ഐഎസ് റിക്രൂട്ടറായി പ്രവർത്തിച്ച് ഇമാം ; ഒരു വർഷത്തെ തടവിനു ശേഷം നാടുകടത്തി , സ്വീകരിക്കാതെ ഇറാഖ്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഐഎസ് റിക്രൂട്ടറായി പ്രവർത്തിച്ച് ഇമാം ; ഒരു വർഷത്തെ തടവിനു ശേഷം നാടുകടത്തി , സ്വീകരിക്കാതെ ഇറാഖ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2022, 04:21 pm IST
Facebook
Twitter
WhatsAppTelegram

സ്റ്റോക്ഹോം ; ഐഎസ് റിക്രൂട്ടറായ ഇമാമിനെ നാടുകടത്തി സ്വീഡൻ . 52 കാരനായ അഹമ്മദ് അഹമ്മദിനെയാണ് ഒരു വർഷത്തെ തടവിനു ശേഷം നാടുകടത്തിയത് . സ്വീഡനിൽ വിവിധ മസ്ജിദുകളിൽ ഇമാമായി അഹമ്മദ് പ്രവർത്തിച്ചിരുന്നു.

ഇതിനൊപ്പം ഐഎസ് ഭീകരവാദികളെ സഹായിക്കുന്നതിലും , ഭീകരസംഘടനയിലേയ്‌ക്ക് ആളുകളെ ചേർക്കുന്നതിലും അഹമ്മദ് പ്രധാന പങ്ക് വഹിച്ചിരുന്നു. ഐഎസ് റിക്രൂട്ട്‌മെന്റിൽ അഹമ്മദ് പ്രധാന അങ്ക് വഹിക്കുകയാണെന്ന് സംശയം ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ വർഷം ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു.

ഇറാഖ് വംശജനായ അഹമ്മദ് ദേശീയ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് കോടതി നിർദേശിച്ചതിനെ തുടർന്ന് സ്വീഡിഷ് സുരക്ഷാ സൈനികരാണ് ഇയാളെ നാടുകടത്തിയത് .2015ൽ അഹമ്മദിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഇയാളുടെ ഫോണിൽ നിന്ന് ഐഎസ് ഭീകരരുടെയും ഒസാമ ബിൻ ലാദന്റെയും ചിത്രങ്ങളും, ഐഎസ് ജീവനോടെ കത്തിച്ച ജോർദാൻ പൈലറ്റിന്റെ ചിത്രവും കണ്ടെത്തിയിരുന്നു. എന്നാൽ ആരോപണങ്ങൾ ഇമാം നിഷേധിക്കുകയാണ് ചെയ്തത്.

ഐഎസിൽ ചേർന്ന മിക്ക ആളുകളുമായും ഇയാൾക്ക് ബന്ധമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു . അതേസമയം അഹമ്മദിനെ സ്വീകരിക്കാൻ ഇറാഖ് വിസമ്മതിച്ചതിനാൽ ഇയാളെ തുർക്കിയിലേക്കാണ് അയച്ചത്. ഒരു ചെറിയ തുകയും മൊബൈൽ ഫോണും വിമാന ടിക്കറ്റും നൽകുകയും ചെയ്തു.

2019-ൽ സ്വീഡനിൽ തീവ്രവാദം ആരോപിച്ച് നടത്തിയ റെയ്ഡുകളെ തുടർന്ന് സ്‌കൂൾ ചാൻസലർ ഉൾപ്പെടെ അഞ്ച് പ്രമുഖ മുസ്ലീം പുരോഹിതരെ കസ്റ്റഡിയിലെടുത്തിരുന്നു. സ്വീഡിഷ് സെക്യൂരിറ്റി സർവീസ് മൂന്ന് ഇമാമുകളെയും അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്തെ പ്രമുഖ സർക്കാർ ധനസഹായമുള്ള ഇസ്ലാമിക് സ്കൂളുകളിലൊന്നിന്റെ തലവനും ഇമാമിന്റെ മക്കളിലൊരാളുമാണ് അറസ്റ്റിലായത് .

അറസ്റ്റിലായവരിൽ സ്കൂൾ ഓഫ് സയൻസിന്റെ മുൻ പ്രിൻസിപ്പൽ അബ്ദുൽ നാസർ എൽ നാദി സ്വമേധയാ സ്വീഡൻ വിട്ടു. തീവ്രവാദികളെ ലക്ഷ്യമിട്ട് സ്വീഡിഷ് സർക്കാർ കർശനമായ നിയമങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടെയാണ് നടപടി. അറസ്റ്റിലായവരിൽ പലർക്കും സ്വീഡിഷ് പൗരത്വം നിഷേധിക്കപ്പെട്ടിരുന്നു.

Tags: ISISswedenimam
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies