ബിക്കിനിയിൽ നിന്ന് ബുർഖയിലേക്ക്.. ഇറാനിലെ സ്ത്രീകളുടെ ചിത്രം പങ്കുവെച്ച് കങ്കണ; സ്വയം കൂട്ടിലടക്കാതെ സ്വതന്ത്രരാകാൻ പഠിക്കൂവെന്ന് നടി; ഹിജാബ് വിഷയത്തിൽ ഇൻസ്റ്റഗ്രാമിലൂടെ പ്രതികരണം
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിക്കിനിയിൽ നിന്ന് ബുർഖയിലേക്ക്.. ഇറാനിലെ സ്ത്രീകളുടെ ചിത്രം പങ്കുവെച്ച് കങ്കണ; സ്വയം കൂട്ടിലടക്കാതെ സ്വതന്ത്രരാകാൻ പഠിക്കൂവെന്ന് നടി; ഹിജാബ് വിഷയത്തിൽ ഇൻസ്റ്റഗ്രാമിലൂടെ പ്രതികരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2022, 11:38 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കർണാടകയിലെ ഹിജാബ് വിഷയത്തിൽ പ്രതികരിച്ച് നടി കങ്കണ റണാവത്ത്. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി പ്രതികരണം അറിയിച്ചത്. ”നിങ്ങൾക്ക് ധൈര്യം കാണിക്കണമെങ്കിൽ, അഫ്ഗാനിസ്താനിൽ ബുർഖ ധരിക്കാതെ അതൊന്ന് കാണിക്കൂ. സ്വയം കൂട്ടിലടക്കാതെ സ്വതന്ത്രരാകാൻ പഠിക്കൂ”കങ്കണ ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞു.

ഹിജാബ് വിഷയത്തിൽ പ്രതികരിച്ച എഴുത്തുകാരൻ ആനന്ദ് രംഗനാഥന്റെ പോസ്റ്റും ഇതോടൊപ്പം കങ്കണ പങ്കുവെച്ചു. ഹിജാബ് ധരിക്കേണ്ടി വരുന്ന ആചാരം അടിച്ചമർത്തലാണെന്നും സ്ത്രീവിരുദ്ധമാണെന്നും ആനന്ദ് രംഗനാഥൻ നേരത്തെ പ്രതികരിച്ചിരുന്നു.

1973ലെയും ഇപ്പോഴത്തെയും ഇറാനിലെ ചിത്രം പങ്കുവെച്ച ആനന്ദ് രംഗനാഥന്റെ പോസ്റ്റാണ് കങ്കണ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്. ”ഇറാൻ.. 1973ലും ഇപ്പോഴും.. അമ്പത് വർഷത്തിനുള്ളിൽ ബിക്കിനിയിൽ നിന്ന് ബുർഖയിലേക്കാണ് രാജ്യം സഞ്ചരിച്ചത്.. ചരിത്രത്തിൽ നിന്ന് പഠിക്കാത്തവർ അതുതന്നെ ആവർത്തിക്കാൻ വിധിക്കപ്പെടുന്നു..” ഇതാണ് ആനന്ദ് രംഗനാഥന്റെ പോസ്റ്റിലുണ്ടായിരുന്നത്.

ഇൻസ്റ്റഗ്രാം പോസ്റ്റ്

നീന്തൽ വസ്ത്രവും ബുർഖയും ധരിച്ച സ്ത്രീകളുടെ രണ്ട് വ്യത്യസ്ത ചിത്രങ്ങളാണ് അടിക്കുറിപ്പിനോടൊപ്പം പങ്കുവെച്ചിട്ടുള്ളത്. ഏകദേശം 50 വർഷത്തെ വ്യത്യാസമാണ് പോസ്റ്റ് സൂചിപ്പിച്ചത്. ഹിജാബ് വിഷയത്തിന്റെ പശ്ചാത്തലത്തിൽ ഈ പോസ്റ്റ് പങ്കുവെച്ച കങ്കണ സ്വയം കൂട്ടിലടക്കാതെ സ്വതന്ത്രരാകാൻ പഠിക്കൂവെന്ന് ആവശ്യപ്പെടുന്നു.

Tags: kangana ranaut
Share
Tweet
SendShare

More News from this section

ബംബിഹ ഗ്യാങുമായി ബന്ധമുള്ളവര്‍; മലേഷ്യയില്‍ നിന്ന് മൂന്ന് പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍

മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

ഡല്‍ഹിയില്‍ കനത്ത മഴ; 400 വിമാനങ്ങള്‍ വൈകി, 26 സര്‍വീസുകള്‍ റദ്ദാക്കി; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

Latest News

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies