ലോഹിതദാസ് കണ്ടെത്തിയതാണ് ഉണ്ണിയെ; ആ തീരുമാനം ശരിയായിരുന്നു എന്ന് കാലം തെളിയിച്ചു; ഉണ്ണിയെ വച്ച് പടം പിടിക്കാൻ മടിച്ച പ്രൊഡ്യൂസർ, ഇന്ന് ഉണ്ണിയോട് കഥ പറയാൻ ക്യൂ നിൽക്കുന്നു; ഇതാണ് മാസ് എൻട്രി..
മാളികപ്പുറത്തിന്റെ ഗംഭീര വിജയത്തിന് പിന്നാലെ മലയാള സിനിമയ്ക്ക് അകത്തും പുറത്തും ഉണ്ണി മുകുന്ദൻ എന്ന പേരാണ് ചർച്ച ചെയ്യപ്പെടുന്നത്. കെട്ടിച്ചമച്ച വിവാദങ്ങൾക്കിടയിലും പരിഹാസങ്ങൾക്കും മാറ്റി നിർത്തലുകൾക്കും നടുവിൽ ...