സ്മൃതി മന്ഥാന ഐസിസി ക്രിക്കറ്റർ; ആശംസകൾ നേർന്ന് ജയ് ഷാ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സ്മൃതി മന്ഥാന ഐസിസി ക്രിക്കറ്റർ; ആശംസകൾ നേർന്ന് ജയ് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2022, 03:58 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിന്റെ മികച്ച വനിതാ താരം പുരസ്‌കാരം സ്മൃതി മന്ഥാനയ്‌ക്ക്. രണ്ടാം തവണയാണ് സമൃതി നേട്ടത്തിന് അർഹയാകുന്നത്. ഇന്ത്യൻ താരത്തിന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ആശംസകൾ നേർന്നു. റേച്ചൽ ഹേയ്‌ഹോ ഫ്‌ലിന്റ് ട്രോഫിയാണ് സ്മൃതിക്ക് ലഭിച്ചത്. ഐ.സി.സി വിമൻ ക്രിക്കറ്റർ 2021 സീസൺ ബഹുമതിയാണ് ഇന്ത്യൻ താരത്തിന് ലഭിച്ചത്.

‘ഐ.സി.സി വനിതാ ക്രിക്കറ്റർ ബഹുമതി നേടിയത് ഇന്ത്യക്ക് ഏറെ അഭിമാനം തരുന്നു. ആദ്യമായി ഒരു വനിത താരം ഒരു ബഹുമതി രണ്ടു തവണ നേടുന്നു എന്നതും ഏറെ ആവേശം പകരുന്നതാണ്. താരമെന്ന നിലയിൽ കഠിന പരിശ്രമ വും സ്ഥിരതയുമാണ് സ്മൃതിക്ക് ഈ നേട്ടം സ്വന്തമാക്കാൻ സാധിച്ചത്’ ജയ് ഷാ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ ഇന്ത്യ ജയിച്ച രണ്ടു മത്സരങ്ങളിലും സ്മൃതിയാണ് മികച്ച പ്രകടനം കാഴ്ച വെച്ചത്. ആദ്യ ഏകദിനത്തിൽ പുറത്താകാതെ നേടിയ 80 റൺസും ടി20 മത്സരത്തിലെ 48 റൺസുമാണ് പരമ്പരയിൽ നിർണ്ണായ കമായത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ 78 റൺസ് നേട്ടവും അതേ പരമ്പരയിലെ ഏകദിന പരമ്പര സ്വന്തമാക്കിയ 49 റൺസും നിർണ്ണായകമായി.

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലും രണ്ടാം ഏകദിനത്തിലെ 86 റൺസ് നേട്ടവും മികച്ച താരമെന്ന നിലയിലെ പോയിന്റ് വർദ്ധിപ്പിച്ചു. ഓസീസിനെതിരെ ആദ്യ പിങ്ക് പന്തിലുള്ള ടെസ്്റ്റിൽ സെഞ്ച്വറി നേടിയാണ് താൻ ഏതു സാഹചര്യ ത്തിലേയും മികച്ച താരമാണെന്ന് സ്മൃതി തെളിയിച്ചത്.

Tags: SMRITHI MANDHANA
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies