ഉത്തർപ്രദേശിൽ വീണ്ടും ചരിത്രം ആവർത്തിക്കും; ബിജെപി 300 ൽ അധികം സീറ്റ് നേടി കാവിക്കൊടി പാറിക്കുമെന്ന് അമിത് ഷാ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തർപ്രദേശിൽ വീണ്ടും ചരിത്രം ആവർത്തിക്കും; ബിജെപി 300 ൽ അധികം സീറ്റ് നേടി കാവിക്കൊടി പാറിക്കുമെന്ന് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2022, 09:04 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ : ഉത്തർപ്രദേശിൽ ബിജെപി വീണ്ടും കാവിക്കൊടി പാറിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 300 ൽ അധികം സീറ്റ് നേടിക്കൊണ്ട് ജനങ്ങൾ ബിജെപിയെ തന്നെ വീണ്ടും തെരഞ്ഞെടുക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി അമിത് ഷാ ബിജെപി പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

ഉത്തർപ്രദേശിൽ നമ്മൾ വീണ്ടും ചരിത്രം ആവർത്തിക്കും 2014, 2017, 2019 എന്നീ വർഷങ്ങളിൽ യുപിയിലെ ജനങ്ങൾ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തിനാണ് മുൻഗണന നൽകിയത്. അതുതന്നെയാണ് ഇനിയും നടക്കുക എന്നും ബിജെപി 300 ൽ അധികം സീറ്റ് നേടിക്കൊണ്ട് വീണ്ടും അധികാരത്തിൽ ഏറുമെന്നും അമിത് ഷാ വ്യക്തമാക്കി.

2013 ൽ തനിക്ക് യുപിയുടെ ചുമതലയുണ്ടായിരുന്നു. അന്ന് ഒരു മാദ്ധ്യമപ്രവർത്തകൻ തന്നോട് പറഞ്ഞത് തെരഞ്ഞെടുപ്പിൽ രണ്ടക്ക സീറ്റ് നേടാത്ത സ്ഥലത്തേക്കാണ് നിങ്ങളെ പറഞ്ഞ് വിടുന്നത് എന്നാണ്. എന്നാൽ യുപിയിലെ ജനങ്ങൾ അത് തെറ്റാണെന്ന് വ്യക്തമാക്കിക്കൊടുത്തു. ഇന്ന് കോൺഗ്രസിനാണ് രണ്ടക്ക സീറ്റ് നേടാൻ കഴിയാത്തത്.

വർഷങ്ങളായി ഇവിടെ സദ്ഭരണത്തിന് അടിത്തറ പാകുകയാണ് യോഗി ആദിത്യനാഥ്. അത് കണ്ട് ഭയന്ന് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒത്തുചേർന്ന് മഹാസഖ്യം രൂപീകരിച്ചു. ബാക്കിയുള്ളവര് ഒരുമിച്ച് നിന്ന് എന്ത് ചെയ്താലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഞങ്ങൾ വീണ്ടും സർക്കാർ രൂപീകരിക്കുമെന്ന് ഭുവനേശ്വർ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ താൻ പറഞ്ഞിരുന്നു. തുടർന്ന് കൂടുതൽ സീറ്റുകൾ നേടിക്കൊണ്ട് വീണ്ടും മോദിയുടെ നേതൃത്വത്തിൽ ഭരണം വന്നുവെന്ന് അമിത് ഷാ പറഞ്ഞു.

Tags: Amit ShahUP elections 2022
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies