വാജ്പേയിയുടെ സഹപ്രവർത്തകൻ സുഖ്‌ദേവ് പ്രസാദ് ഇനിയില്ല , ബിജെപിയുടെ ഏറ്റവും പ്രായം കൂടിയ പ്രവർത്തകൻ അന്തരിച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാജ്പേയിയുടെ സഹപ്രവർത്തകൻ സുഖ്‌ദേവ് പ്രസാദ് ഇനിയില്ല , ബിജെപിയുടെ ഏറ്റവും പ്രായം കൂടിയ പ്രവർത്തകൻ അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2022, 05:50 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ബിജെപിയുടെ ഏറ്റവും പ്രായം കൂടിയ പ്രവർത്തകൻ സുഖ്‌ദേവ് പ്രസാദ് അന്തരിച്ചു. തുളസിപൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ട എംഎൽഎയായിരുന്നു സുഖ്‌ദേവ് പ്രസാദ് . ബൽറാംപൂരിൽ പൂർണ ആദരവോടെ സംസ്‌കാരം നടത്തും

ലാലിയ ഗ്രാമത്തിലെ ഒരു പാവപ്പെട്ട കർഷക കുടുംബത്തിലാണ് സുഖ്ദേവ് പ്രസാദ് ജനിച്ചത്. സുഖ്ദേവ് പ്രസാദിന്റെ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചതും അദ്ദേഹത്തിന്റെ ഗ്രാമത്തിലാണ്. ഉന്നത വിദ്യാഭ്യാസത്തിനായാണ് ബൽറാംപൂരിലെത്തിയത്. അവിടെ വച്ചാണ് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകിനെ പരിചയപ്പെടുന്നത്. അദ്ദേഹം അതിൽ പ്രവർത്തിക്കാൻ തുടങ്ങി. പതുക്കെ ജനസംഘത്തിന്റെ വലിയ നേതാക്കളുമായും അടുത്തു.

അദ്ദേഹത്തിന്റെ കാര്യക്ഷമതയും ശക്തിയും അദ്ദേഹത്തെ തുളസിപൂർ നിയമസഭാ സീറ്റിൽ നിന്ന് 2 തവണ എംഎൽഎയാക്കി. വാജ്പേയി ബൽറാം പൂരിൽ താമസിക്കാനെത്തിയപ്പോൾ മുതൽ സന്തത സഹചാരിയായി ഒപ്പമുണ്ടായിരുന്നതും സുഖ്ദേവാണ്.

ഒരിക്കൽ അദ്ദേഹം അടൽ ബിഹാരിയെ കാണാൻ പോയ കഥയും സുഖ്ദേവ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു . ഡൽഹിയിൽ പോയപ്പോൾ അടൽജിയുടെ ഗേറ്റ് മാൻ തടഞ്ഞു . സുഖ്‌ദേവ് പ്രസാദ് എം.എൽ.എ തുളസിപൂരിൽ നിന്ന് വന്നിട്ടുണ്ടെന്ന് പറയൂ എന്ന് പറഞ്ഞെങ്കിലും ഗേറ്റ്മാൻ കടത്തിവിട്ടില്ല. ഒടുവിൽ അടൽ ജിയോട് കബഡി കളിക്കുന്നയാൾ പുറത്ത് കാത്തു നിൽക്കുന്നുണ്ടെന്ന് പറയാൻ പറഞ്ഞു. അകത്തു ചെന്ന് പറഞ്ഞപ്പോൾ അടൽജി എന്നെ വിളിച്ചു. അൽപനേരത്തിനു ശേഷം അടൽജി വന്ന് കെട്ടിപ്പിടിച്ചു ചിരിക്കാൻ തുടങ്ങി. സുഖ്ദേവ് പറഞ്ഞത് ഇങ്ങനെയായിരുന്നു.

Tags: friendsukhdev
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies