സംശയമെന്ത് അത് നരേന്ദ്രമോദി തന്നെ; പ്രിയപ്പെട്ട നേതാവാരെന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞ് ഇന്ത്യയുടെ സൂപ്പർ താരം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സംശയമെന്ത് അത് നരേന്ദ്രമോദി തന്നെ; പ്രിയപ്പെട്ട നേതാവാരെന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞ് ഇന്ത്യയുടെ സൂപ്പർ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2022, 05:01 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രിയപ്പെട്ട നേതാവ് എന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് ഇന്ത്യൻ വനിതാ ഏകദിന, ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജ്. ട്വിറ്ററിൽ ആരാധകരുമായുള്ള സംഭാഷണത്തിനിടെയാണ് മിതാലി രാജിന്റെ വെളിപ്പെടുത്തൽ. ട്വിറ്ററിൽ ആരാധകരുമായി ചോദ്യോത്തര വേള സംഘടിപ്പിക്കുകയും രസകരമായ ചോദ്യങ്ങൾക്ക് മിതാലി രാജ് മറുപടി നൽകുകയും ചെയ്തിരുന്നു.

പ്രതമേശ് ബരാഹ് എന്ന യുവാവ് ചോദിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മിതാലി രാജ്. ‘നിങ്ങളുടെ പ്രിയപ്പെട്ട നേതാവ് ആരാണെന്നായിരുന്നു ഇയാളുടെ ചോദ്യം. ‘നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്രമോദി ജി’ എന്ന് മിതാലി രാജ് മറുപടി നൽകുകയും ചെയ്തു. പ്രധാനമന്ത്രിയെ ടാഗ് ചെയ്താണ് മിതാലി ഇക്കാര്യം കുറിച്ചത്. ആരാധകരുമായുള്ള സംഭാഷണത്തിനിടെ നിരവധി ചോദ്യങ്ങളാണ് മിതാലിയെ തേടിയെത്തിയത്.

Our hon'ble Prime Minister Shri @narendramodi ji https://t.co/XwXkzhd4QT

— Mithali Raj (@M_Raj03) February 5, 2022

പ്രിയപ്പട്ട പുരുഷ, വനിതാ ക്രിക്കറ്റ് താരങ്ങൾ ആരാണെന്നായിരുന്നു ഒരാൾ ചോദിച്ചത്. പുരുഷ വിഭാഗത്തിൽ സച്ചിൽ തെണ്ടുൽക്കർ, മൈക്കൽ ബെവൻ, റിക്കി പോണ്ടിംഗ്, ജസ്പ്രീത് ബുംറ എന്നിവരുടെ പേരാണ് മിതാലി പറഞ്ഞത്. വനിതാ വിഭാഗത്തിൽ കാരെ റോൾട്ടൺ, നീതു ഡേവിഡ്, കാതറിൻ ബ്രണ്ട്, മെഗ് ലാനിംഗ് എന്നിവരുടെ പേരും മിതാലി പറഞ്ഞു.

ക്രിക്കറ്റ് അല്ലായിരുന്നെങ്കിൽ നിങ്ങൾ ഏത് മേഖലയിലായിരിക്കും ശോഭിക്കുക എന്നായിരുന്നു ഒരാൾ ചോദിച്ചത്. ഭരതനാട്യ നർത്തകി അല്ലെങ്കിൽ ഒരു സിവിൽ സർവ്വീസ് ഉദ്യോഗസ്ഥ എന്നാണ് മിതാലി മറുപടി നൽകിയത്. ഇഷ്ടപ്പെട്ട ഭക്ഷണം, സ്ഥലം, സിനിമ, എന്നിങ്ങനെ നിരവധി ചോദ്യങ്ങളും ആരാധകർ മിതാലിയോട് ചോദിച്ചു. ഇതിനെല്ലാം തന്നെ താരം മറുപടി നൽകുകയും ചെയ്തിട്ടുണ്ട്.

Tags: Narendra Moditwitterworld women cricket-mithali raj
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies