എസ്പി നേതാക്കൾ സ്ത്രീ സുരക്ഷയ്ക്ക് ഭീഷണി; പേരിൽ മാത്രം സമാജ്‌വാദികളും പ്രവൃത്തിയിൽ കലാപകാരികളുമെന്ന് യോഗി ആദിത്യനാഥ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എസ്പി നേതാക്കൾ സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി; പേരിൽ മാത്രം സമാജ്‌വാദികളും പ്രവൃത്തിയിൽ കലാപകാരികളുമെന്ന് യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2022, 08:00 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: സമാജ്‌വാദി പാർട്ടി നേതാക്കൾ സ്ത്രീകളുടെ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുവാക്കളുടെ ഭാവി കയ്യിൽവെച്ച് കളിക്കുന്ന എസ്പി നേതാക്കൾ കർഷകരെ ചൂഷണം ചെയ്യുകയും കലാപങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. അവരുടെ പാർട്ടിയുടെ പേരിൽ മാത്രമാണ് സമാജ്‌വാദി (സോഷ്യലിസം) ഉള്ളത്. ചിന്താധാര കൊണ്ട് അവർ പരിവാർവാദികളും (കുടുംബവാദി) പ്രവൃത്തിക്കൊണ്ട് അവർ ദംഗാവാദികളുമാണെന്ന് (കലാപകാരികൾ) യുപി മുഖ്യമന്ത്രി പരഹസിച്ചു.

കൊറോണ വൈറസിനെ പ്രതിരോധിക്കേണ്ട അതേസമയത്താണ് മഹാമാരിക്ക് സമാനമായ മറ്റ് ചിലതും യുപിയിൽ പ്രതിരോധിക്കേണ്ടി വരുന്നത്. മാഫിയ സംസ്‌കാരം, കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കൽ, തെരഞ്ഞെടുപ്പിലെ അരാജകത്വം തുടങ്ങിയ രോഗസമാന ഘടകങ്ങളും സംസ്ഥാനത്തിന് പ്രതിരോധിക്കേണ്ടി വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ 5 വർഷത്തിനിടെ ഒരു റിക്രൂട്ട്‌മെന്റ് തട്ടിപ്പുകളും സംസ്ഥാനത്ത് നടന്നിട്ടില്ല. അഞ്ച് ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകി. പക്ഷേ അവരിലൊരാൾക്ക് പോലും ജോലി നേടുന്നതിനായി കൈക്കൂലി കൊടുക്കേണ്ടി വന്നിട്ടില്ലെന്നും യോഗി പറഞ്ഞു.

നിയമസഭ തെരഞ്ഞടുപ്പിന്റെ വോട്ടെടുപ്പ് സമയത്തെ ക്രമസമാധാനം നിലനിൽത്തുകയെന്നത് 2017ന് മുമ്പ് വലിയ വെല്ലുവിളിയായിരുന്നു. എന്നാലിന്ന് അത്തരമൊരു പ്രശ്‌നമില്ല. അത്തരം പ്രദേശങ്ങളിലും സാഹചര്യങ്ങളിലും സുരക്ഷിതമായ അന്തരീക്ഷമാണ് ഉത്തർപ്രദേശിലുള്ളത്. പെൺകുട്ടികളും സുരക്ഷിതരാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

സമാജ്‌വാദി പാർട്ടി നേതാക്കൾ സ്ത്രീകൾക്ക് ഭീഷണിയാകുമ്പോൾ ബിജെപി സർക്കാരിന്റെ ഇരട്ട എഞ്ചിൻ പ്രവർത്തനം കൊണ്ട് പെൺകുട്ടികൾ സുരക്ഷിതരാവുകയാണ്. കൂടാതെ മുഖ്യമന്ത്രിയുടെ കന്യ സുമംഗല യോജന മുഖേന 15,000 രൂപയും സൗജന്യ വിദ്യാഭ്യാസവുമാണ് പെൺകുട്ടികൾക്ക് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംഘടിപ്പിച്ച വെർച്ച്വൽ റാലിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

Tags: up election 2022UP2022
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies