ഇന്ത്യാഗേറ്റിൽ സുഭാഷ്ചന്ദ്രബോസിന്റെ പൂർണ്ണകായ പ്രതിമ: പ്രധാനമന്ത്രിയുടേത് വളരെ സന്തോഷം നൽകുന്ന തീരുമാനമെന്ന് മകൾ അനിത ബോസ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യാഗേറ്റിൽ സുഭാഷ്ചന്ദ്രബോസിന്റെ പൂർണ്ണകായ പ്രതിമ: പ്രധാനമന്ത്രിയുടേത് വളരെ സന്തോഷം നൽകുന്ന തീരുമാനമെന്ന് മകൾ അനിത ബോസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2022, 09:06 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യാഗേറ്റിൽ നേതാജിയുടെ പൂർണ്ണകായ പ്രതിമ സ്ഥാപിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് മകൾ അനിതാ ബോസ് ഫാഫ്. വളരെ സന്തോഷം നൽകുന്ന തീരുമാനമാണിതെന്ന് അനിത പ്രതികരിച്ചു. നേതാജി ഇന്ത്യൻ ജനതയുടെ ഹൃദയങ്ങളിൽ ജീവിച്ചു, ജീവിക്കുന്നു, തുടർന്നും ജീവിക്കും. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം തന്നെ അത്ഭുതപ്പെടുത്തിയെന്നും അനിത പറഞ്ഞു.

നേതാജി സുഭാഷ് ചന്ദ്രബോസിനോട് രാജ്യം ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും ഇന്ത്യാഗേറ്റിലെ പ്രതിമ അദ്ദേഹത്തിനോടുള്ള കടംവീട്ടലാണെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. നേതാജി ജയന്തി ദിനമായ 23-ാം തീയതി സ്ഥാപിക്കാൻ പോകുന്ന പൂർണ്ണകായ പ്രതിമയെ കുറിച്ച് പ്രധാനമന്ത്രി വിശദീകരിക്കുകയും ചെയ്തിരുന്നു.

നേതാജിയെ ആദരിക്കുന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്. ഇന്നത്തെ ജീവിതത്തിലും രാഷ്‌ട്രീയത്തിലും നേതാജിയുടെ മൂല്യങ്ങളും ആശയങ്ങളും പുനരുജ്ജീവിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് താൻ ഈ തീരുമാനത്തിൽ നിന്നും കാണുന്നതെന്നും അനിത പറഞ്ഞു. സുഗത ബോസും ചന്ദ്രകുമാർ ബോസും പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തിരുന്നു.

സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജയന്തി ആഘോഷിക്കാനൊരുങ്ങുകയാണ് രാജ്യം. ഗ്രാനൈറ്റിലാണ് പ്രതിമ പണിതീർത്തിരിക്കുന്നത്. ഇതിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഗ്രാനൈറ്റ് പ്രതിമ പൂർത്തിയാകുന്നത് വരെ ഹോളോഗ്രാം പ്രതിമ ഇന്ത്യാ ഗേറ്റിൽ സ്ഥാപിക്കും. നേതാജിയുടെ ജന്മവാർഷിക ദിനമായ ജനുവരി 23ന് ഇത് അനാച്ഛാദനം ചെയ്യുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്.

Tags: Narendra ModiSUBHASH CHANDRA BOSEANITA BOSE
Share
Tweet
SendShare

More News from this section

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies