പദ്മ വിഭൂഷൺ പോരാ! കുറഞ്ഞത് ഒരു ഭാരത് രത്‌നയെങ്കിലും തരണമായിരുന്നു: എസ്പി
ലക്‌നൗ: സമാജ്‌വാദി പാർട്ടി സ്ഥാപകനായിരുന്ന മുലായം സിംഗ് യാദവിന് പദ്മ വിഭൂഷൺ നൽകി ആദരിച്ചതിൽ അതൃപ്തി രേഖപ്പെടുത്തി എസ്പി. മരണാനന്തര ബുഹുമതിയായാണ് മുലായത്തിന് പദ്മ വിഭൂഷൺ നൽകി ...