അഴിമതി രഹിത സർക്കാറിന് മാത്രമേ വികസനം ഉറപ്പാക്കാനാവൂ; സമൃദ്ധി നിറയുന്ന ഗോവയ്ക്കായി ബിജെപിയെ വിജയിപ്പിക്കണം: അമിത് ഷാ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഴിമതി രഹിത സർക്കാറിന് മാത്രമേ വികസനം ഉറപ്പാക്കാനാവൂ; സമൃദ്ധി നിറയുന്ന ഗോവയ്‌ക്കായി ബിജെപിയെ വിജയിപ്പിക്കണം: അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2022, 11:33 am IST
Facebook
Twitter
WhatsAppTelegram

പനാജി: ഗോവയുടെ പാരമ്പര്യവും സംസ്‌കാരവും കാത്തുസംരക്ഷിച്ചുള്ള സുസ്ഥിരഭരണമാണ് ബിജെപി നടത്തുന്നത്. ഇത്തവണയും സമൃദ്ധമായ ഗോവയ്‌ക്കായി ബിജെപിയെ അധികാരത്തിലേറ്റണമെന്ന ആഹ്വാനവുമായി കേന്ദ്രമന്ത്രി അമിത് ഷാ. വോട്ടർമാരെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത്ഷാ. ട്വിറ്ററിലൂടെയാണ് സന്ദേശം നൽകിയത്.

I urge our sisters and brothers of Goa, to vote in large numbers. Only a stable, decisive and corruption-free government can ensure the development of the state. So come out and vote for a prosperous Goa.

— Amit Shah (@AmitShah) February 14, 2022

സുസ്ഥിരവും അഴിമതി രഹിതവുമായ സർക്കാറാണ് ഗോവ ഭരിച്ചത്. വികസനത്തിന്റെ എല്ലാ നേട്ടങ്ങളും ജനങ്ങളിലെത്താൻ ഇത് ആവശ്യമാണ്. ഗോവയിലെ ജനങ്ങൾ എല്ലാവരും അവരവരുടെ സമ്മജിദാനാവകാശം വിനിയോഗിക്കണം. ഉച്ചയ്‌ക്ക് മുന്നേ പോളിംഗ് ബൂത്തിലെത്താനാണ് ഏവരും ശ്രമിക്കേണ്ടതെന്നും ശാരിരിക അവശതയുള്ളവരെ പോലും വോട്ടിംഗിന് സഹായിക്കണെന്നും അമിത് ഷാ പറഞ്ഞു.

ബിജെപിക്കൊപ്പം കോൺഗ്രസാണ് ഭരണം തിരികെ പിടിക്കാൻ പോരാടുന്നത്. ഇതിനിടെ ഗോവയിൽ കോൺഗ്രസിനൊപ്പം പോരാടുമെന്ന് ആദ്യം പ്രഖ്യാപിച്ച മമതയുടെ തൃണമൂലിനെ സോണിയാ ഗാന്ധി തള്ളിയതും വാർത്തയായി. ആം ആദ്മിപാർട്ടി ലക്ഷ്യമിടുന്നത് കോൺഗ്രസിന്റെ വോട്ടുകളാണ്. ശക്തരായ നേതാക്കളില്ലാത്ത കോൺഗ്രസും തൃണമൂലും ബിജെപിയുടെ മുന്നേറ്റം സുഗമമാക്കുമെന്നാണ് സംസ്ഥാന ഘടകം പറയുന്നത്.

Tags: amit shaGA2022
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies