ബിജെപിയുടെ ലാറ്റിടൂണ്‍ കാര്‍ട്ടൂണ്‍ എഡിറ്റ് ചെയ്ത് ഉപയോഗിച്ച് ആം ആദ്മി പാര്‍ട്ടി. മാപ്പ് പറയാന്‍ ആവശ്യപ്പെട്ട് കാര്‍ട്ടൂണിസ്റ്റ് കാഞ്ചന്‍ ജാഡ്‌ലി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബിജെപിയുടെ ലാറ്റിടൂണ്‍ കാര്‍ട്ടൂണ്‍ എഡിറ്റ് ചെയ്ത് ഉപയോഗിച്ച് ആം ആദ്മി പാര്‍ട്ടി. മാപ്പ് പറയാന്‍ ആവശ്യപ്പെട്ട് കാര്‍ട്ടൂണിസ്റ്റ് കാഞ്ചന്‍ ജാഡ്‌ലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2022, 12:49 pm IST
FacebookTwitterWhatsAppTelegram

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പു പ്രമോഷനില്‍ ബിജെപി ഉപയോഗിച്ച ലാറ്റിടൂണ്‍ കാര്‍ട്ടൂണ്‍ ആം ആദ്മി പാര്‍ട്ടി ദുരുപയോഗം ചെയ്തതിനെതിരെ കാര്‍ട്ടൂണിസ്റ്റ് രംഗത്ത്.തന്റെ കലാസൃഷ്ടികള്‍ അനധികൃതമായി ഉപയോഗിച്ചതിന് എഎപി മാപ്പ് പറയണമെന്ന് ലാറ്റി ടൂണിന്റെ സൃഷ്ടാവ് കാഞ്ചന്‍ ജാഡ്‌ലി ആവശ്യപ്പെട്ടു.

കൊറോണ പശ്ചാത്തലത്തില്‍ റാലികള്‍ക്ക് നിരോധനമുള്ളതിനാല്‍അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ സാമൂഹിക മാധ്യമങ്ങളെ ആശ്രയിക്കുന്നുണ്ട്.ആം ആദ്മി പാര്‍ട്ടി പ്രമോഷനായി ലാറ്റിടൂണ്‍ കാര്‍ട്ടൂണ്‍ ഉപയോഗിച്ചതാണ് ഇപ്പോള്‍ വിവാദമായത്.

പകര്‍പ്പവകാശമുള്ള തന്റെ കാര്‍ട്ടൂണ്‍ ബിജെപി വിരുദ്ധ ട്വീറ്റിനായി എഎപി പകര്‍പ്പവകാശ ലംഘനം നടത്തി ഉപയോഗിച്ചതാണ് വിവാദമായത്. ലാറ്റി ടൂണ്‍ കഥാപാത്രത്തെ രാഷ്‌ട്രീയ ലക്ഷ്യത്തിനായി അനധികൃതമായി ഉപയോഗിച്ചതില്‍ കാര്‍ട്ടൂണിസ്റ്റ് കാഞ്ചല്‍ ജഡ്‌ലി അതൃപ്തി പ്രകടിപ്പിക്കുകയും ട്വീറ്റ് നീക്കം ചെയ്ത് മാപ്പ് പറയാനും ഉത്തരാഖണ്ഡ് എഎപിയോട് ആവശ്യപ്പെട്ടു. ട്വിറ്ററിലാണ് കാഞ്ചന്‍ ഇക്കാര്യം അറിയിച്ചത്.

ഉത്തരാഖണ്ഡില്‍ നിന്ന് ബി.ജെ.പിയെ പുറത്താക്കാന്‍ ‘ലാത്തി’കള്‍ ആഗ്രഹിക്കുന്നുവെന്ന് എഎപി ലാറ്റിടൂണ്‍ കഥാപാത്രത്തെ മുന്‍നിര്‍ത്തിആരോപിച്ചു. ഈ ട്വീറ്റില്‍ ഉടനീളം ലാത്തിടൂണ്‍ കഥാപാത്രത്തെ ഉപയോഗിക്കുന്നുണ്ട്. ഇത് പകര്‍പ്പവകാശ ലംഘനമാണ്.

ലാറ്റിടൂണ്‍ കാര്‍ട്ടൂണിനെ ബിജെപിയാണ് ഉപയോഗിച്ചിരുന്നത്.
ലാറ്റിടൂണിന്റെ സ്‌കാര്‍ഫില്‍ ബിജെപിയുടെ താമര ചിഹ്നം ഉണ്ടായിരുന്നു. താമര ചിഹ്നത്തിന്റെ സാന്നിധ്യം കാണിക്കുന്നത് ഈ കലാസൃഷ്ടി ബിജെപി പ്രമോഷണല്‍ ആവശ്യങ്ങള്‍ക്കായി രൂപപ്പെടുത്തിയതാണെന്നും എഎപി അത് സ്വന്തം നേട്ടത്തിനായി ദുരുപയോഗം ചെയ്തുവെന്നുമാണ്.

ലാറ്റി ടൂണ്‍ ഉപയോഗിച്ച ട്വീറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കുവെച്ചിരുന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുടെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി മോദി ഉത്തരാഖണ്ഡിലെ ജനങ്ങള്‍ക്ക് മക്രെയ്‌നി-ഉത്രൈനി ഉത്സവാശംസകള്‍ നേര്‍ന്നു

 

ഉത്തരാഖണ്ഡില്‍ നിന്നുള്ള ഒരു യുവ ഫ്രീലാന്‍സ് കലാകാരിയാണ് കാഞ്ചന്‍. പഹാഡി സംസ്‌കാരം പ്രദര്‍ശിപ്പിക്കുന്നതിനായി ലോക്ക് ഡൗണ്‍ കാലത്ത് സ്വന്തം നാട്ടില്‍ താമസിച്ച സമയത്താണ് അവള്‍ ലാറ്റി കാര്‍ട്ടൂണ്‍ കഥാപാത്രത്തെ സൃഷ്ടിച്ചത്. കുമയൂണി, ഗധ്വാലി ഭാഷകളില്‍ ലാറ്റി എന്നാല്‍ വിഡ്ഢി പെണ്‍കുട്ടി എന്നാണ് അര്‍ത്ഥം. അവളുടെ ടൂണുകള്‍ ഉപയോഗിച്ച്, കാഞ്ചന്‍ പരിസ്ഥിതി, വന്യജീവി, പഹാഡി സംസ്‌കാരം എന്നിവയെ കുറിച്ചും മറ്റും കാംപയ്ന്‍ ചെയ്തിരുന്നു.

സംഭവം വിവാദമായിട്ടും ഉത്തരാഖണ്ഡ് എഎപി ട്വീറ്റ് ഡിലീറ്റ് ചെയ്യുകയോ മാപ്പ് പറയുകയോ ചെയ്തിട്ടില്ല

 

Tags: Bharatiya Janata Party
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies