കശ്മീരിന്റെ മുഖച്ഛായ മാറുന്നു, ലോകത്തെ ഏറ്റവും വലിയ ഇഗ്ലൂ കഫേ ഗുൽമാർഗിൽ തുറന്നു
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിന്റെ മുഖച്ഛായ മാറുന്നു, ലോകത്തെ ഏറ്റവും വലിയ ഇഗ്ലൂ കഫേ ഗുൽമാർഗിൽ തുറന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2022, 07:22 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: കശ്മീരിലെ ഗുൽമാർഗിലുള്ള ‘സ്‌നോഗ്ലു’ എന്ന ഇഗ്ലൂ കഫേ ഇന്ന് ലോകശ്രദ്ധയാകർഷിക്കുകയാണ്. ഗുൽമാർഗിലെ പ്രശസ്തമായ സ്‌കീ റിസോർട്ടിലാണ് കഫേ ഒരുക്കിയിരിക്കുന്നത്. ഇഗ്ലൂവിന്റെ നിർമ്മാതാവായ സയ്യിദ് വസീം ഷാ ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ കഫേയാണെന്ന് അവകാശപ്പെട്ടു. സ്വിറ്റ്സർലൻഡ് ഹോട്ടൽ ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കഫേ നിർമ്മിച്ചിരിക്കുന്നത്. ഇതിന് 37.5 അടി ഉയരവും 44.5 അടി വ്യാസവുമുണ്ട്.

‘ഇത് ലോകത്തിലെ ഏറ്റവും വലിയ ഇഗ്ലൂ കഫേയാണ്. തങ്ങൾ ലോകറെക്കോർഡിനായി അപേക്ഷിച്ചു, പ്രക്രിയ തുടരുന്നു. ലോക റെക്കോർഡ് 2016ൽ സ്വിറ്റ്‌സർലൻഡിൽ നിർമ്മിച്ച ഇഗ്ലൂ കഫേയ്‌ക്കാണ്, ഞങ്ങൾ അത് മറികടന്നു,’ ഇഗ്ലൂ കഫേ അംഗം മഹുർ പറഞ്ഞു. കഫേയിൽ പത്ത് ഡൈനിംഗ് ടേബിളുകൾ ഉണ്ട്, കൂടാതെ 40 അതിഥികളെ ഉൾക്കൊള്ളാൻ കഴിയും.

കഫേയെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഒന്ന് ഇരിപ്പിടത്തിനും മറ്റൊന്ന് ആർട്ട് സ്‌പേസിനും. ”ഇവിടെ രണ്ട് വിഭാഗങ്ങളുണ്ട്. ഒന്ന് ഇരിപ്പിടത്തിനും മറ്റൊന്ന് ആർട്ട് സ്‌പേസ്, ചുമർ കൊത്തുപണികൾ. ആടിന്റെ തൊലിയാണ് സീറ്റ് കവറായി ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ നിർമ്മാണം പൂർത്തിയാക്കാൻ 2 മാസമെടുത്തു. സന്ദർശകർക്ക് ഇവിടെ പരമ്പരാഗത കശ്മീരി വിഭവങ്ങൾ ആസ്വദിക്കാം,’ മഹൂർ പറഞ്ഞു.

മഞ്ഞ് കൊണ്ട് നിർമ്മിച്ച കഫേ രാജ്യത്തെ ആദ്യത്തേതും ഏഷ്യയിലെ ഏറ്റവും വലിയ ഇഗ്ലൂ കഫേയുമാണ്. കൊലാഹോയ് ഗ്രീൻ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ഇഗ്ലൂ കഫേ വ്യത്യസ്തമായ അനുഭവമാണ് സന്ദർശകർക്ക് നൽകുന്നത്.

Tags: Igloo Cafe
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Latest News

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ മരണം; തലയിൽ നാല് ഗുരുതര മുറിവുകൾ; ലാപ്ടോപ്പ് കൊണ്ട് ഒന്നിലേറെ തവണ ആക്രമിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies