ഗോവയിൽ ആദിവാസിക്ഷേമ മന്ത്രി ഗോവിന്ദ് ഗൗഡ ബിജെപിയിൽ ചേർന്നു
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോവയിൽ ആദിവാസിക്ഷേമ മന്ത്രി ഗോവിന്ദ് ഗൗഡ ബിജെപിയിൽ ചേർന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2022, 04:35 pm IST
FacebookTwitterWhatsAppTelegram

പനാജി: ഗോവയിലെ ആദിവാസിക്ഷേമ മന്ത്രിയും സ്വതന്ത്ര എംഎംൽഎയുമായ ഗോവിന്ദ് ഗൗഡ ബിജെപിയിൽ ചേർന്നു. വരുന്ന നിയസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് ഗൗഡ തീരുമാനിച്ചിരിക്കുന്നത്. 2017ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹം ബിജെപിയെ പിന്തുണച്ചിരിന്നു.

‘വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഞാൻ ബിജെപിക്കായി മത്സരിക്കും. പാർട്ടി എന്റെ ആശയങ്ങളെ പിന്തുണക്കുന്നതിനാലും, എന്റെ അഭിപ്രായങ്ങൾക്ക് വില കൽപ്പിക്കുന്നതിനാലുമാണ് ഈ തീരുമാനം സ്വീകരിച്ചത്. ഇന്ന് തന്നെ മന്ത്രപദവി രാജിവെച്ച് ബിജെപിക്കായി ഞാൻ പ്രവർത്തനമാരംഭിക്കും’ ഗോവിന്ദ് ഗൗഡ അറിയിച്ചു.

‘വീണ്ടും വൻ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിൽ എത്തുക തന്നെ ചെയ്യും. ഗോവിലെ ജനങ്ങൾക്ക് ഞങ്ങളിലുള്ള വിശ്വാസ്യതയുടെ അടയാളമായിരിക്കുമിത്’ ഗൗഡയെ സ്വാഗതം ചെയ്തുകൊണ്ട് ഗോവ ബിജെപി അദ്ധ്യക്ഷൻ ട്വിറ്ററിൽ കുറിച്ചു.

2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്‌ട്രവാദി ഗോമന്തക് പാർട്ടി അദ്ധ്യക്ഷൻ ദീപക് ധവാലിക്കറിനെ 4,686 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഗൗഡ പരാജയപ്പെടുത്തിയത്. മനോഹർ പരീക്കർ നയിച്ച ഗോവയിലെ ബിജെപി സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച രണ്ട് സ്വതന്ത്ര എംഎംൽഎമാരിൽ ഒരാളാണ് ഗൗഡ. 2019ൽ പരീക്കറിന്റെ മരണശേഷം പ്രമോദ് സാവന്ത് അധികാരത്തിലെത്തിയപ്പോഴും ഗൗഡ മന്ത്രിസഭയിലുണ്ടായിരുന്നു. ആദിവാസിക്ഷേമം, കല, സംസ്‌കാരം സിവിൽ സപ്ലൈസ് എന്നീ വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.

ഫെബ്രുവരിയിൽ 14ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ നിന്നുള്ള രവി നായിക്, ഗോവ ഫോർവേഡ് പാർട്ടിയിൽ നിന്നുള്ള ജയേഷ് സാൽഗോങ്കർ, മറ്റൊരു സ്വതന്ത്ര എംഎൽഎ റോഹൻ ഖൗന്റെ എന്നിവർ ബിജെപിയിൽ ചേർന്നിരുന്നു.

Tags: goa assembly electionELECTION GOA
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies