സിൽവർലൈനിൽ കോടികൾ മുടക്കിയുള്ള പ്രചാരണവുമായി വീണ്ടും സംസ്ഥാന സർക്കാർ; 50 ലക്ഷം കൈപ്പുസ്തകം അച്ചടിച്ച് വിതരണം ചെയ്യും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിൽവർലൈനിൽ കോടികൾ മുടക്കിയുള്ള പ്രചാരണവുമായി വീണ്ടും സംസ്ഥാന സർക്കാർ; 50 ലക്ഷം കൈപ്പുസ്തകം അച്ചടിച്ച് വിതരണം ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2022, 10:44 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കെ റെയില്‍ പ്രചാരണം ശക്തമാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കെ റെയിലിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയ കൈപ്പുസ്തകത്തിന്റെ 50 ലക്ഷം കോപ്പികള്‍ അച്ചടിക്കുന്നു. ഇതിനായി അച്ചടി സ്ഥാപനങ്ങളില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. സിപിഎമ്മിന്റെ സംഘടനാ സംവിധാനം വഴി പ്രചരണ പത്രിക വീടുകളില്‍ എത്തിക്കും. ടെന്‍ഡര്‍ വിളിച്ചു കൊണ്ടുള്ള പരസ്യം ഇന്നത്തെ പത്രങ്ങളിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജനുവരി 28 വരെ ടെന്‍ഡര്‍ സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ വലിയ രീതിയില്‍ എതിര്‍പ്പ് ഉയരുന്ന സാഹചര്യത്തിലാണ് നീക്കം. സാധാരണക്കാരായ ജനങ്ങളിലേക്ക് പദ്ധതിയുടെ ലക്ഷ്യം എത്തിക്കുന്നതിന് വേണ്ടിയാണ് കൈപ്പുസ്തകം അച്ചടിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം. സില്‍വര്‍ലൈന്‍ അറിയേണ്ടതെല്ലാം എന്ന പേരിലായിരിക്കും കൈപ്പുസ്തകം പുറത്തിറക്കുന്നത്. സംസ്ഥാനത്തെ ആധുനിക സൗകര്യങ്ങളുള്ള അച്ചടി സ്ഥാപനങ്ങളില്‍ നിന്നാണ് ഇ-ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്.

36 പേജുകളായിരിക്കും കൈപ്പുസ്തകത്തിന് ഉണ്ടായിരിക്കുക. ഇത്തരത്തിലുള്ള 50 ലക്ഷം കോപ്പികള്‍ അച്ചടിക്കും. മള്‍ട്ടി കളര്‍ പെയിന്റിങ് ആയിരിക്കും പേജുകളില്‍ ഉപയോഗിക്കുന്നത്. സമൂഹമാദ്ധ്യമങ്ങള്‍ക്ക് പുറമെ ലഘുലേഖകള്‍ വഴിയും സിപിഎം പ്രചാരണം നടത്തിയിരുന്നു. പദ്ധതിക്കെതിരെ എതിര്‍പ്പ് ശക്തമായി വരുന്ന സാഹചര്യത്തിലാണ് വീണ്ടും കോടികള്‍ മുടക്കിയുള്ള പ്രചാരണ പരിപാടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

 

Tags: SILVERLINESTATE GOVERNMENT
Share
Tweet
SendShare

More News from this section

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

Latest News

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies