യുപി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജയിലിൽ നിന്ന് നാമനിർദ്ദേശ പത്രിക നൽകി അസം ഖാൻ; ജാമ്യത്തിനായി നെട്ടോട്ടമോടി അഭിഭാഷകർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുപി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജയിലിൽ നിന്ന് നാമനിർദ്ദേശ പത്രിക നൽകി അസം ഖാൻ; ജാമ്യത്തിനായി നെട്ടോട്ടമോടി അഭിഭാഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2022, 03:36 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജയിൽവാസം അനുഭവിക്കുന്ന സമാജ്‌വാദി പാർട്ടി നേതാവ് അസംഖാൻ. നാമനിർദ്ദേശ പത്രിക നൽകി. തെരഞ്ഞെടുപ്പിന് മുന്നോടിയായി അസം ഖാനെ ജയിലിൽ നിന്നും പുറത്തിറക്കാനുള്ള നെട്ടോട്ടത്തിലാണ് അഭിഭാഷകർ.

ഭൂമി കയ്യേറ്റം, അനധികൃത സ്വത്തു സമ്പാദനം തുടങ്ങി നിരവധി കേസുകളിൽ ശിക്ഷിക്കപ്പെട്ട അസം ഖാൻ നിലവിൽ സീതാപൂർ ജയിലിലാണ് ഉള്ളത്. ഇവിടെ നിന്നും മുഖ്യതെരഞ്ഞെടുപ്പ് ഏജന്റായ അസിം റാസിന്റെ പക്കലാണ് നാമനിർദ്ദേശ പത്രിക നൽകിയത്. നാമനിർദ്ദേശവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയെന്നും, അസം ഖാന് ജാമ്യം ലഭിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയതായും അസിം റാസ പറഞ്ഞു. രാംപൂർ സദാർ നിയോജക മണ്ഡലത്തിൽ നിന്നാണ് അസം ഖാൻ ജനവിധി തേടുന്നത്.

വിവിധ കേസുകളിൽ അറസ്റ്റിലായ അസം ഖാനെ 2020 ഫെബ്രുവരിയിലാണ് ജയിലിൽ അടച്ചത്. തുടർന്ന് നിരവധി തവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഈ സാഹചര്യത്തിൽ നിരവധി പേരാണ് അസം ഖാനെയും സമാജ് വാദി പാർട്ടിയെയും പരിഹസിച്ചും വിമർശിച്ചും രംഗത്തു വന്നിരിക്കുന്നത്.

കോടതി ജാമ്യം നിഷേധിച്ചാൽ അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പിൽ സമാജ് വാദിപാർട്ടി എങ്ങിനെ അസം ഖാനെ മത്സരിപ്പിക്കുമെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ചോദിച്ചു. സമാജ്‌വാദി പാർട്ടി സർക്കാരിന്റെ കാലത്ത് കുറ്റ കൃത്യങ്ങളുടെ നാടായിരുന്നു യുപി. മധുരയിലെ ജവഹാർ ബാഗ് സംഭവം ഒരിക്കലും മറക്കില്ല. ക്രിമിനലുകളുടെ പാർട്ടിയാണ് എസ്പിയെന്നും അദ്ദേഹം പറഞ്ഞു.

Tags: spassembly electionUther PradeshUP2022azam khan
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies