എൻഡിഎ സ്ഥാനാർത്ഥിയായ ഭർത്താവിന് വേണ്ടി കോൺഗ്രസ് എംപിയായ ഭാര്യ പ്രചാരണത്തിനിറങ്ങി; കൗതുക കാഴ്ച ബിജെപിയുടെ തെരഞ്ഞെടുപ്പ് വേദിയിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എൻഡിഎ സ്ഥാനാർത്ഥിയായ ഭർത്താവിന് വേണ്ടി കോൺഗ്രസ് എംപിയായ ഭാര്യ പ്രചാരണത്തിനിറങ്ങി; കൗതുക കാഴ്ച ബിജെപിയുടെ തെരഞ്ഞെടുപ്പ് വേദിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2022, 12:00 pm IST
Facebook
Twitter
WhatsAppTelegram

അമൃത്സർ: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ കോൺഗ്രസ് എംപി. ഭർത്താവ് അമരീന്ദർ സിംഗിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് നേതാവും എംപിയുമായ പ്രണീത് കൗർ ആണ് ബിജെപി വേദിയിലെത്തിയത്.

പട്യാല അർബനിൽ നിന്നുള്ള പഞ്ചാബ് ലോക് കോൺഗ്രസ് സ്ഥാനാർത്ഥിയാണ് അമരീന്ദർ സിംഗ്. അമരീന്ദർ നയിക്കുന്ന പഞ്ചാബ് ലോക് കോൺഗ്രസ് ബിജെപിയുടെ സഖ്യകക്ഷിയാണ്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ അർബാനിൽ നിന്ന് ജനവിധി തേടുന്ന അമരീന്ദറിന് വേണ്ടിയാണ് സ്ഥലം എംപിയായ പ്രണീത് കൗർ ബിജെപി സംഘടിപ്പിച്ച പരിപാടിയിലെത്തിയത്.

കുടുംബാംഗമെന്ന നിലയിലാണ് അമരീന്ദർ പങ്കെടുക്കുന്ന പരിപാടിയിൽ എത്തിയതെന്നും ഭർത്താവിനായി പ്രചാരണം നടത്തുമെന്നും പ്രണീത് കൗർ പ്രതികരിച്ചു. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ നിന്ന് കൗർ വിട്ടുനിൽക്കുന്നത് നേരത്തെ ചർച്ചയായിരുന്നു. ഇതോടെ പ്രണീത് കൗർ രാജിവെക്കണമെന്ന ആവശ്യം ഉയർന്നു. പട്യാലയിലെ കോൺഗ്രസ് സ്ഥാനാർഥി വിഷ്ണു ശർമയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാൽ താൻ കുടുംബത്തോടൊപ്പമാണെന്നും എല്ലാത്തിനും വലുത് കുടുംബമാണെന്നും കൗർ പ്രതികരിച്ചു.

പഞ്ചാബിൽ രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലായിരുന്നു ക്യാപ്റ്റൻ അമരീന്ദർ സിംഗ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. നവജ്യോത് സിംഗ് സിദ്ദുവിനോടുള്ള അതൃപ്തിയും മുതിർന്ന കോൺഗ്രസ് നേതാക്കളുടെ തഴയുന്ന സമീപനവുമാണ് രാജിയിലേക്ക് നയിച്ചത്. തുടർന്ന് പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പേരിൽ അദ്ദേഹം പുതിയ പാർട്ടി രൂപീകരിക്കുകയായിരുന്നു.

 

Tags: PUNJAB ELECTIONPN2022
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies