യോഗി സർക്കാർ മാത്രമേ ഞങ്ങളെ സംരക്ഷിക്കുന്നുള്ളൂ; സമാജ്‌വാദി അധികാരത്തിലേറിയാൽ നാട് വിടേണ്ടിവരുമെന്ന് ഉത്തർപ്രദേശിലെ വ്യാപാരികൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യോഗി സർക്കാർ മാത്രമേ ഞങ്ങളെ സംരക്ഷിക്കുന്നുള്ളൂ; സമാജ്‌വാദി അധികാരത്തിലേറിയാൽ നാട് വിടേണ്ടിവരുമെന്ന് ഉത്തർപ്രദേശിലെ വ്യാപാരികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2022, 03:09 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ : ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യോഗി സർക്കാരിന് പൂർണ പിന്തുണയുമായി ജനങ്ങൾ. വർഗീയ കലാപങ്ങളുടെ കേന്ദ്രമായ കൈരാന പ്രദേശത്തെ ആളുകളാണ് ബിജെപിയ്‌ക്ക് പിന്തുണയുമായെത്തിയിരിക്കുന്നത്. യോഗി സർക്കാരിന് മാത്രമേ തങ്ങളെ സംരക്ഷിക്കാൻ സാധിക്കൂ എന്നും സമാജ്‌വാദി പാർട്ടി അധികാരത്തിലേറിയാൽ നാടുവിടേണ്ടി വരുമെന്നും ഇവർ പറയുന്നു.

വർഗീയ കലാപത്തിനിടെ വെടിയേറ്റ് മരിച്ച ഒരാളുടെ സഹോദരനായ വരുൺ സിംഗാലാണ് ബിജെപി അധികാരത്തിലെത്തുന്നതിന് മുൻപുള്ള അവസ്ഥ വിശദീകരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. 2017 ന് മുൻപ് പ്രദേശത്തെ ഹിന്ദുക്കൾ ഇവിടെ നിന്നും പലായനം ചെയ്യാൻ നിർബന്ധിതരായിരുന്നു എന്ന് ഇയാൾ പറയുന്നു. ആ സമയത്ത് വ്യപാരികൾ വളരെയധികം കഷ്ടതകൾ അനുഭവിച്ചിരുന്നു. വൈകീട്ട് ആറ് മണിയാവുമ്പോഴേക്കും കടകളെല്ലാം അടയ്‌ക്കേണ്ട അവസ്ഥയായിരുന്നു. അല്ലെങ്കിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടമാകും അവിടെ. അഖിലേഷ് യാദവിന്റെ ഭരണത്തിന് കീഴിൽ തങ്ങൾ എന്നും ഭയത്തോടെയാണ് ജീവിച്ചിരുന്നത് എന്നാണ് ഇവർ പറയുന്നത്.

ഗുണ്ടാ നേതാക്കളെ ഉപയോഗിച്ച് സമാജ് വാദി പാർട്ടി ഹിന്ദു വ്യാപാരികളെ തകർക്കുകയായിരുന്നുവെന്ന് കച്ചവടക്കാർ പറയുന്നു. ഇതിനെതിരെ പ്രതിഷേധിച്ച നിരവധി ഹിന്ദുക്കളെ അവർ കൊലപ്പെടുത്തി. യോഗി ആദിത്യനാഥ് അധികാരത്തിൽ ഏറിയപ്പോൾ മാത്രമാണ് തങ്ങൾ സുരക്ഷിതരാണെന്ന് ഉറപ്പായത്. ഹിന്ദു വ്യാപാരികളുടെ സംരക്ഷണയ്‌ക്കായി യോഗി സർക്കാർ പ്രത്യേകം പോലീസിനെ നിയോഗിച്ചിട്ടുണ്ടെന്നും ഇവർ വ്യക്തമാക്കുന്നുണ്ട്.

Tags: yogi adithyanathup election 2022
Share
Tweet
SendShare

More News from this section

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies