പഞ്ചാബ് മുഖ്യമന്ത്രി ഛന്നി രണ്ടിടത്തും തോല്‍ക്കും: പഞ്ചാബില്‍ ആട്ടവും പാട്ടുമുയരുന്ന സന്തോഷത്തിന്റെ രംഗ്ലപഞ്ചാബ് കൊണ്ടുവരുമെന്ന് ആംആദ്മി പാര്‍ട്ടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പഞ്ചാബ് മുഖ്യമന്ത്രി ഛന്നി രണ്ടിടത്തും തോല്‍ക്കും: പഞ്ചാബില്‍ ആട്ടവും പാട്ടുമുയരുന്ന സന്തോഷത്തിന്റെ രംഗ്ലപഞ്ചാബ് കൊണ്ടുവരുമെന്ന് ആംആദ്മി പാര്‍ട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2022, 12:57 pm IST
Facebook
Twitter
WhatsAppTelegram

ഛണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് ഛന്നി മത്സരിക്കുന്ന രണ്ടു സീറ്റിലും തോല്‍ക്കുമെന്ന് ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഭഗ്‌വന്ത് മാന്‍. തോല്‍വി ഭയന്ന് ചാംകുര്‍, ബാദുര്‍ എന്നിവിടങ്ങളിലാണ് ഛന്നി മത്സരിക്കുന്നത്. അതെസമയം നല്ല സന്തോഷവും മഹത്വവും നല്‍കുന്ന രംഗ്ല പഞ്ചാബ് മോഡല്‍ താന്‍ അധികാരത്തിലെത്തി മൂന്നോ നാലോ മാസത്തിനകം കൊണ്ടുവരുമെന്നും എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വ്യക്തമാക്കി.

കോണ്‍ഗ്രസിന് ഞങ്ങളുടെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചാണ് നേരത്തെ സംശയമുന്നയിച്ചിരുന്നത്. ഇപ്പോള്‍ അവര്‍ക്ക് അവരുടെ മുഖ്യമന്ത്രി ആരാവും എന്നാണ് സംശയം. ചരണ്‍ജിത്ത് ഛന്നിയും നവജ്യോത് സിംഗ് സിദ്ദുവും മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി ആഗ്രഹിക്കുന്ന സാഹചര്യത്തിലാണ് എഎപി നേതാവിന്റെ വാക്കുകള്‍. ഈ രണ്ടുപേരില്‍ ആരും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആവുന്നതില്‍ ഞങ്ങള്‍ക്ക് പ്രശ്‌നമില്ല. കാരണം അവരുടെ സര്‍ക്കാര്‍ അധികാരത്തില്‍ വരില്ലെന്ന് ഉറപ്പാണ്. അതു കൊണ്ട് ഞങ്ങള്‍ക്ക് പ്രശ്‌നമില്ലെന്നും ഭഗവന്ത് മാന്‍ പറഞ്ഞു.

ചാംകുര്‍ സാഹിബ് സീറ്റില്‍ തോല്‍ക്കുമെന്ന് ഭയന്നിട്ടാണ് ഛന്നി രണ്ടു സീറ്റുകള്‍ തെരഞ്ഞെടുത്തത്. രണ്ടു സീറ്റിലും പരാജയപ്പെടുമെന്നതാണ് യാഥാര്‍ത്ഥ്യമെന്നും ഭഗവന്ത് മാന്‍ പറഞ്ഞു. ഛന്നിയുടെ 111 ദിവസത്തെ ഭരണത്തെയും അദ്ദേഹം വിമര്‍ശിച്ചു. ഏതെങ്കിലും തീരുമാനം നടപ്പാക്കാന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചോയെന്നും അദ്ദേഹം ചോദിച്ചു. നൂറ്റിപ്പതിനൊന്ന് ദിവസത്തെ ഭരണത്തിനിടെ 111 കോടിയും 56 ലക്ഷത്തിന്റെ അനധികൃത സ്വത്തും ഛന്നിയുടെ ബന്ധുവില്‍ നിന്ന് ഇഡി കണ്ടെത്തിയെന്നും നാലരവര്‍ഷത്തെ ഭരണത്തിനിടെ എത്രമാത്രം കോണ്‍ഗ്രസ് നേടിയിരിക്കുമെന്നും അദ്ദേഹം ചോദിച്ചു.

അതെസമയം പഞ്ചാബില്‍ എഎപി അധികാരത്തിലെത്തും, ദുരിയിലെ ജനങ്ങളുടെ വികാരം അത് വെളിപ്പെടുത്തുന്നുവെന്നും മൊത്തംപഞ്ചാബിന്റെ വികാരം അതാണെന്നും ഭഗവന്ത് മാന്‍ ചൂണ്ടിക്കാട്ടി. പാട്ടും ഡാന്‍സും ഉയരുന്ന സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും പഞ്ചാബാണ് ലക്ഷ്യം. കാലിഫോര്‍ണിയയോ, ലണ്ടനോ, പാരിസോ നിര്‍മിക്കുകയല്ല, മറിച്ച് ബംഗ്ര, ഗിദ്ദ എന്നിവയുള്ള പുരാതന പഞ്ചാബിനെ പുനസൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

 

Tags: CongressPanjab Electionaam admi party
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies