ഈ രാജ്യം ആരുടേയും പിതൃസ്വത്തല്ല , ഭരണഘടനയെ പറ്റി നെഞ്ച് വിരിച്ച് പറയണമെന്ന് ബിനീഷ് കോടിയേരി : ചൈനയെ സ്നേഹിക്കുന്നവരുടെ ചാരിത്ര്യപ്രസംഗമെന്ന് വിമർശനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഈ രാജ്യം ആരുടേയും പിതൃസ്വത്തല്ല , ഭരണഘടനയെ പറ്റി നെഞ്ച് വിരിച്ച് പറയണമെന്ന് ബിനീഷ് കോടിയേരി : ചൈനയെ സ്നേഹിക്കുന്നവരുടെ ചാരിത്ര്യപ്രസംഗമെന്ന് വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2022, 05:57 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : റിപ്പബ്ലിക് ദിനത്തിൽ ഈ രാജ്യം ആരുടെയും പിതൃസ്വത്തല്ലെന്ന ഫേസ്ബുക്ക് പോസ്റ്റുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി .

മതത്തിന്റെ പേരിൽ മനുഷ്യനെ വിഭജിക്കാത്ത ഒരു ഭരണഘടന നമുക്കുണ്ട് എന്നത് തന്നെയാണ് നമ്മുടെ രാജ്യത്തെ സംബന്ധിച്ചു നാം ഏറെ അഭിമാനം കൊള്ളേണ്ടുന്ന ഒന്ന് . നമ്മുടെ ഭരണഘടനെയെപ്പറ്റി പറയുമ്പോൾ നെഞ്ചു വിരിച്ചു തന്നെ പറയണം. ഈ രാജ്യം ആരുടേയും പിതൃസ്വത്തല്ല ,ഭരണഘടന ആരുടേയും ദാനമല്ല, നാം നമുക്കു തന്നെ നല്കിയതാണ് . നമ്മുടെ അവകാശമാണ് .ഈ രാജ്യത്തെ നമ്മൾ പൊരുതി വീണ്ടെടുത്തതാണ് , അവകാശങ്ങൾ നമ്മുടെ സ്വത്താണ് . രാജ്യം നമ്മുടേതാണ് രാജ്യത്തിന്റെ സ്വാതന്ത്രവും .മാനവികത ഉയർത്തിപ്പിടിക്കുകയും മനുഷ്യനെ മനുഷ്യനായി കാണുകയും ചെയ്യുന്ന എല്ലാ മനുഷ്യർക്കും ഭരണഘടനാ ദിനാശംസകൾ ..- ഇത്തരത്തിലാണ് ബിനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് .

ഇതിനെ വിമർശിച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയത് . നാട്ടുകാരെ പഠിപ്പിക്കാൻ ഇറങ്ങുന്നതിനു മുൻപ്, സമയം കിട്ടിയാൽ നെഞ്ച് വിരിച്ച് സ്വന്തം അച്ഛനോട് ഇക്കാര്യങ്ങൾ ഒന്ന് പറഞ്ഞു കൊടുക്കണമെന്നും സോഷ്യൽ മീഡിയ പറയുന്നു . സാധാരണ കോടിയേരിയ്‌ക്ക് ഇന്ത്യ എന്ന് കേൾക്കുമ്പോൾ നെഞ്ച് വിരിയാറില്ല. ചൈന എന്ന് കേൾക്കുമ്പോൾ നെഞ്ച് വിരിയും. ഈ പറഞ്ഞ സ്വാതന്ത്ര്യം , അവകാശം , മാനവികത ഒക്കെ ഇന്ത്യയിൽ മാത്രമേ കിട്ടൂ.ചൈനയിൽ കിട്ടില്ല എന്ന് ഒന്ന് മനസ്സിലാക്കി കൊടുക്കണമെന്നും വിമർശകർ പറയുന്നു.

മാത്രമല്ല ഇന്ത്യൻ ഭരണഘടന ഉണ്ടാക്കുന്നതിൽ ഒരു പങ്കും വഹിക്കാത്തവരും ഇപ്പോഴും ആ ഭരണ ഘടനയെ അംഗീകരിക്കാത്തവരും ആണ് കമ്മ്യൂണിസ്റ്റ്‌കാരെന്നും ചിലർ ഓർമ്മിപ്പിക്കുന്നു . എന്ന് മുതലാണ് നിങ്ങൾ സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക് ദിനവുമൊക്കെ ആഘോഷിക്കാൻ തുടങ്ങിയതെന്നും ചോദ്യമുണ്ട്.

 

 

Tags: bineesh kodiyeri
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies