നാടിനെ വിഭജിക്കാൻ മാത്രം അറിയാവുന്നവർ; ഉത്തരാഖണ്ഡിലും കോൺഗ്രസ്സ് അത് തന്നെ ചെയ്യുന്നു; ബിജെപി മുന്നേറുന്നത് വികസന രഥത്തിൽ: ജെ.പി.നദ്ദ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാടിനെ വിഭജിക്കാൻ മാത്രം അറിയാവുന്നവർ; ഉത്തരാഖണ്ഡിലും കോൺഗ്രസ്സ് അത് തന്നെ ചെയ്യുന്നു; ബിജെപി മുന്നേറുന്നത് വികസന രഥത്തിൽ: ജെ.പി.നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2022, 06:32 pm IST
FacebookTwitterWhatsAppTelegram

കേദാർനാഥ്: രാജ്യത്തെവിടെ ഭരിച്ചാലും അവിടെ വിഭജനവും വിഘടനവാദവും ഉണ്ടാക്കാനേ കോൺഗ്രസ്സിനാകൂ എന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ. അതേ സമയം വികസനം നടപ്പാക്കുന്ന കാര്യത്തിൽ ഗുണഭോക്താക്കളാരെന്നത് ബിജെപി നോക്കാറില്ലെന്നും നദ്ദ പറഞ്ഞു.

കോൺഗ്രസ് ഭരിച്ചിടത്ത് ഗ്രാമങ്ങളെ തമ്മിൽ തല്ലിച്ചു. ജാതികൾ പരസ്പരം പോരാടുന്നു. എന്തിന് സഹോദരന്മാരും ശത്രുക്കളാണ്. ജനസമൂഹങ്ങളെ എന്നും വോട്ടു ബാങ്കിനായി വിഭജിക്കലാണ് കോൺഗ്രസ് നയം. ബിജെപി എവിടേയും ആരുടേയും ജാതിചോദിച്ചിട്ടില്ല വോട്ട് തേടുന്നത്. ഉത്തരാഖണ്ഡ് നിവാസിയാണോ എങ്കിൽ ആ വ്യക്തിയുടെ ക്ഷേമം മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നും നദ്ദ കേദാർനാഥിലെ യോഗത്തിൽ പറഞ്ഞു.

ബിജെപിയുടെ ഏതു സ്ഥാനാർത്ഥിയും സ്വന്തം നിലവാരത്തെക്കുറിച്ചും ഭരണത്തിന്റെ മികവിനെക്കുറിച്ചുമാണ് സംസാരിക്കുക. കോൺഗ്രസ്സ് നേതാക്കൾ എന്നെങ്കിലും അവരെന്താണ് സ്വയം ചെയ്തതെന്ന് പറയുന്നത് കേട്ടിട്ടുണ്ടോ എന്നും നദ്ദ ചോദിച്ചു. ഉത്തരാഖണ്ഡിനെ പ്രളയ ദുരന്തം തകർത്തെറിഞ്ഞപ്പോൾ ദുരന്ത നിവാരണ ഫണ്ട് കൈക്കലാക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ശ്രദ്ധയാണ് ഉത്തരാഖണ്ഡിനെ ഈ നിലയിൽ രക്ഷപെടുത്തിയതെന്ന് ജനങ്ങൾക്കറിയാം. അവർ അത് മറക്കില്ലെന്നും നദ്ദ പറഞ്ഞു.

Tags: kedarnathUTTARAKHANDUK2022
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies