എസ് രാജേന്ദ്രന്റെ സഹോദരൻ ബി ജെ പിയിൽ ;കൂടുതൽ ആളുകൾ ഇടുക്കി സി പിഎമ്മിൽ നിന്നും ബി ജെ പിയിലേക്കെത്തുമെന്ന് കതിരേശൻ ;
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എസ് രാജേന്ദ്രന്റെ സഹോദരൻ ബി ജെ പിയിൽ ;കൂടുതൽ ആളുകൾ ഇടുക്കി സി പിഎമ്മിൽ നിന്നും ബി ജെ പിയിലേക്കെത്തുമെന്ന് കതിരേശൻ ;

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2022, 07:10 pm IST
Facebook
Twitter
WhatsAppTelegram

ഇടുക്കി:സിപിഎം നേതാവും,മുൻ എം എൽ എ എസ് രാജേന്ദ്രന്റെ സഹോദരൻ എസ് കതിരേശൻ ബി ജെ പിയിൽ ചേർന്നു.ദീർഘ നാളത്തെ സിപിഎം ബന്ധം ഉപേക്ഷിച്ചാണ് കതിരേശൻ ബി ജെപിയിൽ ചേർന്നത്.സി പി എം സജീവ പ്രവർത്തകനും,മൂന്നാർ ടൂറിസ്റ്റ് ടാക്സി അസോസിയേഷൻ പ്രസിഡന്റുമായ കതിരേശൻ ബിജെപി ഓഫീസിൽ എത്തിയാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്.

കതിരേശൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി,സി ഐ ടി യു ഡ്രൈവേഴ്സ് യൂണിയൻ പ്രസിടന്റ്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട് .തുടർ ഭരണം ലഭിച്ചപ്പോൾ സിപിഎം അണികളെ മറന്നെന്നും,കൂടുതൽ പേർ പാർട്ടി വിടാൻ തയ്യാറെടുക്കുന്നതായും, അവരെല്ലാം ബി ജെ പിയിൽ എത്തുമെന്നും കതിരേശൻ പറഞ്ഞു.ബി ജെപി ദേവികുളം മണ്ഡലം പ്രസിഡന്റ് പി ആർ അളകരാജിന്റെ നേതൃത്വത്തിൽ ചേർന്ന സ്വീകരണ പരിപാടിയിൽ ആണ് കതിരേശൻ പാർട്ടി അംഗത്വം സ്വീകരിച്ചത്.

എസ് രാജേന്ദ്രനും,എം എം മണിയും തമ്മിലുള്ള ചേരിപ്പോര് ജില്ലാ സിപിഎമ്മിൽ ശക്തമാണ്. മുൻ എംഎൽഎയും,സിപിഎം നേതാവുമായ എസ്.രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ഇടുക്കി ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു.നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേവികുളത്തെ പാര്‍ട്ടി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന് കണ്ടെത്തിയതോടെ രാജേന്ദ്രൻ പാർട്ടി നടപടി നേരിടുകയാണ്.രാജേന്ദ്രന്‍ പാര്‍ട്ടിയുമായി സഹകരിക്കാത്തതിലും മാധ്യമങ്ങളിലൂടെ പ്രസ്താവനകള്‍ നടത്തുന്നതിലും എം.എം.മണി രാജേന്ദ്രനെ പരസ്യമായി വിമര്‍ശിച്ചിരുന്നു.

Tags: S Rajenthran
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies