പി എം എ സലാമിനെ വിമർശിച്ച എം എസ് എഫ് നേതാക്കളെ പുറത്താക്കി ; ലീഗിനെ ബാധിച്ച മാരക വൈറസാണ് പി എം എ സലാം എന്നായിരുന്നു വിമർശനം.
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പി എം എ സലാമിനെ വിമർശിച്ച എം എസ് എഫ് നേതാക്കളെ പുറത്താക്കി ; ലീഗിനെ ബാധിച്ച മാരക വൈറസാണ് പി എം എ സലാം എന്നായിരുന്നു വിമർശനം.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2022, 01:21 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്:ലീഗ് നേതൃത്വത്തെ വിമർശിച്ച എം എസ് എഫ് നേതാക്കൾക്കെതിരെ മുസ്ലീം ലീഗിന്റെ അച്ചടക്ക നടപടി.എം എസ് എഫ്‌ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ,സംസ്ഥാന ജോയിന്‍റ് സെക്രട്ടറി കെ.എം ഫവാസ്,പ്രവർത്തക സമിതി അംഗം കെ.വി. ഹുദൈഫ് എന്നിവരെ മുസ്ലിം ലീഗിന്‍റെയും,പോഷക സംഘടനകളുടെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു.

എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ലത്തീഫ് തുറയൂരിനെ മാറ്റിയതുമായി ബന്ധപ്പെട്ട്, എം എസ് എഫ് സംസ്ഥാന ജോയിന്‍റ് സെക്രട്ടറി കെ.എം ഫവാസ്, പ്രവർത്തക സമിതി അംഗം കെ.വി. ഹുദൈഫ്, ലത്തീഫ് തുറയൂർ, എന്നിവർ കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.’ഹരിത’വിഷയത്തിൽ പി.കെ നവാസ് വിരുദ്ധ നിലപാടിന്‍റെ പേരിൽ സംഘടനാ നടപടിക്രമം പാലിക്കാതെയാണ് ലത്തീഫ് തുറയൂരിനെ പുറത്താക്കിയതെന്നായിരുന്നു നേതാക്കളുടെ ആരോപണം. വിവാദമായ എം എസ് എഫ് യോഗത്തിന്റെ മിനുട്‌സ് തിരുത്താനും,പൊലീസിൽ ഹാജരാക്കരുതെന്നും മുസ്ലിം ലീഗിലെ ചിലർ ലത്തീഫ് തുറയൂരിനോട് ആവശ്യപ്പെട്ടുവെന്ന് എം എസ് എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു.

ലീഗിനെ ബാധിച്ചിരിക്കുന്ന മാരക വൈറസാണ് പി എം എ സലാം എന്ന രൂക്ഷ വിമർശനമാണ് നേതാക്കൾ നേതൃത്വത്തിനെതിരെ ഉന്നയിച്ചത്.ഇതാണ് അച്ചടക്ക നടപടിയെടുക്കാൻ ലീഗ് നേതൃത്വത്തെ പ്രേരിപ്പിച്ചത്.

വിഷയത്തിൽ ഇരു പക്ഷത്തെയും കേട്ടാണ് റിപ്പോർട്ട് സമർപ്പിച്ചതെന്ന് എം കെ മുനീർ പ്രതികരിച്ചു.പുറത്താക്കിയ നേതാക്കളുടെ ഭാഗം കേട്ടില്ലെന്ന ആരോപണം തെറ്റാണെന്നും നടപടിയെടുത്തത് പാർട്ടി നേതൃത്വമാണെന്നുമായിരുന്നു എംകെ മുനീറിന്റെ പ്രതികരണം.

എം എസ് എഫ് നേതാക്കൾക്കെതിരായ നടപടി പാർട്ടിയുടെ കൂട്ടായ തീരുമാനമാണെന്നും,ഒരാളുടെ മാത്രം തീരുമാനമായി ഇതിനെ വ്യാഖ്യാനിക്കേണ്ടെന്നും,അച്ചടക്ക നടപടിയെടുക്കേണ്ടിടത്ത് എടുക്കുക തന്നെ ചെയ്യുമെന്നും അതിനുള്ള കെൽപ്പ് പാർട്ടിക്കുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു

Tags: harithamk muneerkunjalikkutty
ShareTweetSendShare

More News from this section

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies