പന്നിയുടെ ഹൃദയം മാറ്റി വച്ചതിന് പിന്നാലെ വീട്ടിൽ നിന്ന് പുറത്താക്കിയ അവസ്ഥ ; ഡോക്ടർ മുഹമ്മദ് മൻസൂർ മൊഹിയുദ്ദീൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പന്നിയുടെ ഹൃദയം മാറ്റി വച്ചതിന് പിന്നാലെ വീട്ടിൽ നിന്ന് പുറത്താക്കിയ അവസ്ഥ ; ഡോക്ടർ മുഹമ്മദ് മൻസൂർ മൊഹിയുദ്ദീൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2022, 09:00 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് : അമേരിക്കയില്‍ പന്നിയുടെ ഹൃദയം മനുഷ്യനിലേക്ക് മാറ്റിവെച്ച് ചരിത്രം സൃഷ്ടിച്ച ശസ്ത്രക്രിയാ വിദഗ്ധൻ ഡോക്ടർ മുഹമ്മദ് മൻസൂർ മൊഹിയുദ്ദീൻ വീട്ടിൽ നിന്ന് പുറത്തായ അവസ്ഥയിൽ . ഇസ്‌ലാമിൽ നിഷിദ്ധമായ ഒരു മൃഗത്തിന്റെ അവയവം ഉപയോഗിച്ചതിനാണ് സ്വന്തം കുടുംബാംഗങ്ങളിൽ നിന്ന് അദ്ദേഹത്തിന് കടുത്ത തിരിച്ചടി ലഭിച്ചത്.

യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ കാര്‍ഡിയാക് സെനോട്രാന്‍സ്പ്ലാന്റേഷന്‍ പ്രോഗ്രാം ഡയറക്ടറാണ് ഡോ.മുഹമ്മദ് മൊഹിയുദ്ദീന്‍. കനേഡിയൻ-അമേരിക്കൻ മാസികയോട് സംസാരിക്കവേയാണ് ഡോ. മുഹമ്മദ് മൊഹിയുദ്ദീൻ തനിക്ക് കുടുംബത്തിൽ നിന്ന് ഉണ്ടായ തിരിച്ചടിയെ കുറിച്ച് പറഞ്ഞത്.

“നിങ്ങൾ എന്തിനാണ് ഈ മൃഗത്തെ ഉപയോഗിക്കുന്നത് എന്ന് എന്റെ അച്ഛൻ എപ്പോഴും എന്നോട് ചോദിക്കാറുണ്ടായിരുന്നു, “നിങ്ങൾക്ക് മറ്റേതെങ്കിലും മൃഗത്തെ ഉപയോഗിച്ച് നോക്കാമോ?” എന്നും തന്റെ അച്ഛൻ അന്വേഷിച്ചുകൊണ്ടിരുന്നു.- ഡോക്ടർ പറഞ്ഞു.

എന്റെ അമ്മയും എനിക്ക് നേരെ ക്ഷോഭിക്കുമായിരുന്നു. തന്റെ കുടുംബത്തിൽ ‘പന്നി’ എന്ന വാക്ക് നിഷിദ്ധമാണെന്നും അത് പറഞ്ഞാൽ പോലും താൻ ശിക്ഷിക്കപ്പെടുമെന്നും ഡോക്ടർ പറഞ്ഞു . ഞാൻ ഇസ്‌ലാമിന്റെ എല്ലാ തത്വങ്ങളും പിന്തുടരാൻ ശ്രമിക്കുന്നു, അതിനാൽ ആ ആശങ്ക എപ്പോഴും എന്റെ മനസ്സിലും ഉണ്ടായിരുന്നു. എന്നാൽ, ഈ മൃഗത്തെ ഉപയോഗിക്കാനായി ഞാൻ ന്യായവാദം കണ്ടെത്താനും ശ്രമിക്കാറുണ്ടായിരുന്നു,” മൊഹിയുദ്ദീൻ പറഞ്ഞു.

ഞാൻ സ്ഥിരമായി പന്നിയിറച്ചി കഴിക്കുന്ന ഒരു രാജ്യത്താണ് താമസിക്കുന്നത് എന്നതിനാൽ, പാശ്ചാത്യ ലോകത്ത് ഇത് ഒരു ധാർമ്മിക പ്രശ്നമായിരുന്നില്ല. ഇത് എളുപ്പമായിരുന്നു, ”ഡോ മുഹമ്മദ് മൻസൂർ മൊഹിയുദ്ദീൻ കൂട്ടിച്ചേർത്തു. കറാച്ചിയില്‍ ജനിച്ച ഡോ മൊഹിയുദ്ദീന്‍ മൃഗങ്ങളുടെ അവയവങ്ങള്‍ മാറ്റിവയ്‌ക്കുന്നതിലെ മുന്‍നിര വിദഗ്ധരില്‍ ഒരാളാണ്.

 

 

 

Tags: pig
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies