'കൊറോണ ഭേദമാകാൻ സ്വന്തം മൂത്രം കുടിച്ചാൽ മതി, ഞാനും അങ്ങനെയാണ് ചെയ്യുന്നത്': അനുയായികളോട് വാക്‌സിൻ വിരുദ്ധ പ്രചാരകൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘കൊറോണ ഭേദമാകാൻ സ്വന്തം മൂത്രം കുടിച്ചാൽ മതി, ഞാനും അങ്ങനെയാണ് ചെയ്യുന്നത്’: അനുയായികളോട് വാക്‌സിൻ വിരുദ്ധ പ്രചാരകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2022, 01:47 pm IST
Facebook
Twitter
WhatsAppTelegram

കൊറോണ മഹാമാരി ലോകം മുഴുവൻ വ്യാപിച്ചിരിക്കുകയാണ്. മഹാമാരിയെ ചെറുക്കാൻ വാക്‌സിൻ കണ്ടെത്തുകയും ചെയ്തു. എന്നാൽ ഒരുവിഭാഗം ആളുകൾ ഇന്നും വാക്‌സിന് എതിരാണ്. വാക്‌സിൻ എടുക്കരുതെന്നാണ് ഇത്തരക്കാർ ആവശ്യപ്പെടുന്നത്. ഇവർ വാക്‌സിൻ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കുകയും എടുക്കുന്നവരെ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് പിന്തിരിപ്പിക്കുകയും ചെയ്യുന്നു. പ്രമുഖ അമേരിക്കൻ വാക്‌സിൻ വിരുദ്ധ പ്രചാരകൻ ക്രിസ്റ്റഫർ കീ അടുത്തിടെ അനുയായികളോട് ആവശ്യപ്പെട്ടതാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്.

അനുയായികളോട് കൊറോണ ഭേദമാകാൻ സ്വന്തം മൂത്രം കുടിക്കാനാണ് ക്രിസ്റ്റഫർ ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ ടെലഗ്രാം അക്കൗണ്ടിൽ അവസാനം പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ക്രിസ്റ്റഫർ ഇക്കാര്യം പറയുന്നത്. മൂത്രിചികിത്സ എന്നാണ് കൊറോണയ്‌ക്കെതിരായ ചികിത്സാ രീതിയെ ക്രിസ്റ്റഫർ വിശേഷിപ്പിച്ചത്. ഇതുസംബന്ധിച്ച് നിരവധി ഗവേഷകർ പഠനം നടത്തിയെന്നും മികച്ച ഫലപ്രാപ്തിയാണ് കണ്ടതെന്നും ഇയാൾ അവകാശപ്പെടുന്നു.

‘നിങ്ങളിൽ പലർക്കും ഇതെന്ത് ഭ്രാന്തെന്ന് തോന്നിയേക്കാം. പക്ഷെ സുഹൃത്തുക്കളേ ദൈവം നമുക്ക് ആവശ്യമുള്ളതെല്ലാം നൽകിയിട്ടുണ്ട്. അതിനാൽ നിങ്ങൾ നിങ്ങളുടെ മൂത്രം കുടിക്കുക. കൊറോണയിൽ നിന്നും അത് നിങ്ങളെ രക്ഷിക്കും’ എന്നാണ് ക്രിസ്റ്റഫർ പറയുന്നത്. വാക്‌സിൻ താൻ കണ്ടതിൽവെച്ച് ഏറ്റവും വലിയ ജൈവായുധമാണെന്നാണ് ക്രിസ്റ്റഫർ പറയുന്നത്.

താൻ സ്വന്തം മൂത്രമാണ് കുടിക്കുന്നതെന്നും ക്രിസ്റ്റഫർ പറയുന്നു. വാക്‌സിൻ വിരുദ്ധതയിൽ വിശ്വസിക്കുന്ന പലരും അമേരിക്കയിൽ കൊറോണ ബാധിച്ച് മരിച്ച സമയത്താണ് ക്രിസ്റ്റഫറിന്റെ പ്രസ്താവന ചർച്ചയാകുന്നത്. വലിയ വിമർശനമാണ് ക്രിസ്റ്റഫറിനെതിരെ ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ആഴ്‌ച്ച വാക്‌സിൻ വിരുദ്ധതയെ പിന്തുണയ്‌ക്കുന്ന ഡഗ് കുസ്മ എന്ന പോഡ് കാസ്റ്റർ കൊറോണ ബാധിച്ച് മരിച്ചിരുന്നു.

Tags: covidcorona vaccine
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies