തീവ്ര ഇസ്ലാമിസ്റ്റുകളുടെ ഭീഷണി വിലപ്പോയില്ല : വീണ്ടും മഹാകാലേശ്വർ ജ്യോതിർലിംഗ ക്ഷേത്രത്തിൽ ദർശനത്തിനെത്തി സറാ അലിഖാൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തീവ്ര ഇസ്ലാമിസ്റ്റുകളുടെ ഭീഷണി വിലപ്പോയില്ല : വീണ്ടും മഹാകാലേശ്വർ ജ്യോതിർലിംഗ ക്ഷേത്രത്തിൽ ദർശനത്തിനെത്തി സറാ അലിഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2022, 06:35 pm IST
FacebookTwitterWhatsAppTelegram

മുംബൈ : തീവ്ര ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണത്തെ വക വയ്‌ക്കാതെ വീണ്ടും മധ്യപ്രദേശിലെ ഉജ്ജയിനി മഹാകാലേശ്വർ ജ്യോതിർലിംഗ ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് നടി സറാ അലിഖാൻ . അമ്മ, നടി അമൃത സിംഗിനൊപ്പമാണ് താരം ക്ഷേത്രത്തിലെത്തിയത് .

മഹാകാലേശ്വർ ജ്യോതിർലിംഗ ക്ഷേത്രത്തിലെ ചിത്രങ്ങളും സറാ അലിഖാൻ പങ്ക് വച്ചിട്ടുണ്ട് . തന്റെ ചിത്രം ‘അത്രംഗി രേ’ യുടെ റിലീസിന് മുൻപായി അനുഗ്രഹം തേടിയാണ് കഴിഞ്ഞ മാസം സറാ അലിഖാൻ ക്ഷേത്രത്തിലെത്തിയത് . തനിച്ചാണ് താരം ദർശനത്തിനെത്തിയത് . ഇതിന്റെ ചിത്രങ്ങൾ പങ്ക് വച്ചതിനു പിന്നാലെയായിരുന്നു ഭീഷണി.

വിഗ്രഹാരാധന എന്ന ‘പാപം’ ആണ് നടി ചെയ്തതെന്നായിരുന്നു വിമർശനം . . “നിങ്ങൾ എന്തിനാണ് ഇത് ചെയ്യുന്നത്. മുസ്ലിം ആയിരുന്നിട്ടും നിങ്ങൾ വിഗ്രഹാരാധന ചെയ്യുന്നു”.താങ്കൾ ഒരു മുസ്ലിമാണോ? നിങ്ങൾ എന്തിനാണ് ക്ഷേത്രങ്ങളിൽ പോകുന്നത്?” എന്നിങ്ങനെയായിരുന്നു ചോദ്യങ്ങൾ.

മാത്രമല്ല നിങ്ങൾക്ക് നാണമില്ലേ ക്ഷേത്രത്തിൽ പോകാനെന്നും , സെയ്ഫ് അലി ഖാൻ എന്ന മുസ്ലീം പിതാവിന് ജനിച്ച നിങ്ങൾ , മുസ്ലീങ്ങൾക്ക് കളങ്കമാണെന്നും, മറ്റൊരാൾ കമന്റ് ചെയ്തു . ചിലർ താരത്തിനോട് മുസ്ലീം പേര് മാറ്റാൻ പോലും ആവശ്യപ്പെട്ടു. എന്നാൽ ഈ കമന്റുകൾ കൊണ്ടൊന്നും തന്നെ തളർത്താനാകില്ലെന്നത് വീണ്ടും തെളിയിച്ചിരിക്കുകയാണ് സറാ അലിഖാൻ.

 

 

Tags: sara alikhan
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies