ബന്ധുക്കള്‍ നെടുവീര്‍പ്പോടെ കാത്തിരിക്കുകയാണ് സുനാമി തകര്‍ത്ത ടോംഗയിലെ പ്രിയപ്പെട്ടവരുടെ വാര്‍ത്തകള്‍ക്കായി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബന്ധുക്കള്‍ നെടുവീര്‍പ്പോടെ കാത്തിരിക്കുകയാണ് സുനാമി തകര്‍ത്ത ടോംഗയിലെ പ്രിയപ്പെട്ടവരുടെ വാര്‍ത്തകള്‍ക്കായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2022, 11:34 pm IST
Facebook
Twitter
WhatsAppTelegram

വിദൂരതയിലുള്ള ടോംഗനിവാസികളുടെ ബന്ധുക്കളും സുഹൃത്തുക്കളും അക്ഷമരാണ്. അവരുടെ കണ്ണുംകാതും അകലെ പ്രിയപ്പെട്ടവര്‍ക്കായി തുറന്നുവച്ചിരിക്കുകയാണ്. അവര്‍ക്ക് എന്തുസംഭവിച്ചു എന്നറിയാനുള്ള ആകാംക്ഷയാണ്. ശനിയാഴ്ച കടലിനടിയില്‍ ഹുംഗാ ടോംഗ ഹുങ്ക ഹാപായ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചുണ്ടായ സുനാമിത്തിരകള്‍ ടോംഗ ദ്വീപസമൂഹത്തിനുണ്ടാക്കിയ ദുരന്തത്തിന്റെ ആഴം എത്രയെന്ന് രണ്ടുദിവസത്തിനിപ്പുറവും വ്യക്തമല്ല. തലസ്ഥാനമായ നുക്വാലോഫയില്‍ നിന്ന് 65 കിലോമീറ്റര്‍ വടക്കുമാറിയാണ് സ്‌ഫോടനം.

വന്‍ശബ്ദത്തോടെ പൊട്ടിയ അഗ്നിപര്‍വ്വതം തീര്‍ത്ത സുനാമിത്തിരകള്‍ ടോംഗയെ തകര്‍ത്ത് ഒരുമീറ്റര്‍ ഉയരത്തില്‍ കുതിച്ചെത്തി. ആശയവിനിമയ സംവിധാനം തകര്‍ന്നു. അതിനാല്‍ ആള്‍നാശമോ, ദുരന്തത്തിന്‍രെ ആഴമോ വ്യക്തമാക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.എന്നാല്‍ ആന്‍ജെലാ ഗ്ലോവര്‍ എന്ന ബ്രിട്ടീഷ് വനിതയെ സുനാമിത്തിരകള്‍ കവര്‍ന്നതായി സഹോദരന്‍ വ്യക്തമാക്കി. ഇവരുടെ മൃതദേഹം കണ്ടെത്തി.

പതിനായിരം കിലോമീറ്റര്‍ അകലെ വടക്കന്‍ പെറുവിലെ കടല്‍തീരത്ത് രണ്ടുമൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ന്യൂസിലന്‍ഡും ആസ്‌ട്രേലിയയും അയച്ച വിമാനങ്ങള്‍ ദുരന്തത്തിന് കൂടുതല്‍ വ്യാപ്തിയുള്ളതായി കണ്ടെത്തി. ടോംഗദ്വീപ് സമൂഹത്തിലെ പ്രബലദ്വീപായ ടോംഗാടാപുവിന് സാരമായ തകര്‍ച്ച സംഭവിച്ചതായി ന്യൂസിലന്‍ഡ് വ്യക്തമാക്കി. എന്നാല്‍ ഭയപ്പെടേണ്ട അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റെഡ്‌ക്രോസിന്റെ വിലയിരുത്തല്‍.

ആദ്യഘട്ടത്തില്‍ ഭയപ്പെട്ടതുപോലെ ജനനിബിഡപ്രദേശത്ത് കാര്യമായ അപകടങ്ങള്‍ സംഭവിച്ചിട്ടില്ലെന്നത് നല്ലവാര്‍ത്തയാണെന്നും അവര്‍ പറഞ്ഞു. ടോംഗയില്‍ ഇന്റര്‍നെറ്റ്, ടെലഫോണ്‍ സൗകര്യങ്ങള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. തീരദേശത്ത് ഇവയുടെ സേവനം നിര്‍ത്തിവച്ചത് തുടരുകയാണ്. വിദേശത്തും ടോംഗയ്‌ക്ക് പുറത്തുമുളളവര്‍ ടോംഗയിലെ ബന്ധുക്കളും സുഹൃത്തുക്കളുമായി സംസാരിച്ചിട്ട് രണ്ടുദിവസമായി. ടോംഗ ഗ്രൂപ്പില്‍ ഓരോരുത്തരുമായി വിളിച്ചുകൊണ്ടിരിക്കുകയാണ്. ആരെങ്കിലും ഫോണ്‍ എടുക്കുകയോ മറുപടി തരികയോ ചെയ്യുമെന്ന പ്രതീക്ഷയില്‍. പക്ഷെ ഞങ്ങള്‍ നിരാശരാണെന്നും ബന്ധുക്കള്‍ പറഞ്ഞു.

Tags: USTonga tsunami
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies