ഉത്തർപ്രദേശിനെ രൂപാന്തരപ്പെടുത്തിയ സന്യാസി, യോഗി ആദിത്യനാഥിനെക്കുറിച്ചുള്ള പുസ്തകം അമേരിക്കയിലും
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Variety Events

ഉത്തർപ്രദേശിനെ രൂപാന്തരപ്പെടുത്തിയ സന്യാസി, യോഗി ആദിത്യനാഥിനെക്കുറിച്ചുള്ള പുസ്തകം അമേരിക്കയിലും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2022, 07:25 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്:  പ്രശസ്ത എഴുത്തുകാരൻ ശന്തനു ഗുപ്ത രചിച്ച യോഗി ആദിത്യനാഥിനെ കുറിച്ചുളള പുസ്തകം അമേരിക്കയിലും. യുപി മുഖ്യമന്ത്രിയെ കുറിച്ച് രണ്ട് ശീർഷകങ്ങളിൽ പുസ്തകങ്ങൾ രചിച്ച എഴുത്തുകാരൻ ആണ് ശന്തനു ഗുപ്ത. ന്യൂയോർക്കിൽ നിന്നും ന്യൂജേഴ്സിയിൽ നിന്നും ഈ ആഴ്ച അമേരിക്കയിൽ മൾട്ടി സിറ്റി ബുക്ക് ടൂർ ആരംഭിക്കും. സന്ദർശനവേളയിൽ ശന്തനു ഗുപ്ത അമേരിക്കയിലെ പ്രവാസികൾ സംഘടിപ്പിക്കുന്ന ഒന്നിലധികം പരിപാടികളിൽ പങ്കെടുക്കുകയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെക്കുറിച്ചുള്ള തന്റെ രണ്ട് പുസ്തകങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കും. The monk who transformed uttarpradesh(ഉത്തർപ്രദേശിനെ രൂപാന്തരപ്പെടുത്തിയ സന്യാസി), The monk who became chiefminister(മുഖ്യമന്ത്രിയായ സന്യാസി)എന്നീ ശീർഷകങ്ങളിലാണ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ആത്മീയ സംഘടനയായ ഓം ക്രിയ യോഗും വേൾഡ് എൻആർഐ അസോസിയേഷനും മറ്റ് നിരവധി ഇന്ത്യൻ സംഘടനകളും ചേർന്ന് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ നഗരങ്ങളിൽ പുസ്തക ചർച്ച സംഘടിപ്പിക്കും. നോർത്ത് കരോലിന, ചിക്കാഗോ, അറ്റ്‌ലാന്റ, ഡാളസ്, ഹ്യൂസ്റ്റൺ, ലോസ് ആഞ്ചലസ്, സാൻ ഡിയാഗോ, സാൻ ഫ്രാൻസിസ്‌കോ എന്നിവിടങ്ങളിലും പരിപാടികൾ സംഘടിപ്പിക്കും. കമ്മ്യൂണിറ്റി സെന്ററുകൾ, ക്ഷേത്രങ്ങൾ, സർവ്വകലാശാലകൾ, മീഡിയ സ്റ്റുഡിയോകൾ, നഗര ലൈബ്രറികൾ എന്നിവിടങ്ങളിൽ നടക്കുന്ന പരിപാടികളിൽ താൻ പങ്കെടുക്കുമെന്നും അമേരിക്കയിലെ ഇന്ത്യൻ പ്രവാസികളിൽ നിന്നുള്ള നിരവധി ബുദ്ധിജീവികളെ കാണുമെന്നും ശാന്തനു വ്യക്തമാക്കി.

വരാനിരിക്കുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പല പ്രവാസി ഇന്ത്യക്കാരും ജിജ്ഞാസയുള്ളവരാണെന്നും സന്യാസിയായ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കീഴിൽ ഉത്തർപ്രദേശിന്റെ വളർച്ചയുടെ കഥ അറിയാൻ ആഗ്രഹിക്കുന്നുണ്ടെന്നും എഴുത്തുകാരൻ പറഞ്ഞു. വികസനമെത്താത്തിരുന്ന യുപിയെ സന്യാസിയായ യോഗി ആദിത്യനാഥ് എങ്ങനെ പരിവർത്തനപ്പെടുത്തിയെന്നാണ് പുസ്തകം വിവരിക്കുന്നത്. 45 കേന്ദ്രസർക്കാർ പദ്ധതികൾ നടപ്പാക്കുന്നതിൽ ഒന്നാം സ്ഥാനത്തും, ജിഎസ്ഡിപിയിൽ രണ്ടാം സ്ഥാനത്തും, ബിസിനസ് ചെയ്യാൻ എളുപ്പമുള്ള കാര്യങ്ങളിൽ രണ്ടാം സ്ഥാനത്തുമുള്ള സംസ്ഥാനമായി യുപിയെ മാറ്റി.

ഡിസംബറിൽ ആണ് പുസ്തകമായ ‘ദ മോങ്ക് ഹു ട്രാൻസ്‌ഫോംഡ് ഉത്തർപ്രദേശ്’ പ്രകാശനം ചെയ്തത്. യൂറോപ്പിലെയും ഓസ്ട്രേലിയയിലെയും ഇന്ത്യൻ പ്രവാസികൾക്കായി തന്റെ പുസ്തകത്തിന്റെ രണ്ട് വലിയ ഓൺലൈൻ ലോഞ്ചുകൾ നടത്തിയതായി ശന്തനു പറഞ്ഞു. യൂറോപ്പിലെ 13 നഗരങ്ങളിലെ പ്രവാസികൾക്കായി ബിജെപിയുടെ വിദേശ സുഹൃത്തുക്കൾ സംഘടിപ്പിച്ച പുസ്തക ചർച്ചയിൽ രാജ്യസഭാ എംപി സുധാൻഷു ത്രിവേദി, ബിജെപിയുടെ വിദേശ സെൽ മേധാവി വിജയ് ചൗതൈവാലെ, എഴുത്തുകാരൻ ശന്തനുവിനൊപ്പം തങ്ങളുടെ ചിന്തകൾ പങ്കുവെച്ചു.

യോഗി ആദിത്യനാഥിനെക്കുറിച്ചുള്ള പുസ്തകത്തിന് അവതാരിക എഴുതിയത് ഇൻഫോസിസിലെ മുൻ ഡയറക്ടർ മോഹൻദാസ് പൈ ആണ്. സമകാലിക കാലത്തിന് അനുയോജ്യമായ പരിഹാരങ്ങൾ തേടുമ്പോൾ ഇന്ത്യയുടെ പുരാതന ധാർമ്മികതയിൽ വേരൂന്നിയ ഒരു ഫലപ്രദമായ നേതാവിന് യഥാർത്ഥ മാറ്റം കൊണ്ടുവരാൻ കഴിയുന്നതെങ്ങനെ എന്നതിനുള്ള പ്രധാന സംഭാവനയാണ് ശന്തനു ഗുപ്തയുടെ പുസ്തകമെന്ന് പ്രസാധകനായ ഗരുഡ പ്രകാശന്റെ സ്ഥാപകനും സിഇഒയുമായ സംക്രാന്ത് സാനു പറഞ്ഞു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കീഴിലുള്ള യുപിയുടെ പരിവർത്തന കഥയെക്കുറിച്ച് കൂടുതലറിയാനുള്ള പ്രവാസികൾക്കിടയിലെ ജിജ്ഞാസ കണ്ട് താൻ ആശ്ചര്യപ്പെടുന്നതായും ശന്തനു കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി മോദിയുടെയും മുഖ്യമന്ത്രി യോഗിയുടെയും ജോഡിയെ പ്രവാസി സമൂഹം എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന്, ‘രാം-ലക്ഷ്മൺ കി ജോഡി’, ‘റാം-ഹനുമാൻ കി ജോഡി’, ഡബിൾ എഞ്ചിൻ കി സർക്കാർ തുടങ്ങിയ പദങ്ങൾ താൻ എപ്പോഴും കേൾക്കാറുണ്ടെന്ന് ശന്തനു മറുപടി നൽകി.

Tags: Uttar Pradeshyogi adithyanathUP2022
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies