ദേശീയ പക്ഷിയ്ക്ക് ദേശീയ പതാകയിൽ പൊതിഞ്ഞ് വിടവാങ്ങൽ ; ദേശഭക്തി ഗാനം ആലപിച്ച് ആദരവോടെ ജനങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേശീയ പക്ഷിയ്‌ക്ക് ദേശീയ പതാകയിൽ പൊതിഞ്ഞ് വിടവാങ്ങൽ ; ദേശഭക്തി ഗാനം ആലപിച്ച് ആദരവോടെ ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2022, 09:05 pm IST
FacebookTwitterWhatsAppTelegram

ജയ്സാൽമർ : ദേശീയ പക്ഷിയ്‌ക്ക് ദേശഭക്തിഗാനത്തിന്റെ അകമ്പടിയോടെ വിടവാങ്ങൽ . രാജസ്ഥാനിലെ ജുൻജുനുവിലാണ് ദേശീയ പക്ഷിയെ ആദരവോടെ മറവ് ചെയ്തത് . ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞാണ് മയിലിന്റെ ശരീരം ഘോഷയാത്രയ്‌ക്കായി കൊണ്ടുപോയത് . അവസാന യാത്രയ്‌ക്കൊപ്പം ധാരാളം ആളുകളും അകമ്പടിയായി ഉണ്ടായിരുന്നു.

രക്തസാക്ഷിയെപ്പോലെ അന്തിമ യാത്രയയപ്പ് നൽകിയ ദേശീയ പക്ഷിയ്‌ക്ക് വേണ്ടി ദേശീയഗാനത്തിന്റെ അകമ്പടിയുമുണ്ടായിരുന്നു. മണ്ഡാവ മോഡ് പ്രദേശത്ത് വച്ചാണ് മയിൽ വൈദ്യുത കമ്പിയിൽ ഇടിച്ച് വീണത് . ബോധരഹിതയായി നിലത്തുവീണ മയിലിനെ കുറിച്ച് നാട്ടുകാർ വെറ്ററിനറി ഡോക്ടർ അനിൽ ഖിച്ചാടിനെ അറിയിച്ചു. ഡോക്ടർ ഖിച്ചാട് സ്ഥലത്തെത്തി മയിലിന് ചികിത്സ ആരംഭിച്ചെങ്കിലും ചികിത്സയ്‌ക്കിടെ മയിൽ ചത്തു.

മയിലിന്റെ അന്ത്യകർമങ്ങൾ ആദരവോടെ നടത്താൻ ഡോ. ഖിച്ചാട് തന്റെ പരിചയക്കാരിൽ ചിലരോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും, മറ്റ് നഗരവാസികളും വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകളുമെത്തി.

നാല് പേർ മയിലിനെ ത്രിവർണപതാകയിൽ ചുമന്നാണ് സംസ്ക്കാരത്തിനായി എത്തിച്ചത് . അവസാന യാത്ര കടന്നുപോയിടത്തെല്ലാം ആളുകൾ കൂപ്പുകൈകളോടെ വണങ്ങി. വൻ ജനാവലിയാണ് അവസാന യാത്രയിൽ പങ്കെടുത്തത്.ശവസംസ്കാര ഘോഷയാത്ര കടന്നുപോയപ്പോൾ വ്യാപാരികൾ എഴുന്നേറ്റ് നിന്ന് ആദരാഞ്ജലികൾ അർപ്പിച്ചു. ഇന്ദിരാ നഗറിലെ ശ്മശാനത്തിലായിരുന്നു സംസ്ക്കാര കർമ്മങ്ങൾ.

Tags: rajasthanpeacock
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies