പിണറായി വിജയന് മുന്നിൽ അടിയറവ് വെയ്ക്കാത്ത എന്തെങ്കിലും ഉണ്ടെങ്കിൽ സീതാറാം യെച്ചൂരി ലോകായുക്ത വിഷയത്തിൽ ഇടപെടണം ; സന്ദീപ് വാചസ്പതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിണറായി വിജയന് മുന്നിൽ അടിയറവ് വെയ്‌ക്കാത്ത എന്തെങ്കിലും ഉണ്ടെങ്കിൽ സീതാറാം യെച്ചൂരി ലോകായുക്ത വിഷയത്തിൽ ഇടപെടണം ; സന്ദീപ് വാചസ്പതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2022, 05:22 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്‌ക്കുന്ന സർക്കാർ നീക്കത്തിനെതിരെ ബിജെപി വക്താവ് സന്ദീപ് വാചസ്പതി . ലോകായുക്തയുടെ കരങ്ങൾ ശക്തിപ്പെടുത്തണമെന്ന് ഗീർവ്വാണം അടിക്കുകയും അവരുടെ ചിറകരിയുകയും ചെയ്യുന്ന നെറികേടാണ് പിണറായി വിജയൻ സർക്കാർ ഇപ്പോൾ ചെയ്യുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

പിണറായി വിജയൻ സർക്കാരും സിപിഎമ്മും ജനാധിപത്യ സംവിധാനങ്ങൾക്ക് തന്നെ ശാപമാണെന്ന് ഒരിക്കൽ കൂടി തെളിയുകയാണ്. സ്വന്തം പാർട്ടിക്കാരെ രക്ഷിക്കാൻ ഭരണഘടനയേയും നീതിനിർവഹണ സംവിധാനങ്ങളേയും അട്ടിമറിക്കാൻ ഒരു ഉളുപ്പുമില്ല എന്ന് ഇതിനു മുൻപും സിപിഎം തെളിയിച്ചിട്ടുണ്ട്. എന്ത് നെറികേട് കാണിച്ചാലും അത് ഉളുപ്പില്ലാതെ ന്യായീകരിക്കാൻ സാധിക്കുന്ന നേതാക്കളും അവയൊക്കെ തൊണ്ട തൊടാതെ വിഴുങ്ങാൻ തയ്യാറായ അണികളുമാണ് ഇവരുടെ ശക്തി. പറയുന്നതിന് ഘടക വിരുദ്ധമായി പ്രവർത്തിക്കാനും അതിന് ന്യായീകരണം ചമയ്‌ക്കാനും അസാമാന്യ തൊലിക്കട്ടിയുള്ള പാർട്ടിയാണ് സിപിഎം.

പിണറായി വിജയന് മുന്നിൽ അടിയറവ് വെയ്‌ക്കാത്ത എന്തെങ്കിലും ഉണ്ടെങ്കിൽ പാർട്ടി സെക്രട്ടറി സീതാറാം യെച്ചൂരി വിഷയത്തിൽ ഇടപെടണം. എന്നിട്ട് മതി അഴിമതിയ്‌ക്കെതിരായ വാചക കസർത്ത്. ഈ ഓർഡിനൻസ് കോടതി കയറാൻ ഇടയാക്കാതെ തിരിച്ചയക്കാൻ ഗവർണ്ണർ തയ്യാറാകണമെന്നാണ് കേരളം ആഗ്രഹിക്കുന്നത്.

ഇക്കാര്യത്തിൽ ഭരണഘടന നൽകുന്ന പരിമിതമായ അധികാരം ഗവർണ്ണർ വിനിയോഗിക്കണം. ഓർഡിനൻസ് ഒരിക്കൽ തിരിച്ചയച്ചാൽ പിണറായി സർക്കാർ വീണ്ടും അയക്കുമോ എന്ന് കൂടി കേരളത്തിന് അറിയാനുള്ള സാഹചര്യം സൃഷ്ടിക്കാൻ ഗവർണ്ണർക്ക് സാധിക്കും. അതോടെ അഴിമതിക്കെതിരായ സിപിഎം ഗീർവ്വാണം അവസാനിക്കുമല്ലോ?- സന്ദീപ് വാചസ്പതി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

 

Tags: CPMlokayukthasandeep vachaspatiseetharam yechuri
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies