PUNJAB ELECTION - Janam TV

Tag: PUNJAB ELECTION

പോലീസുകാരെല്ലാം രാഷ്‌ട്രീയക്കാരുടെ വീടിന് മുൻപിൽ; ജനങ്ങളെ സംരക്ഷിക്കാൻ ആളില്ല; മാറ്റം വരുമെന്ന് ഭഗവന്ത് മൻ

പോലീസുകാരെല്ലാം രാഷ്‌ട്രീയക്കാരുടെ വീടിന് മുൻപിൽ; ജനങ്ങളെ സംരക്ഷിക്കാൻ ആളില്ല; മാറ്റം വരുമെന്ന് ഭഗവന്ത് മൻ

ചണ്ഡീഗഡ് : പഞ്ചാബിൽ ജനങ്ങളെ സംരക്ഷിക്കാൻ പോലീസ് ഇല്ലെന്ന് നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മൻ. എല്ലാ രാഷ്ട്രീയക്കാരുടെയും വീടിന് മുന്നിൽ മാത്രമാണ് പോലീസുകാർ ഉണ്ടായിരുന്നത്. സ്‌റ്റേഷനുകളെല്ലാം കാലിയായിരുന്നു. ...

പഞ്ചാബിലെ ജയം ആവേശകരമെന്ന് കെജ്രിവാൾ ; അടുത്തത് ഗുജറാത്ത്

പഞ്ചാബിലെ ജയം ആവേശകരമെന്ന് കെജ്രിവാൾ ; അടുത്തത് ഗുജറാത്ത്

ന്യൂഡൽഹി : കോൺഗ്രസ് തമ്മിലടിച്ച് പിരിഞ്ഞ പഞ്ചാബിൽ ആം ആദ്മി തരംഗം. ആകെയുള്ള 117 സീറ്റുകളിൽ 91 എണ്ണത്തിലും എഎപിയാണ് ജയിച്ചത്. ഒരു സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. ...

പഞ്ചാബിൽ മുട്ടുമടക്കി കോൺഗ്രസ്; കൂട്ടത്തോൽവി അംഗീകരിച്ച് പിസിസി അദ്ധ്യക്ഷൻ; എഎപിക്ക് ആശംസകളേകി സിദ്ദു

പഞ്ചാബിൽ മുട്ടുമടക്കി കോൺഗ്രസ്; കൂട്ടത്തോൽവി അംഗീകരിച്ച് പിസിസി അദ്ധ്യക്ഷൻ; എഎപിക്ക് ആശംസകളേകി സിദ്ദു

അമൃത്സർ: പഞ്ചാബിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ നേരിട്ട കൂട്ടത്തോൽവിയിൽ പ്രതികരിച്ച് പഞ്ചാബ് പിസിസി അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു. കോൺഗ്രസ് മുഖ്യമന്ത്രിയും മന്ത്രിമാരുടെയുമടക്കം മുട്ടുമടക്കിയ സാഹചര്യത്തിലാണ് പിസിസി ...

ബിജെപിയുമായി സഖ്യം; തിരഞ്ഞെടുപ്പ് ഫലം വന്നശേഷം തീരുമാനമെന്ന് ശിരോമണി അകാലി ദൾ

ബിജെപിയുമായി സഖ്യം; തിരഞ്ഞെടുപ്പ് ഫലം വന്നശേഷം തീരുമാനമെന്ന് ശിരോമണി അകാലി ദൾ

ചണ്ഡിഗഢ്: ബിജെപിയുമായി സഖ്യത്തിലേർപ്പെടുന്ന കാര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം തീരുമാനമെടുക്കുമെന്ന് ശിരോമണി അകാലിദൾ നേതാക്കൾ. എസ്എഡി നേതാക്കളായ ബിക്രം മജീതിയയും ഗുർബച്ചൻ സിംഗുമാണ് ഇക്കാര്യം ...

എൻഡിഎ സ്ഥാനാർത്ഥിയായ ഭർത്താവിന് വേണ്ടി കോൺഗ്രസ് എംപിയായ ഭാര്യ പ്രചാരണത്തിനിറങ്ങി; കൗതുക കാഴ്ച ബിജെപിയുടെ തെരഞ്ഞെടുപ്പ് വേദിയിൽ

എൻഡിഎ സ്ഥാനാർത്ഥിയായ ഭർത്താവിന് വേണ്ടി കോൺഗ്രസ് എംപിയായ ഭാര്യ പ്രചാരണത്തിനിറങ്ങി; കൗതുക കാഴ്ച ബിജെപിയുടെ തെരഞ്ഞെടുപ്പ് വേദിയിൽ

അമൃത്സർ: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ കോൺഗ്രസ് എംപി. ഭർത്താവ് അമരീന്ദർ സിംഗിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് നേതാവും എംപിയുമായ പ്രണീത് കൗർ ആണ് ബിജെപി വേദിയിലെത്തിയത്. ...

പഞ്ചാബ് ഭരണം കോൺഗ്രസിന് ഒരു ടോസ് കിട്ടിയപോലെ; മയക്കുമരുന്ന് മാഫിയ സംസ്ഥാനം ഭരിക്കുന്നു : രാജ്‌നാഥ് സിംഗ്

പഞ്ചാബ് ഭരണം കോൺഗ്രസിന് ഒരു ടോസ് കിട്ടിയപോലെ; മയക്കുമരുന്ന് മാഫിയ സംസ്ഥാനം ഭരിക്കുന്നു : രാജ്‌നാഥ് സിംഗ്

ഹോഷിയാപൂർ: പഞ്ചാബ് ഭരണം കോൺഗ്രസിന് ഒരു ടോസ് കിട്ടിയപോലെ കയ്യിൽ വന്നതാണെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. സംസ്ഥാനം വാണിജ്യവ്യവസായ പരമായി തകർന്നിരിക്കുന്നു. മയക്കുമരുന്ന് മാഫിയയാണ് സംസ്ഥാനം ഭരിക്കുന്നത്. ...

പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു; തീരുമാനം രാഷ്‌ട്രീയ പാർട്ടികളുടെ അഭ്യർത്ഥന മാനിച്ച്

പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു; തീരുമാനം രാഷ്‌ട്രീയ പാർട്ടികളുടെ അഭ്യർത്ഥന മാനിച്ച്

ചണ്ഡീഗഡ് : പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. ഫെബ്രുവരി 14 ന് നടത്താനിരുന്ന തെരഞ്ഞെടുപ്പാണ് 20 ാം തീയതിയിലേക്ക് മാറ്റിവെച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത് സംബന്ധിച്ച് ഉത്തരവ് ...

പ്രശ്‌നങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് സംസാരിച്ച് തീർക്കും; സിദ്ധുവിനെ നേരിൽ കണ്ട് ചരൺജിത്ത് സിംഗ് ഛന്നി

പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിൽ അടി തുടങ്ങി; ജനങ്ങൾ പുതിയ ആളെ തെരഞ്ഞെടുക്കുമെന്ന് സിദ്ധു; തന്നെ ജനങ്ങൾക്ക് ഇഷ്ടമാണെന്ന് ഛന്നി

ചണ്ഡിഗഢ്: പഞ്ചാബിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി കോൺഗ്രസിൽ അടി തുടങ്ങി. പഞ്ചാബിലെ ജനങ്ങൾ ഒരു പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്ന് ആയിരുന്നു പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ നവജ്യോത് ...

തെരഞ്ഞെടുപ്പ് അടുക്കുന്നു: പഞ്ചാബിൽ പോര് മുറുകുന്നു

തെരഞ്ഞെടുപ്പ് അടുക്കുന്നു: പഞ്ചാബിൽ പോര് മുറുകുന്നു

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച വിവാദമായതോടെ വരുന്ന തെരഞ്ഞെടുപ്പിൽ ഏറെ നിർണായകമാകുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാകും പഞ്ചാബും. ഫെബ്രുവരി ...

പഞ്ചാബിൽ പാർട്ടി രൂപീകരിക്കും; ലക്ഷ്യം നവജ്യോത് സിംഗ് സിദ്ധുവിനെ പരാജയപ്പെടുത്തുക; പ്രഖ്യാപനവുമായി അമരീന്ദർ സിംഗ്

നിയമഭാ തെരഞ്ഞെടുപ്പിൽ പട്യാലയിൽ നിന്ന് മത്സരിക്കുമെന്ന് ക്യാപ്റ്റൻ അമരീന്ദർ സിങ്

അമൃത്സർ: പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പട്യാലയിൽ നിന്ന് മത്സരിക്കും. 'ഞാൻ പട്യാലയിൽ നിന്ന് മത്സരിക്കും. പട്യാല 400 വർഷമായി ...

പഞ്ചാബിൽ കോൺഗ്രസ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പാർട്ടി ചുമതലകളിൽ നിന്ന് പിന്മാറാൻ ഹരീഷ് റാവത്ത്

പഞ്ചാബിൽ കോൺഗ്രസ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പാർട്ടി ചുമതലകളിൽ നിന്ന് പിന്മാറാൻ ഹരീഷ് റാവത്ത്

ന്യൂഡൽഹി: പഞ്ചാബിൽ കോൺഗ്രസിൽ അധികാര വടംവലി രൂക്ഷമാകുന്നതിനിടെ പാർട്ടി ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി മുതിർന്ന നേതാവ് ഹരീഷ് റാവത്ത്. പഞ്ചാബിൽ പാർട്ടി ചുമതല വഹിക്കുന്ന നേതാവാണ് ...