: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിലാദ്യമായി പോയിന്റ് പട്ടികളിൽ ഒന്നാം സ്ഥാനത്തെത്തി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. കരുത്തരായ ഹൈദരാബാദ് എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയതോടെയാണ് ബാസ്‌റ്റേഴ്‌സ് 10 കളികളിൽ നിന്നും 17 പോയിന്റ് നേടി പട്ടികയിൽ മുന്നിലെത്തിയത്. 42 -ാം മിനിറ്റിൽ അൽവാരോ വാസ്‌കസ് നേടിയ ഗോളിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് മിന്നുംവിജയവും ചരിത്രനേട്ടവും കരസ്ഥമാക്കിയത്.

മത്സരത്തിലുടനീളം മിന്നും പ്രകടനമാണ് കേരളാബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കാഴ്ചവെച്ചത്. തിരമാലകൾ പോലെ കേരളാ ഗോൾമുഖത്തേയ്‌ക്ക് ഇരച്ചെത്തിയ ഹൈദരാബാദ് മുന്നേറ്റ നിരക്കാർ മികച്ച പ്രകടനം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

മികച്ച ഒത്തിണക്കത്തോടെയും ആസുത്രണത്തോടെയും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധനിര ഗോൾമുഖം കോട്ടകെട്ടി കാത്തു. ഈമാസം 12 ന് ഒഡീഷ്യ എഫ്‌സിയുമായും 16 ന് മുംബൈയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങൾ. ചെന്നൈയിൻ എഫ്‌സിയുമായാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം.

Tags: Indian Super LeagueHyderabad FCKERALA BLASTERSAlvaro Vazquez
Share
Tweet
SendShare

More News from this section

ദാമ്പത്യ തർക്കത്തിനിടെ യുവാവ് മരിച്ച നിലയിൽ; മരണത്തിന് മുമ്പ് 13 മിനിറ്റ് വീഡിയോ, ഭാര്യയ്‌ക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ

സി.ജെ.പി നേതാക്കൾക്കെതിരായ രണ്ടാമത്തെ കേസും ക്രൈംബ്രാഞ്ചിന്; സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കുമെതിരായ അന്വേഷണം ശക്തമാകുന്നു

ഷൊർണൂർ റെയിൽവേ ട്രാക്കിൽ സിമന്റ് കട്ട വെച്ചത് താനെന്ന് മൊഴി; ബിഹാർ സ്വദേശി അറസ്റ്റിൽ; ജോലി ലഭിക്കാത്തതിലെ മാനസിക സമ്മർദമെന്ന് വിശദീകരണം

മാസപ്പടി കേസ്: മുഹമ്മദ് റിയാസിന്റെ വിദേശ പണമിടപാടുകളിലേക്ക് ഇഡിയുടെ അന്വേഷണം; ദുബായ് അധികൃതരുടെ സഹായം തേടും, എഗ്മോണ്ട് ഗ്രൂപ്പും പരിഗണനയിൽ

എല്ലാത്തിനും പിന്നിൽ രംഗയും ദാസും…! അവരുടെ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിച്ചു; ഒറ്റുകാരനായി ദീപ്കെ; ഇരുവർക്കും കുരുക്കായി വെളിപ്പെടുത്തൽ

‘വിജയദശമി ആഘോഷിക്കുമ്പോൾ നെഗറ്റീവ് എനർജികൾ രാജ്യത്ത് ഇല്ലാതിരിക്കുന്നതാണ് നല്ലത്; എന്തായാലും വിയറ്റ്നാം, പട്ടായ ട്രിപ്പ്‌ ഒക്കെ കഴിഞ്ഞു വരട്ടെ’: ജിതിൻ കെ. ജേക്കബ്

Latest News

നക്സൽവിരുദ്ധ പോരാട്ടം മാതൃക; 2029 ഡിസംബർ 31-നകം ഇന്ത്യ ലഹരിമുക്തമാകും; നിർണ്ണായക പ്രഖ്യാപനവുമായി അമിത് ഷാ

13 വയസ്സുള്ള ഇരട്ടസഹോദരന്മാരുടെ കൊലപാതകം; അമ്മയും കാമുകനും മൂത്ത മകനും കസ്റ്റഡിയിൽ

സുഡാൻ മാർക്കറ്റിൽ ഡ്രോൺ ആക്രമണം; ഇന്ധന ഡിപ്പോയ്‌ക്ക് തീപിടിച്ചു; മരണം 153 ആയി, തീ ആളിപ്പടർന്നു

കള്ളനെ പേടിച്ച് അലമാരയ്‌ക്ക് മുകളിൽ ഒളിപ്പിച്ചു; വീട്ടിൽ നിന്ന് ഏഴ് പവൻ സ്വർണം കവർന്നു

ഇന്ത്യ ‘റിഫൈനിംഗ് സൂപ്പർപവർ’; വെനസ്വേലൻ എണ്ണയിൽ റിലയൻസുമായി ചർച്ചയ്‌ക്ക് അമേരിക്ക, പ്രശംസിച്ച് മാർക്കോ റൂബിയോ

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ഹരിശ്രീ കുറിച്ച് കുരുന്നുകൾ, സംസ്ഥാനമാകെ വിദ്യാരംഭച്ചടങ്ങുകൾ

ലൈംഗിക ബന്ധത്തിനിടെ കുഞ്ഞ് കരഞ്ഞത് പ്രകോപനമായെന്ന് അമ്മയുടെ മൊഴി; മൂന്ന് വർഷം മുമ്പ് ചതുപ്പിൽ കണ്ടെത്തിയ മൂന്ന് വയസുകാരന്റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ, ആൺസുഹൃത്തിനായി തിരച്ചിൽ

കുലസായിദസറയുടെ പ്രധാന ചടങ്ങിന് മണിക്കൂറുകൾ മാത്രം; കുലശേഖരപട്ടണത്ത് പെരുമഴ, വൈദ്യുതി മുടക്കം,ക്ഷേത്രത്തിലേക്കുള്ള റോഡുകളിൽ ഗതാഗതക്കുരുക്ക്, 3,700 പോലീസുകാരെ വിന്യസിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies