ബ്ലാസ്റ്റേഴസ് ഇന്ന് പന്ത്രണ്ടാം റൗണ്ട് പോരാട്ടത്തിൽ; എതിരാളി ബാംഗ്ലൂർ എഫ്.സി
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ബ്ലാസ്റ്റേഴസ് ഇന്ന് പന്ത്രണ്ടാം റൗണ്ട് പോരാട്ടത്തിൽ; എതിരാളി ബാംഗ്ലൂർ എഫ്.സി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2022, 01:18 pm IST
FacebookTwitterWhatsAppTelegram

വാസ്‌കോ ഡ ഗാമ: ഐ.എസ്.എല്ലിലെ ഇടവേളയ്‌ക്ക് ശേഷം കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിജയക്കുതിപ്പ് തുടരാൻ ഇന്നിറങ്ങുന്നു. പന്ത്രണ്ടാം റൗണ്ട് മത്സരത്തിൽ എതിരാളി ബംഗളൂരു എഫ്.സിയാണ്. തിലക് മൈതാനത്ത് രാത്രി 7.30നാണ് മത്സരം. കൊറോണ ആശങ്ക നിലനിൽക്കേ ആരൊക്കെ ഇന്ന് കളത്തിലിറങ്ങും എന്നതിൽ ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമനോവിച്ചിനും ആശങ്കയുണ്ട്.

ഇന്ന് ജയിച്ചാൽ പട്ടികയിലും നേട്ടമുണ്ടാകും.11 കളിയിൽ 20 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് മഞ്ഞപ്പട. 10 കളിയിലും തോൽവി അറിയാതെയുള്ള മുന്നേറ്റം സർവ്വകാല നേട്ടവുമാണ്. കൊറോണ വ്യാപനം കാരണം മുംബൈ സിറ്റിക്കും എടികെ മോഹൻ ബഗാനുമെതിരായ ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരം മാറ്റിവയ്‌ക്കപ്പെട്ടിരുന്നു.
ഗ്രൂപ്പിൽ 13 കളിയിലായി 23 പോയിന്റോടെഹൈദരാബാദ് എഫ്.സിയാണ് മുന്നിൽ. 12 കളിയിൽ 22 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്.

മാദ്ധ്യമ സമ്മേളനത്തിൽ ആരൊക്കെ കളത്തിലിറങ്ങും എന്നതിൽ കോച്ച് അവ്യക്തമായാണ് ഉത്തരം നൽകിയത്. താരങ്ങളിൽ പലരും കൊറോണ ബാധിതരാണെന്ന ഉത്തരം മാത്രമാണ് കോച്ച് നൽകിയത്. അങ്ങിനെയെങ്കിൽ പരിശീലനത്തിൽ ഉണ്ടാകുന്ന കുറവ് കളിയെ ബാധിക്കുമെന്ന മുൻകൂർജാമ്യ മെടുക്കാലാണിതെന്ന സൂചനയാണ് തരുന്നത്.

Tags: KERALA BLASTERS
ShareTweetSendShare

More News from this section

കാഴ്ചയില്ലാത്ത മകന് വിരല്‍ത്തുമ്പിലൂടെ ലോകകപ്പ് ‘കാണിച്ച’ അച്ഛന്‍; വൈറലായി സ്‌നേഹത്തിന്റെ അപൂര്‍വ നിമിഷം

ലോകകപ്പ് ചരിത്രമെഴുതിയ കേപ് വെര്‍ദെ ടീമിന് തിരിച്ചടി; നായകന്‍ റയാന്‍ മെന്‍ഡസിനെതിരെ ബലാത്സംഗ പരാതി; ന്യൂസിലന്‍ഡ് പൊലീസ് അന്വേഷണം ആരംഭിച്ചു

കളത്തിന് പുറത്തും ചാമ്പ്യന്‍; വെനസ്വേലന്‍ ഭൂകമ്പബാധിതര്‍ക്കായി നെയ്മറിന്റെ കൈത്താങ്ങ്; 2.5 ലക്ഷം യുഎസ് ഡോളര്‍ നല്‍കി

ഭൂചലനത്തിന്റെ കണ്ണീരില്‍ ഫുട്‌ബോള്‍ ലോകം; ലൂക്കാസ് ട്രേജോയ്‌ക്ക് ഭാര്യയെയും രണ്ട് മക്കളെയും നഷ്ടമായി

‘ഫ്രീകിക്കിലെ രാജാവ് മെസി’; ബ്രസീലിയൻ ഇതിഹാസത്തിനൊപ്പമെത്തി, ഇനി മുന്നിൽ രണ്ട് റെക്കോർഡുകൾ മാത്രം

വെനസ്വേലന്‍ താരം ഹെക്ടര്‍ ബെല്ലോയുടെ തീരാവേദന; ഒരു വയസ്സുകാരിയെ രക്ഷിക്കാന്‍ ജീവന്‍ ത്യജിച്ച് ഫുട്‌ബോള്‍ താരത്തിന്റെ ഭാര്യ; കെട്ടിടം തകര്‍ന്നുവീഴുമ്പോള്‍ മകളെ ശരീരത്താല്‍ മറച്ചുപിടിച്ച് രക്ഷിച്ചു

Latest News

12 വയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിച്ചു; ജുവനൈല്‍ ഹോം ജീവനക്കാരന്‍ പിടിയില്‍

സംഘടിത കുറ്റകൃത്യങ്ങളും രാഷ്‌ട്രീയ അക്രമങ്ങളും ശക്തമായി നിയന്ത്രിക്കുക എന്ന ലക്ഷ്യം; പബ്ലിക് സേഫ്റ്റി ബില്‍ കൊണ്ടുവന്ന് സുവേന്ദു സര്‍ക്കാര്‍

സന്ദര്‍ശന വിസയില്‍ അച്ഛനെ കാണാന്‍ ഒമാനിലെത്തി; കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിയായ നാല് വയസുകാരിക്ക് ദാരുണാന്ത്യം

106 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍; വെനസ്വേലയില്‍ 21കാരനെ രക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരണസംഖ്യ 1,450 കടന്നു

ജര്‍മനിയില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, പ്രതി പിടിയില്‍

ക്രിമിനലാണെന്ന് അറിഞ്ഞപ്പോള്‍ പ്രണയബന്ധം അവസാനിപ്പിച്ചു; യുവതിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്‍; സംഭവം ബാംഗ്‌ളൂരില്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; ബ്ലേഡ് ഉപയോഗിച്ചെന്ന കേസില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies