നാലാം ഡോസ് കൊറോണ ബൂസ്റ്റർ ഡോസുമായി അബുദാബി; ഫൈസർ അല്ലെങ്കിൽ സിനോഫോം ഉടനെത്തും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

നാലാം ഡോസ് കൊറോണ ബൂസ്റ്റർ ഡോസുമായി അബുദാബി; ഫൈസർ അല്ലെങ്കിൽ സിനോഫോം ഉടനെത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2022, 11:09 pm IST
FacebookTwitterWhatsAppTelegram

അബുദാബി : നാലാം ഡോസ് കൊറോണ ബൂസ്റ്റർ ഡോസുമായി അബുദാബി. ഫൈസറിന്റേയോ സിനോഫോമിന്റേയോ നാലാമത് ഡോസ് ബൂസ്റ്റർ വാക്‌സിൻ ഉടൻ എത്തുമെന്ന് അബുദാബി ആരോഗ്യ വകുപ്പ് അറിയിച്ചു. വാക്‌സിൻ സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ആരോഗ്യ വകുപ്പ് പുറത്തിറക്കി.

വാക്‌സിൻ സ്വീകരിച്ച ദിവസം, പ്രായമടക്കമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബൂസ്റ്റർ ഡോസിനുള്ള അർഹത നിർണയിക്കുക. ഫൈസറിന്റേയോ സിനോഫോമിന്റേയോ നാലാമത് ഡോസ് ബൂസ്റ്റർ വാക്‌സിൻ ഉടൻ എത്തുമെന്ന് അബുദാബി ആരോഗ്യ വകുപ്പ് അറിയിച്ചു. നിർദ്ദിഷ്ട കേന്ദ്രങ്ങളിലൂടെ സൗജന്യമായാണ് കൊറോണ ബൂസ്റ്റർ ഡോസ് നൽകുക.

ഫെബ്രുവരി 2 മുതൽ 5 വയസ്സു വരെയുള്ള കുട്ടികൾക്ക് അബുദാബിയിൽ കൊറോണ വാക്‌സിൻ നൽകി തുടങ്ങിയിരുന്നു. മുതിർന്നവർക്ക് നൽകിയിരുന്നതു പോലെ ആദ്യ ഡോസ് വാക്‌സിനെടുത്ത് 21 ദിവസം കഴിഞ്ഞാണ് കുട്ടികൾക്കും കൊറോണ വാക്‌സിൻ നൽകുന്നത്. നാലാം ഡോസ് ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടതിന്റെ മാനദണ്ഡങ്ങളും ആരോഗ്യ വകുപ്പ് പുറത്തിറക്കി. സിനോഫാമിന്റെ രണ്ടോ മൂന്നോ ഡോസുകൾ സ്വീകരിച്ചവർക്കാണ് ബൂസ്റ്റർ ഡോസിന് അർഹത. അവസാന ഡോസ് സ്വീകരിച്ച് ആറുമാസം പിന്നിട്ടവർക്ക് സിനോഫോമിന്റേയും ഫൈസറിന്റേയോ ബൂസ്റ്റർ ഡോസ് സ്വീകരിക്കാവുന്നതാണ്.

സിനോഫോമിന്റെ രണ്ട് ഡോസുകളും ഫൈസറിന്റെ ബൂസ്റ്റർ ഡോസും സ്വീകരിച്ച് ആറ് മാസം പിന്നിട്ടവർക്ക് നാലാമത് ഡോസ് സ്വീകരിക്കാം. ഫൈസറിന്റെ രണ്ടോ അല്ലെങ്കിൽ മൂന്നോ ഡോസ് സ്വീകരിച്ചവർക്ക് ആറ് മാസം പിന്നിട്ടാൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാം. ഗുരുതരമായ രോഗമുള്ളവർക്ക് മൂന്നാമത്തെ കൊറോണ വാക്‌സിൻ സ്വീകരിച്ച് മൂന്ന് മാസത്തിന് ശേഷം നാലാം ഡോസ് സ്വീകരിക്കാവുന്നതാണെന്നും ആരോഗ്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Tags: Booster Dose
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies