ബിജെപിയുടെ ആദ്യ ലോക്‌സഭാ അംഗങ്ങളിലൊരാളായിരുന്ന ചന്ദുപട്‌ല ജംഗ റെഡ്ഡി അന്തരിച്ചു; വിടവാങ്ങിയത് നരസിംഹറാവുവിനെ തോൽപ്പിച്ച ജനകീയ നേതാവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബിജെപിയുടെ ആദ്യ ലോക്‌സഭാ അംഗങ്ങളിലൊരാളായിരുന്ന ചന്ദുപട്‌ല ജംഗ റെഡ്ഡി അന്തരിച്ചു; വിടവാങ്ങിയത് നരസിംഹറാവുവിനെ തോൽപ്പിച്ച ജനകീയ നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2022, 05:44 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: ബിജെപിയുടെ ആദ്യലോക്‌സഭാംഗങ്ങളിൽ ഒരാളായിരുന്ന ചന്ദുപട്‌ല ജംഗ റെഡ്ഡി (87) അന്തരിച്ചു. ഇന്ന് രാവിലെ ഹൈദരാബാദിൽ വെച്ചായിരുന്നു മരണം. 1984 ലെ പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപിയുടെ രണ്ട് അംഗങ്ങളിൽ ഒരാളായിരുന്നു ജംഗ റെഡ്ഡി.

മുൻ പ്രധാനമന്ത്രിയും കോൺഗ്രസ്സിന്റെ മുതിർന്ന നേതാവുമായിരുന്ന പിവി നരസിംഹറാവുവിനെ പരാജയപ്പെടുത്തിയാണ് ലോക്‌സഭയിലെത്തിയത്. അന്നത്തെ ആന്ധ്രപ്രദേശിലെ ഹനുമകൊണ്ട മണ്ഡലത്തിൽ നിന്നാണ് വിജയിച്ചത്. 1935 ൽ ഇന്നത്തെ തെലുങ്കാനയിലെ പാറക്കലിൽ ജനിച്ച അദ്ദേഹം ജനസംഘത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്.

ആധ്യാപകനായി ഔദ്യോഗീക ജീവിതം ആരംഭിച്ച ശേഷം പിന്നീട് പൊതുപ്രവർത്തനത്തിലേയ്‌ക്ക് തിരിയുകയായിരുന്നു. ദീൻദയാൽ ഉപാധ്യായയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി ജനസംഘത്തിലെത്തി. പാറക്കൽ, സായംപേട്ട് മണ്ഡലങ്ങളെ ആന്ധ്രപ്രദേശ് നിയമസഭയിലും പ്രതിനിധീകരിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി കിഷൻ റെഡ്ഡി എന്നിവർ അനുശോചനം രേഖപ്പെടുത്തി. ബിജെപി തെലുങ്കാന സംസ്ഥാന കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിനുശേഷമാണ് മൃതദേഹം സംസ്‌കരിച്ചത്. വൈകീട്ട് വാറങ്കലിൽ ഔദ്യോഗീക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

Tags: andhra pradeshBharatiya Janata Party
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies