കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴിയുടെ പുനരുദ്ധാരണം ലോകത്തിന് മാതൃക; ആഗോള തീർത്ഥാടന വിനോദ സഞ്ചാര രംഗത്ത് ഇന്ത്യ മുന്നേറുന്നു: രാഷ്ട്രപതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴിയുടെ പുനരുദ്ധാരണം ലോകത്തിന് മാതൃക; ആഗോള തീർത്ഥാടന വിനോദ സഞ്ചാര രംഗത്ത് ഇന്ത്യ മുന്നേറുന്നു: രാഷ്‌ട്രപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2022, 02:03 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകങ്ങളെ സംരക്ഷിക്കുന്നതിൽ പ്രതിജ്ഞാ ബദ്ധമാണ് കേന്ദ്രസർക്കാറെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. വാരാണസിയിലെ വിശ്വനാഥ ക്ഷേത്ര ഇടനാഴി പുനരുദ്ധാരണവും വികസനവും നിർണ്ണായക ചുവടുവെപ്പായിരുന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു. ഇന്ത്യയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ സാധിക്കുന്ന വികസനമാണ് ആദ്ധ്യാത്മിക മേഖലയിൽ നടക്കുന്നതെന്നത്.  നയപ്രഖ്യാപന പ്രസംഗ ത്തിലാണ് പൈതൃകസംരക്ഷണവും ആദ്ധ്യാത്മിക തീർത്ഥാടന മേഖലകളുടേയും വികസനത്തിൽ കേന്ദ്രസർക്കാറിന്റെ പരിശ്രമങ്ങളും രാഷ്‌ട്രപതി എടുത്തു പറഞ്ഞത്.

കച്ചിലെ ധോലാവിരാ ഹാരപ്പൻ സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങളും തെങ്കാനയിലെ 13-ാം നൂറ്റാണ്ടിലെ കാകതീയ വംശം സ്ഥാപിച്ച രുദ്രേശ്വര രാമപ്പ മന്ദിര സംരക്ഷണവും കേന്ദ്രസർക്കാർ നടത്തുന്ന ഇതേ രംഗത്തെ പരിശ്രമത്തിന്റെ ഭാഗമാണ്. യുനസ്‌കോ ഇവയെ ലോകപൈതൃക പട്ടികയിൽ പെടുത്തിയിരിക്കുകയാണെന്നും രാഷ്‌ട്രപതി എടുത്തുപറഞ്ഞു.

പ്രയാഗ് രാജിലെ കുംഭമേളയെ ഒരു സ്ഥലത്ത് ഏറ്റവുമധികം തീർത്ഥാടകർ എത്തുന്ന ആഘോഷമായി അംഗീകരിച്ചുകഴിഞ്ഞു. പുരാതന തീർത്ഥാടന പ്രദേശമെന്ന നിലയിലും, ആചാരാനുഷ്ഠാനങ്ങളുടെ വിപുലമായ നടത്തിപ്പിന്റെ പേരിൽ കൊൽക്കത്തയിലെ ദുർഗ്ഗാപൂജയും അലങ്കാരങ്ങളും ശിൽപ്പ നിർമ്മാണ ആഘോഷങ്ങളും ലോക പൈതൃകപട്ടികയിൽ കൂട്ടിച്ചേർക്കപ്പെടാൻ കാരണമായതായും രാഷ്‌ട്രപതി ഓർമ്മിപ്പിച്ചു.

Tags: RASHTRAPATHIVaranasiram nath kovind
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies