assembly election - Janam TV

Tag: assembly election

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിൽ വിജയ് സങ്കൽപ് യാത്ര; കലബുറഗിയിൽ ബിജെപി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി ജെ.പി നദ്ദ

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിൽ വിജയ് സങ്കൽപ് യാത്ര; കലബുറഗിയിൽ ബിജെപി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി ജെ.പി നദ്ദ

ബംഗുളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിൽ വിജയ് സങ്കൽപ് യാത്രയ്ക്ക് തുടക്കം കുറിക്കും. കലബുറഗിയിൽ ബിജെപി പ്രവർത്തകരുമായി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ...

വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പ് ചൂടിലേക്ക്; മേഘാലയിലും നാഗാലാൻഡിലും ഫെബ്രുവരി 27ന് വോട്ടെടുപ്പ്

വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പ് ചൂടിലേക്ക്; മേഘാലയിലും നാഗാലാൻഡിലും ഫെബ്രുവരി 27ന് വോട്ടെടുപ്പ്

ന്യൂഡൽഹി: വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്നു. ത്രിപുരയിൽ കൂടാതെ നാഗാലാൻഡിലും മേഘാലയയിലും തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെടുപ്പ് പ്രഖ്യാപിച്ചു. ഫെബ്രുവരി 27നാണ് രണ്ട് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ്. ...

വിവാദങ്ങളെ കാറ്റിൽപ്പറത്തി ജാംനഗർ; റിവാബ ജഡേജയുടെ വിജയത്തിന് ഇരട്ടി മധുരം

വിവാദങ്ങളെ കാറ്റിൽപ്പറത്തി ജാംനഗർ; റിവാബ ജഡേജയുടെ വിജയത്തിന് ഇരട്ടി മധുരം

ഗാന്ധിനഗർ: കന്നിയങ്കത്തിൽ വിജയം സ്വന്തമാക്കി റിവാബ ജഡേജ. ജാംനഗർ നോർത്ത് മണ്ഡലത്തിൽ 72,000ത്തിലധികം വോട്ടുകൾ നേടിയായിരുന്നു റിവാബയുടെ വിജയം. ''ഇത് എന്റെ മാത്രം വിജയമല്ല, ഞങ്ങൾ എല്ലാവരുടേതുമാണ്'' ...

ഹിമാചൽപ്രദേശിൽ ബിജെപിയെ താഴെ ഇറക്കും; സിപിഎമ്മിന്റെ വെല്ലുവിളി; മത്സരിക്കുന്നത് വെറും 11 സീറ്റിൽ

ഹിമാചൽപ്രദേശിൽ ബിജെപിയെ താഴെ ഇറക്കും; സിപിഎമ്മിന്റെ വെല്ലുവിളി; മത്സരിക്കുന്നത് വെറും 11 സീറ്റിൽ

ഷിംല: ഹിമാചല്‍ പ്രദേശില്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് സിപിഎമ്മിന്റെ വെല്ലുവിളി. ഹിമാചല്‍ പ്രദേശില്‍ 11 സീറ്റില്‍ സിപിഎമ്മും ഒരു സീറ്റിൽ സിപിഐയും മത്സരിക്കും. മറ്റു സീറ്റുകളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ...

ഹിമാചലിൽ 28,000 കോടി രൂപയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി മോദി തറക്കല്ലിട്ടു

ഹിമാചലിൽ ഇത്തവണ ചരിത്രം വഴിമാറുമോ? അഭിപ്രായ വോട്ടെടുപ്പിൽ ജനങ്ങളുടെ പ്രതികരണം ഇങ്ങനെ-Himachal assembly election opinion survey

ന്യൂഡൽഹി: ഹിമാചൽ പ്രദേശ് വീണ്ടും തിരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. അതിനിടെ സംസ്ഥാനത്തെ ജനവിധി സംബന്ധിച്ച അഭിപ്രായ വോട്ടെടുപ്പ് ദേശീയ ...

ബ്രഹ്മോസ് മിസൈലുകൾ ലക്‌നൗവിൽ നിർമ്മിക്കും: ബിജെപി ജനങ്ങളുടെ വിശ്വാസം ഒരിക്കലും തകർക്കില്ലെന്ന് പ്രതിരോധമന്ത്രി

കശ്മീരിൽ അശാന്തി പടർത്തി വിദ്വേഷത്തിന്റെ വിത്ത് പാകിയത് പാകിസ്താനെന്ന് രാജ്‌നാഥ് സിംഗ്; കേന്ദ്രഭരണ പ്രദേശത്ത് തിരഞ്ഞെടുപ്പ് 2022 അവസാനത്തോടെയെന്നും സൂചന നൽകി പ്രതിരോധമന്ത്രി

ശ്രീനഗർ: ജമ്മു കശ്മീരിൽ ഈ വർഷം അവസാനത്തോടെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് സൂചന നൽകി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ആകെയുള്ള 90 നിയമസഭ മണ്ഡലങ്ങളിൽ 43 ...

തൃക്കാക്കരയിൽ കളളവോട്ടിന് ശ്രമം; ഒരാൾ പോലീസ് പിടിയിൽ; ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് എന്ന് കോൺഗ്രസ്

തൃക്കാക്കരയിൽ കളളവോട്ടിന് ശ്രമം; ഒരാൾ പോലീസ് പിടിയിൽ; ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് എന്ന് കോൺഗ്രസ്

തൃക്കാക്കര: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കളളവോട്ടിന് ശ്രമം. ഒരാളെ പോലീസ് പിടികൂടി. പൊന്നുരുന്നി ക്രിസ്ത്യൻ കോൺവെന്റ് സ്‌കൂളിലെ 66ാം നമ്പർ ബൂത്തിൽ കള്ള വോട്ട് ചെയ്യാനെത്തിയാളെയാണ് പോലീസ് അസ്റ്റ് ...

പാർട്ടിയെ ശക്തിപ്പെടുത്താനൊരുങ്ങി കേന്ദ്ര നേതാക്കൾ; ബിജെപി ത്രിദിന ഉന്നത തല യോഗം ഇന്ന് മുതൽ; പ്രധാനമന്ത്രിയും പങ്കെടുക്കും

പാർട്ടിയെ ശക്തിപ്പെടുത്താനൊരുങ്ങി കേന്ദ്ര നേതാക്കൾ; ബിജെപി ത്രിദിന ഉന്നത തല യോഗം ഇന്ന് മുതൽ; പ്രധാനമന്ത്രിയും പങ്കെടുക്കും

ജയ്പൂർ : ബിജെപി ത്രിദിന ഉന്നത തല യോഗം ഇന്ന് ആരംഭിക്കും. രാജസ്ഥാനിലെ ജയ്പൂരിൽ വെച്ചാണ് രാജ്യമെമ്പാടുമുള്ള നേതാക്കൾ പങ്കെടുക്കുന്ന യോഗം സംഘടിപ്പിക്കുന്നത്. യോഗത്തിൽ ബിജെപി ദേശീയ ...

രാഹുൽ ഗാന്ധി വിദേശത്ത് നിന്ന് അടുത്തയാഴ്ച വന്നേക്കുമെന്ന് റിപ്പോർട്ട്; എവിടേക്കാണ്, എന്തിനാണ് പോയതെന്ന് അറിയാതെ കോൺഗ്രസ് നേതാക്കൾ

തിരഞ്ഞെടുപ്പ് കഴിഞ്ഞു, പതിവുപോലെ വിദേശ യാത്രയ്‌ക്ക് ഒരുങ്ങി രാഹുൽ ഗാന്ധി; സന്ദർശനം ഏപ്രിൽ അവസാനത്തോടെ

ന്യൂഡൽഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നേരിട്ട വൻ പരാജയത്തിന് പിന്നാലെ വിദേശ സന്ദർശനത്തിന് ഒരുങ്ങി രാഹുൽ ഗാന്ധി. ഏപ്രിൽ മാസം അവസാനത്തോടെ അദ്ദേഹം ...

കർണാടകയെങ്കിലും പിടിച്ചെടുക്കണം; 150 സീറ്റ് നേടണം; കോൺഗ്രസ് നേതാക്കളോട് രാഹുൽ

കർണാടകയെങ്കിലും പിടിച്ചെടുക്കണം; 150 സീറ്റ് നേടണം; കോൺഗ്രസ് നേതാക്കളോട് രാഹുൽ

ബംഗളൂരു : കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ച് സംസ്ഥാനങ്ങളിൽ നാണം കെട്ട തോൽവി നേരിട്ടതിന് പിന്നാലെ അടുത്ത തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുങ്ങുകയാണെന്ന് കോൺഗ്രസ്. കർണാടകയിൽ ബിജെപി സർക്കാരിനെ ...

ഇനി ഗുജറാത്തും ഹിമാചലും പിടിക്കും; അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുപ്പ് ആരംഭിച്ചെന്ന് കോൺഗ്രസ്; ബിജെപി ഭരണ സംസ്ഥാനങ്ങളിൽ പ്രചാരണം ആരംഭിക്കും

ഇനി ഗുജറാത്തും ഹിമാചലും പിടിക്കും; അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുപ്പ് ആരംഭിച്ചെന്ന് കോൺഗ്രസ്; ബിജെപി ഭരണ സംസ്ഥാനങ്ങളിൽ പ്രചാരണം ആരംഭിക്കും

ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലും നാണം കെട്ട തോൽവി നേരിട്ടതിന് പിന്നാലെ അടുത്ത തിരഞ്ഞെടുപ്പിന് തയ്യാറാകുകയാണെന്ന അറിയിപ്പുമായി കോൺഗ്രസ്. ഗുജറാത്തിലും ഹിമാചൽ പ്രദേശിലും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനായി ...

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രേഖകളിൽ കൃത്രിമത്വം; ഭാര്യയ്‌ക്കും മകനും ജാമ്യം; അസംഖാൻ ജയിലിൽ തുടരും

യുപി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജയിലിൽ നിന്ന് നാമനിർദ്ദേശ പത്രിക നൽകി അസം ഖാൻ; ജാമ്യത്തിനായി നെട്ടോട്ടമോടി അഭിഭാഷകർ

ലക്‌നൗ : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജയിൽവാസം അനുഭവിക്കുന്ന സമാജ്‌വാദി പാർട്ടി നേതാവ് അസംഖാൻ. നാമനിർദ്ദേശ പത്രിക നൽകി. തെരഞ്ഞെടുപ്പിന് മുന്നോടിയായി അസം ഖാനെ ജയിലിൽ ...

“”അമ്മയാണെ സത്യം; കൂറുമാറില്ല””; ഗോവയിൽ സ്ഥാനാർത്ഥികളെക്കൊണ്ട് സത്യം ചെയ്യിച്ച് കോൺഗ്രസ്

“”അമ്മയാണെ സത്യം; കൂറുമാറില്ല””; ഗോവയിൽ സ്ഥാനാർത്ഥികളെക്കൊണ്ട് സത്യം ചെയ്യിച്ച് കോൺഗ്രസ്

പനാജി: പാർട്ടി സ്ഥാനാർത്ഥികളെ ആരാധനാലയങ്ങളിൽ കൊണ്ടുവന്ന് പ്രതിജ്ഞ ചെയ്യിപ്പിച്ച് ഗോവയിലെ കോൺഗ്രസ്. വിജയിച്ചുകഴിഞ്ഞാൽ പലരും കൂറുമാറാൻ സാധ്യതയുണ്ടെന്ന സംശയത്തെ തുടർന്നാണ് പ്രതിജ്ഞ ചെയ്യിപ്പിച്ചത്. കോൺഗ്രസ്് ഹൈക്കമാണ്ടിന്റെ പ്രത്യേക ...

വ്യാജ റെംഡിസിവീർ ഇഞ്ചക്ഷൻ വിറ്റു; കോൺഗ്രസ് നേതാവും കൂട്ടാളികളും അറസ്റ്റിൽ

പഞ്ചാബിൽ തുടർഭരണമെന്ന കോൺഗ്രസ് പ്രതീക്ഷയ്‌ക്ക് മങ്ങൽ ; അഞ്ച് മുതിർന്ന നേതാക്കൾ ബിജെപിയിൽ

ചണ്ഡീഗഡ് : നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർഭരണമെന്ന കോൺഗ്രസിന്റെ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ച് അഞ്ച് നേതാക്കൾ പാർട്ടി വിട്ടു. മുതിർന്ന നേതാക്കളായ ഭഗ്വന്ദ്പാൽ സിംഗ്, പ്രദീപ് സിംഗ് ഭുള്ളർ, രത്തൻ ...

ജനങ്ങളുടെ അനുഗ്രഹം ബിജെപിയ്‌ക്കൊപ്പം: വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് ജെ.പി നദ്ദ

ജനങ്ങളുടെ അനുഗ്രഹം ബിജെപിയ്‌ക്കൊപ്പം: വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് ജെ.പി നദ്ദ

ന്യൂഡൽഹി: 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്ന് ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. ബിജെപിയ്ക്ക് ജനങ്ങളുടെ അനുഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശ് അടക്കമുള്ള ...

ജനാധിപത്യത്തിന്റെ ഉത്സവത്തെ സ്വാഗതം ചെയ്യുന്നു: യുപിയിൽ വൻ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തുമെന്ന് യോഗി ആദിത്യനാഥ്

ജനാധിപത്യത്തിന്റെ ഉത്സവത്തെ സ്വാഗതം ചെയ്യുന്നു: യുപിയിൽ വൻ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തുമെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: ഉത്തർപ്രദേശിൽ വൻ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ പ്രതികരണം. ജനാധിപത്യത്തിന്റെ ഉത്സവത്തെ സ്വാഗതം ...

“മതിയാക്കൂ മമതാ ബാനർജി, ബംഗാളിലെ ജനങ്ങൾ നേതൃമാറ്റം ആഗ്രഹിക്കുന്നു”; മമത ഭരണത്തിന്റെ അന്ത്യം അടുത്തെന്ന് നദ്ദ ‌

തുടർഭരണം ഉറപ്പിക്കാൻ ബിജെപി; നദ്ദ ഇന്ന് യുപിയിൽ

ലക്‌നൗ : ഉത്തർപ്രദേശിൽ തുടർഭരണം സ്വന്തമാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് ബിജെപി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ ഇന്ന് ഉത്തർപ്രദേശിൽ എത്തും. ...