കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി ഐക്യദാർഢ്യം; വിഘടനവാദികളെ പിന്തുണച്ചതിൽ മാപ്പ് ചോദിച്ച് ടൊയോട്ടയും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി ഐക്യദാർഢ്യം; വിഘടനവാദികളെ പിന്തുണച്ചതിൽ മാപ്പ് ചോദിച്ച് ടൊയോട്ടയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2022, 10:19 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : കശ്മീർ ഐക്യദാർഢ്യ ദിനത്തിൽ വിഘടനവാദികളെ പിന്തുണച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടതിൽ മാപ്പ് പറഞ്ഞ് ടൊയോട്ടയും. സമൂഹമാദ്ധ്യമങ്ങളിൽ ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് വാഹന നിർമ്മാണ കമ്പനി മാപ്പപേക്ഷിച്ചത്. പാക് അനുകൂല പോസ്റ്റിട്ടതിൽ ഹ്യൂണ്ടായും മാപ്പ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ടൊയോട്ടയും മാപ്പിരന്ന് രംഗത്തുവരുന്നത്.

ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു കമ്പനിയുടെ ഖേദപ്രകടനം. തങ്ങളുടെ ട്വീറ്റ് ഇന്ത്യക്കാരുടെ വികാരത്തെ ഹനിച്ചെങ്കിൽ അതിയായ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് കമ്പനി പറഞ്ഞു. ആഗോളതലത്തിൽ വ്യാപിച്ചുകിടക്കുന്ന വലിയ ശൃംഖലയാണ് ടൊയോട്ട. തങ്ങളുടെ സുഗമമായ പ്രവർത്തനത്തിനായി എല്ലാ വിഭാഗങ്ങളിൽ നിന്നുള്ള പിന്തുണയും സഹകരണവും ലക്ഷ്യമിടുന്നു. രാഷ്‌ട്രീയമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ടൊയാറ്റോ. പ്രസ്താവനയിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ടൊയോട്ട വ്യക്തമാക്കി.

ട്വിറ്ററിലൂടെയായിരുന്നു പാകിസ്താൻ അനുകൂല പരാമർശവുമായി ടൊയോട്ട രംഗത്ത് വന്നത്. കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നായിരുന്നു കമ്പനി ട്വീറ്റ് ചെയ്തത്. നിമിഷ നേരങ്ങൾ കൊണ്ടാണ് ഇന്ത്യക്കാരിൽ നിന്നും കമ്പനിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നത്.

Tags: PakistanJammu Kashmirtwittertoyota
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies