ആനയെ കാണാൻ ആസമിലും കേരളത്തിലും വരണം.. സിംഹത്തെ കാണാൻ ഗുജറാത്തിൽ പോണം. എന്നാൽ മുതലയെ കാണാൻ എങ്ങോട്ട് പോണം ?
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

ആനയെ കാണാൻ ആസമിലും കേരളത്തിലും വരണം.. സിംഹത്തെ കാണാൻ ഗുജറാത്തിൽ പോണം. എന്നാൽ മുതലയെ കാണാൻ എങ്ങോട്ട് പോണം ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2022, 06:00 pm IST
FacebookTwitterWhatsAppTelegram

ആനയെ കാണാൻ ആസമിലും കേരളത്തിലും വരണം.. സിംഹത്തെ കാണാൻ ഗുജറാത്തിൽ പോണം… എന്നാൽ മുതലയെ കാണാൻ എങ്ങോട്ട് പോണം ???? ഇതിനുള്ള ഉത്തരമാണ് ഒഡീഷയും പശ്ചിമബംഗാളും നൽകുന്നത്. പ്രകൃതിയുടെ സംരക്ഷകരാണ് എന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ. വന്യജീവി ആവാസ വ്യവസ്ഥകളാണ് ഹിമാലയൻ മലനിരകളുടെ അടിവാരത്തെ സസ്യശ്യാമളമാക്കുന്നത്. ഉൾനാടൻ അതിവിശാല ജലാശയങ്ങളും കണ്ടൽവനങ്ങളുമെല്ലാം തീർക്കുന്ന മായിക ലോകമാണിവിടം. അനുകൂല ആവാസ വ്യവസ്ഥ രൂപപ്പെട്ടതിനാൽ മുതലകൾ ഒഡീഷ്യയിൽ പെറ്റു പെരുകകയാണെന്നാണ് പുതിയ വിവരം. ആനകൾ പെറ്റുപെരുകുന്ന അസമിലെ അവസ്ഥയേക്കാൾ ഭീകരമാണ് പോലും ഒഡീഷ്യൻ തീരങ്ങളിലെ അവസ്ഥ

ഒഡീഷയിലെ ഭിതാർ കനിക ദേശീയോദ്ധ്യാനത്തിൽ നിന്നാണ് കൗതുകമെന്ന് തോന്നുമെങ്കിലും ആശങ്കപ്പെടുത്തുന്ന കണക്കുകൾ പുറത്തുവരുന്നത്. കേന്ദ്രപാറ ജില്ലയിലാണ് മുതലകളുടെ എണ്ണം വലിയതോതിൽ വർദ്ധിച്ചത്. ഈ വർഷം മാത്രം കണക്കെടുത്തപ്പോൾ ശുദ്ധജലത്തിലും അല്ലാതേയും കഴിയാൻ സാധിക്കുന്ന 1784 മുതലകളാണ് ഒറ്റ ജില്ലയിൽ നിറഞ്ഞിരിക്കുന്നത്. ഒറ്റ വർഷത്തിനിടെ അമ്പതിനടുത്ത് മുതലകൾ ഒരുപ്രദേശത്ത്മാത്രം വർദ്ധിച്ചതിന്റെ ആശങ്കയിലാണ് വനംവകുപ്പ്. അതിലേറെ ഭീതിയിലാണ് ഗ്രാമവാസികൾ. കണക്കുകൾ പലതരത്തിലാണ് വനംവകുപ്പ് തരംതിരിച്ചിട്ടുള്ളത്. മുട്ടവിരിഞ്ഞവ 564, നടന്നുതുടങ്ങിയവ 378, ഭക്ഷണം സ്വയം കഴിക്കാനറിയാവുന്നവ 338, താരതമ്യേന വളർച്ചയെത്തിയത് 158, പ്രായമെത്തിയവ 346 എന്നിങ്ങനെയാണ് പ്രായമനുസരിച്ചുള്ള കണക്കുകൾ. ഒഡീഷ കഴിഞ്ഞാൽ പശ്ചിമ ബംഗാളിലെ സുന്ദർബൻസിലാണ് ഇത്തരം മുതലകൾ കൂടുതലായി കാണുന്നത്. കണ്ടൽ വനങ്ങളുള്ളിടം മുതലകളുടെ പ്രധാന ആവാസ കേന്ദ്രമാണെന്നതും ഒഡീഷയിലെ നദികളെ മുതലകളുടെ സ്വർഗ്ഗരാജ്യമാക്കി മാറ്റുന്നുവെന്നാണ് വനംവകുപ്പ് പറയുന്നത്.

രാത്രിയിലും പകലുമായിട്ടുമാണ് സെൻസസ് വനംവകുപ്പ് അതിസങ്കീർണ്ണമായ പ്രജനന കണക്കുകൾ ശേഖരിച്ചത്. മികച്ച വെയിൽ കിട്ടുന്നതാണ് മുതലകൾക്കിഷ്ടംമെന്നും അതേസമയം ചൂട് അധികമാകുന്നത് ഒട്ടും ഇഷ്ടവുമല്ലെന്നുമാണ് പഠനം. കടലിൽ നിന്നുള്ള വേലിയേറ്റവും ജലത്തിൽ ഉപ്പുരസം വർദ്ധിക്കുന്നതും മുതലക്കൂട്ടങ്ങൾ നന്നായി ആസ്വദിക്കുന്നുണ്ടെന്നുമാണ് വന്യജീവി സ്നേഹികൾ പറയുന്നത്. മനുഷ്യരുടെ ക്രൂരതകൾക്കിരയാകാത്തിടത്താണല്ലോ മൃഗങ്ങൾ അവരുടെ താവളമാക്കുന്നത്. അതുകൊണ്ട് തന്നെ അസം-ഒഡീഷ-പശചിമബംഗാൾ മേഖലയിൽ ആനയും കടുവയും ഇതാ ഇപ്പോൾ മുതലയും അവരുടെ സുന്ദര ലോകം കണ്ടെത്തുകയാണ്

ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies