ക്രമസമാധാനം എന്തെന്ന് യുപിയിലെ ജനങ്ങളറിഞ്ഞത് ബിജെപി ഭരണത്തിൽ: യോഗി ആദിത്യനാഥ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്രമസമാധാനം എന്തെന്ന് യുപിയിലെ ജനങ്ങളറിഞ്ഞത് ബിജെപി ഭരണത്തിൽ: യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2022, 02:33 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിലെ ബിജെപി ഇതര മുൻസർക്കാറുകൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുൻ ബിജെപി ഇതര ഭരണകൂടം ക്രമസമാധാനപാലനത്തിൽ പരാജയപ്പെട്ടിരുന്നു. ഈ തകർച്ചയെ തുടർന്ന് ചില ജില്ലകളിൽ നിന്നും ആളുകൾ പലായം ചെയ്തു. ഇവയെല്ലാം മുൻ ബിജെപി ഇതര സർക്കാരിന്റെ ഭരണത്തകർച്ചയെയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് യോഗി തുറന്നടിച്ചു. ഗോരഖ്പൂരിൽ പഞ്ചാബി സമ്മാൻ സമ്മേളനത്തെ അഭിസംബോധന അഭിസംബോധ ചെയ്യുകയായിരുന്നു യോഗി.

‘പടിഞ്ഞാറൻ ഉത്തർപ്രദേശിൽ അരാജകത്വമുണ്ടായിരുന്നു. വ്യാപാരികൾ ഉൾപ്പെടെ പലായനം ചെയ്യാൻ നിർബന്ധിതരായി. കലാപങ്ങൾ സ്ഥിരം കാഴ്ചയായി. ഈ പ്രതിസന്ധിഘട്ടത്തിലും മുൻ ബിജെപി ഇതര സർക്കാരുകൾ അവരെ കുറിച്ച് മാത്രം ചിന്തിച്ചു. സമൂഹത്തെ അവർ മറന്നു. എന്നാൽ ബിജിപി അധികാരത്തിൽ എത്തിയതിന് ശേഷം ഉത്തർപ്രദേശിന്റെ നല്ലകാലം ആരംഭിച്ചു. സംസ്ഥാനത്ത് ഇപ്പോൾ കുടിയേറ്റം അവസാനിച്ചു. അമ്മമാരും പെൺമക്കളും സുരക്ഷിതരാണ്’ യോഗി പറഞ്ഞു.

ബിജെപി സർക്കാരിന്റെ അഞ്ച് വർഷത്തെ മികവുറ്റ ഭരണം, ഉത്തർപ്രദേശിനെ കുറിച്ച് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്കുണ്ടായിരുന്ന കാഴ്ചപ്പാടുകൾ മാറ്റിമറിച്ചു. അഞ്ച് വർഷകൊണ്ട് സംസ്ഥാനം വികസനം എന്താണെന്ന് അനുഭവിച്ചറിഞ്ഞു. ഉത്തർപ്രദേശിലെ യുവാക്കളെ പ്രോത്സാഹിപ്പിച്ച് അവരെ മുൻനിരയിലേയ്‌ക്ക് നയിക്കാൻ ബിജെപി സർക്കാരിന് സാധിച്ചു. 2017ന് മുൻപ് സംസ്ഥാനത്തെ ജനങ്ങൾ ഗുണ്ടകളെ പേടിച്ചാണ് സ്വന്തം മണ്ണ് വിട്ട് പോയത്. എന്നാൽ ബിജെപി വന്നതോടെ ഭരണകൂടത്തെ ഭയന്ന് ഗുണ്ടാ നേതാക്കൾ നാട് വിടാൻ തുടങ്ങിയെന്നും യോഗി കൂട്ടിച്ചേർത്തു.

403 സീറ്റുകളിലേക്കായി നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിക്ക് നിർണായകമാണ്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഫെബ്രുവരി 10നാണ് ആരംഭിക്കുക. മാർച്ച് 3 നാണ് അവസാന ഘട്ടം. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.

Tags: UP pollsyogi adithya nathUP2022
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies