പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരാൻ പോലീസ് ഇടപെടണം; വെമ്പായത്ത് ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്
Saturday, June 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരാൻ പോലീസ് ഇടപെടണം; വെമ്പായത്ത് ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2022, 05:01 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : വെമ്പായത്ത് ദേഹത്ത് പെട്രോൾ ഒഴിച്ച് യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഈറ്റിമൂട് സ്വദേശിയായ യുവാവാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരാൻ പോലീസ് ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത് എന്നാണ് വിവരം.

ഉച്ചയോടെയായിരുന്നു സംഭവം. അമ്മയെയും, സഹോദരിയെയും വീടിന് പുറത്താക്കി വാതിലടച്ച ശേഷം ഇയാൾ സഹോദരന്റെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് മുറിയിൽ പൂട്ടിയിടുകയായിരുന്നു. തുടർന്ന് സ്വന്തം ശരീരത്തിലും പെട്രോൾ ഒഴിച്ചു. അമ്മയുടെയും, സഹോദരിയുടെയും നിലവിളികേട്ട് എത്തിയ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.

നാട്ടുകാരും പോലീസും ചേർന്ന് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് വഴങ്ങിയില്ല.
പിന്നീട് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവാവിനെ ആത്മഹത്യാ ശ്രമത്തിൽ നിന്നും പിന്തിരിപ്പിച്ചത്. വെഞ്ഞാറംമൂട് സിഐ എത്തി യുവാവിനോട് സംസാരിക്കുകയും, വീടിന് പുറകുവശത്തേക്ക് കൊണ്ടുവരികയും ചെയ്തു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന ഫയർഫോഴ്‌സ് യുവാവിന്റെ ശരീരത്തിലേക്ക് വെള്ളം ചീറ്റുകയായിരുന്നു. ഇതേ സമയത്ത് വാതിൽ പൊളിച്ച് അകത്തുകടന്ന പോലീസ് സഹോദരനെയും രക്ഷിച്ചു.
മാനസിക വെല്ലുവിളി നേരിടുന്നയാളാണ് യുവാവ് എന്നാണ് വിവരം. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags: Thiruvananthapuramattempt to suicide
ShareTweetSendShare

More News from this section

മുനമ്പം ഭൂമി പ്രത്യേക അധികാരം പ്രയോഗിച്ച് ഉമീദ് പോ‍ർട്ടലിൽ രജിസ്റ്റർ ചെയ്ത സംഭവം; കേരള വഖഫ് ബോർഡിന് കേന്ദ്രസർക്കാരിന്റെ നോട്ടീസ്

ചേലക്കര സ്റ്റേഷനിൽ മദ്യസൽക്കാരം; മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ  കയ്യോടെ  പൊക്കി

പെൺ സുഹൃത്തിന്റെ വീട്ടിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

കാനഡയിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് 30 ലക്ഷം വാങ്ങി; എത്തിച്ചത് ചേരാനല്ലൂരിലെ വാടക കെട്ടിടത്തിൽ; ഏഴ് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് രക്ഷപ്പെടുത്തി; ഒരാൾ അറസ്റ്റിൽ

തിളപ്പിച്ച വെള്ളത്തിൽ ഒരു കാരണവശാലും പച്ചവെള്ളം ചേർത്ത് തണുപ്പിക്കരുത്; പാത്രങ്ങൾ കഴുകുന്നതിനും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കണം; ഷിഗല്ലയ്‌ക്കെതിരെ ജാഗ്രത പാലിക്കണം: ഡി.എം.ഒ

അനധികൃത മതപഠനശാലയ്‌ക്ക് പൂട്ടുവീഴും; മഞ്ചേരിയിലെ മാ അദിൻ ക്യൂലാൻഡ് അടച്ചു പൂട്ടാൻ ഉത്തരവ്

Latest News

രാജ്യത്ത് തന്നെ ഇതാദ്യം!!! കെജി മുതൽ പിജി വരെ വിദ്യാഭ്യാസം തികച്ചും സൗജന്യം; ചരിത്ര പ്രഖ്യാപനവുമായി ഒഡീഷയിലെ ബിജെപി സർക്കാർ

‘ഭൂമിയിലെ ഏറ്റവും രക്തദാഹികളായ സംഘടനയുടെ നേതാവിനെ ഇല്ലാതാക്കി’; ‘ട്രെൻ ഡി അറഗ്വ’ തലവൻ നിനോ ഗുറേറോയെ വധിച്ചെന്ന് ട്രംപ്

കൊല്ലത്ത് വയോജനകേന്ദ്രത്തിൽ 72 കാരിക്കും 70 കാരിക്കും ക്രൂര പീഡനം; നടത്തിപ്പുകാരൻ അറസ്റ്റിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു

റഷ്യന്‍ എണ്ണ ഇറക്കുമതി: യൂറോപ്യന്‍ രാജ്യങ്ങളുടെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍

നെടുമങ്ങാട് ഒന്നരവയസ്സുകാരന്റെ മരണം: ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെയും പോലീസിന്റെയും ഗുരുതര വീഴ്ച വെളിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

അക്രമം വെച്ചുപൊറുപ്പിക്കില്ല, കടുത്ത നടപടിയുണ്ടാകും: മുന്നറിയിപ്പുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി

ആലപ്പുഴയില്‍ നിന്ന് കാണാതായ നര്‍ക്കോട്ടിക് സെല്‍ എ.എസ്.ഐയെ ഗുരുവായൂരിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies