ഒരിക്കൽ മമ്മൂക്കയെ കണ്ടപ്പോൾ 'മേപ്പടിയാൻ' നല്ല ടൈറ്റിൽ ആണെന്ന് പറഞ്ഞു; പേരിന്റെ ഡഫനിഷൻ വിശദമായി പറഞ്ഞു തന്നു; മമ്മൂക്കയോടൊപ്പം സ്‌നേഹം പങ്കുവെച്ച് സംവിധായകൻ വിഷ്ണു മോഹൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരിക്കൽ മമ്മൂക്കയെ കണ്ടപ്പോൾ ‘മേപ്പടിയാൻ’ നല്ല ടൈറ്റിൽ ആണെന്ന് പറഞ്ഞു; പേരിന്റെ ഡഫനിഷൻ വിശദമായി പറഞ്ഞു തന്നു; മമ്മൂക്കയോടൊപ്പം സ്‌നേഹം പങ്കുവെച്ച് സംവിധായകൻ വിഷ്ണു മോഹൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2022, 10:47 pm IST
Facebook
Twitter
WhatsAppTelegram

മലയാളത്തിന്റെ മഹാനടൻ മമ്മൂക്കയോടൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെച്ച് മേപ്പടിയാൻ സിനിമയുടെ സംവിധായകൻ വിഷ്ണു മോഹൻ. മമ്മൂക്കയെ ആദ്യമായി കണ്ടത് 2005 ഇൽ ആണ്. അതിനുശേഷം പലതവണ കണ്ടുവെങ്കിലും ഒപ്പം ഒരു ഫോട്ടോ എടുക്കാനും കുറെ ഏറെ സമയം ഒപ്പം ചിലവഴിക്കാനും സാധിച്ചത് ഇപ്പോഴാണെന്ന് വിഷ്ണു മോഹൻ ഫേസ്ബുക്കിൽ കുറിച്ചു.

മമ്മൂക്ക വിളമ്പി തന്ന ഫുഡ് കഴിക്കാൻ സാധിച്ചത് ഈ കൂടിക്കാഴ്ചയുടെ മധുരം ഇരട്ടി ആക്കുന്നു. മുൻപ് ഒരിക്കൽ മമ്മൂക്കയെ കണ്ടപ്പോൾ മേപ്പടിയാൻ നല്ല ടൈറ്റിൽ ആണെന്ന് പറഞ്ഞിരുന്നു. കൂടാതെ മേപ്പടിയാന്റെ ഡഫനിഷൻ തനിക്ക് അറിയുന്നതിലും കൂടുതൽ വിശദമായി പറഞ്ഞു തരികയും ചെയ്തു. സിനിമ വിജയിച്ചതിലുള്ള സന്തോഷം പങ്കുവെക്കുകയും മുന്നോട്ടുള്ള യാത്രക്ക് ആവശ്യമായ ഉപദേശങ്ങളും തന്നുവെന്ന് വിഷ്ണു മോഹൻ പറഞ്ഞു.

സിനിമാലോകത്തേക്ക് കടന്നു വരുന്ന പുതുമുഖങ്ങൾക്ക് പോലും വലുപ്പച്ചെറുപ്പമില്ലാതെ കരുതലിന്റെ, സ്‌നേഹത്തിന്റെ തണൽ തരുന്ന വടവൃക്ഷമായി നിൽക്കുന്ന മഹാനടന് നന്ദിയെന്നും വിഷ്ണു മോഹൻ അറിയിച്ചു.

മലയാളത്തിന്റെ മഹാനടൻ മമ്മൂക്കയോടൊപ്പം കുറച്ചു സമയം ചിലവഴിക്കാൻ സാധിച്ചു.ആദ്യമായി കണ്ടത് 2005 ഇൽ ആണ്.അതിനുശേഷം പലതവണ…

Posted by Vishnu Mohan on Thursday, February 10, 2022

 

Tags: mammottymeppadiyanvishnu mohan
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies