തമിഴ് ന്യൂനപക്ഷങ്ങളുടെ പരിരക്ഷ ഉറപ്പാക്കണം; സമുദ്ര സുരക്ഷയിൽ എല്ലാ സഹായവും നൽകും: ശ്രീലങ്കയോട് ഇന്ത്യ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമിഴ് ന്യൂനപക്ഷങ്ങളുടെ പരിരക്ഷ ഉറപ്പാക്കണം; സമുദ്ര സുരക്ഷയിൽ എല്ലാ സഹായവും നൽകും: ശ്രീലങ്കയോട് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2022, 10:51 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തമിഴ് ന്യൂനപക്ഷങ്ങളുടെ പരിരക്ഷ ഉറപ്പാക്കണമെന്ന് ശ്രീലങ്കയ്‌ക്ക് ശക്തമായ നിർദ്ദേശം നൽകി ഇന്ത്യ. ഇന്ത്യ ശ്രീലങ്ക വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ചയിലാണ് എസ്.ജയശങ്കർ നിലവിലെ സമ്മർദ്ദങ്ങൾ തമിഴ് വംശജർക്ക് ആശങ്കയുണ്ടാക്കുന്നുവെന്ന വിവരം തുറന്നുപറഞ്ഞത്. ശ്രീലങ്കയിൽ സമത്വവും സാമൂഹ്യ നീതിയും ന്യൂനപക്ഷങ്ങളായ തമിഴ് വംശജർക്ക് ഉറപ്പുവരുത്തേണ്ടത് ഇന്ത്യ-ശ്രീലങ്കാ ബന്ധത്തിൽ അനിവാര്യമാണെന്നും ജയശങ്കർ പറഞ്ഞു. ശ്രീലങ്കയുടെ വിദേശകാര്യമന്ത്രി ജിഎൽ.പെയിറിസാണ് ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നത്.

ഇന്ത്യ-ശ്രീലങ്കാ ബന്ധം സാംസ്‌കാരികമായും പ്രതിരോധപരമായും ഏറെ സുപ്രധാനമാണെന്ന് ഇരു മന്ത്രിമാരും വിലയിരുത്തി. നിലവിലെ ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധിയും വ്യാപാര വാണിജ്യ പ്രതിസന്ധികളും പരിഹരിക്കാൻ കഴിയാവുന്ന സഹായമെല്ലാം ചെയ്യുമെന്ന് ജയശങ്കർ ഉറപ്പുനൽകി. സാഗറെന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സെക്യൂരിറ്റി ആന്റ് ഗ്രോത്ത് ഫോർ ആൾ ഇൻ ദ റീജിയൺ എന്ന അൽപക്ക സൗഹൃദ നയമാണ് ഇന്ത്യ പിന്തുടരുന്നതെന്നും ജയശങ്കർ വ്യക്തമാക്കി. ഇതിൽ ഇരുരാജ്യങ്ങളുടെ ജനങ്ങളുടെ സാംസ്‌കാരിക സുരക്ഷ സുപ്രധാന മാനദണ്ഡമാണെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.

ഇതിനൊപ്പം ചൈന ശ്രീലങ്കയിൽ നടത്തിക്കൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനവും ഇന്ത്യക്കുള്ള പ്രതിരോധ രംഗത്തെ ആശങ്കയും ഇന്നലെ ഇരുവരും ചർച്ചചെയ്തിരുന്നു. ചൈനയുമായുള്ള ഇടപാട് വഴി ശ്രീലങ്കയ്‌ക്ക് നേട്ടമുണ്ടായെന്നാണ് പെയിറിസ് ഇന്നലെ വ്യക്തമാക്കിയത്. അതോടൊപ്പം ഇന്ത്യയുടെ പ്രതിരോധ മേഖലയെ അസ്വസ്ഥമാക്കാൻ ആരേയും അനുവദിക്കില്ലെന്ന ഉറപ്പും ശ്രീലങ്കൻ വിദേശകാര്യമന്ത്രി നൽകിയിട്ടുണ്ട്.

ഇന്ത്യൻ മഹാസമുദ്രത്തിലെ ഇരുരാജ്യങ്ങൾക്കിടയിലെ വാണിജ്യപാത, സമുദ്ര സുരക്ഷ, മത്സ്യബന്ധന തൊഴിലാളികളുടെ സുരക്ഷ എന്നതും ഇന്ത്യ മുന്നോട്ട് വെച്ചു. സമീപകാലത്ത് കടൽമാർഗ്ഗമുള്ള മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത്, ആയുധക്കടത്ത് എന്നിവ ഇല്ലാതാക്കാനുള്ള നയങ്ങളും ഇരുരാജ്യങ്ങളും ചർച്ചചെയ്തു.

Tags: india-srilanka
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies