22 വർഷങ്ങൾ നീണ്ട അന്വേഷണം; വിദേശത്തേക്ക് കടത്തിയ ബുദ്ധ വിഗ്രഹം ഇറ്റലിയിൽ നിന്നും കണ്ടെത്തി; ഉടൻ ഇന്ത്യയ്ക്ക് കൈമാറും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

22 വർഷങ്ങൾ നീണ്ട അന്വേഷണം; വിദേശത്തേക്ക് കടത്തിയ ബുദ്ധ വിഗ്രഹം ഇറ്റലിയിൽ നിന്നും കണ്ടെത്തി; ഉടൻ ഇന്ത്യയ്‌ക്ക് കൈമാറും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2022, 03:30 pm IST
FacebookTwitterWhatsAppTelegram

റോം/ ന്യൂഡൽഹി : ഇന്ത്യയിൽ നിന്നും മോഷണം പോയ ബുദ്ധവിഗ്രഹം ഇറ്റലിയിൽ നിന്നും കണ്ടെടുത്തു. നൂറ്റാണ്ടുകൾ പഴക്കമുള്ള ബോധിസത്വ വിഗ്രഹമാണ് കണ്ടെടുത്തത്. വിഗ്രഹം ഉടൻ ഇന്ത്യയ്‌ക്ക് കൈമാറും.

ബീഹാറിലെ കുർഖിഹാറിലുള്ള ദേവസ്ഥാൻ കുണ്ടൽപുർ ക്ഷേത്രത്തിലെ വിഗ്രഹമാണ് ഇത്. 22 വർഷങ്ങൾക്ക് മുൻപ് 2000 ൽ ആണ് ഇവിടെ നിന്നും വിഗ്രഹം കാണാതെ പോയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിഗ്രഹം വിദേശത്ത് കടത്തിയതായി വ്യക്തമായി. തുടർന്ന് ഇത് കണ്ടെടുക്കാനുള്ള അന്വേഷണത്തിലായിരുന്നു അധികൃതർ. വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ആർട്ട് റിക്കവറി ഇന്റർനാഷണൽ ആണ് വിഗ്രഹം ഇറ്റലിയിൽ നിന്നും കണ്ടെത്തിയത്. ഒൻപതാം നൂറ്റാണ്ടു മുതൽ 12ാം നൂറ്റാണ്ടുവരെ പ്രധാന ബുദ്ധ തീർത്ഥാടന കേന്ദ്രമായിരുന്നു കുർഖിഹാരിലെ വേദവസ്ഥാൻ കുണ്ടൽപുർ ക്ഷേത്രം.

വിഗ്രഹത്തോടൊപ്പം ഇവിടെ നിന്നും നിരവധി പ്രതിമകളും കാണാതെ പോയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇവ വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ടാമത്തെ വിഗ്രഹമാണ് ഇത്. ഡിസംബറിൽ ഇന്ത്യയിൽ നിന്നും ഇംഗ്ലണ്ടിലേക്ക് കടത്തിയ യോഗിണി വിഗ്രഹം കണ്ടെടുത്തിരുന്നു.

Tags: italyBuddha
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies