പന്ത്രണ്ട് മണിക്കൂര്‍ ഉറങ്ങുന്ന വ്യക്തിക്ക് എങ്ങനെ യുപിയുടെ വികസനത്തെക്കുറിച്ച് അറിയാനാവും: അഖിലേഷിനെ പരിഹസിച്ച് യോഗി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പന്ത്രണ്ട് മണിക്കൂര്‍ ഉറങ്ങുന്ന വ്യക്തിക്ക് എങ്ങനെ യുപിയുടെ വികസനത്തെക്കുറിച്ച് അറിയാനാവും: അഖിലേഷിനെ പരിഹസിച്ച് യോഗി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2022, 04:31 pm IST
FacebookTwitterWhatsAppTelegram

ലഖ്‌നൗ: രാഷ്‌ട്രീയപ്രീണനമില്ലാതെ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഐശ്വര്യവും സുരക്ഷയും ഒരുക്കുകയാണ് ബിജെപി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഖിലേഷ് യാദവ് വിശിഷ്ട വ്യക്തിയാണെന്നും അതുകൊണ്ട് യുപിയില്‍ നടപ്പാക്കിയ ക്ഷേമപ്രവര്‍ത്തനങ്ങളോ വാക്‌സിനേഷനോ സംബന്ധിച്ച ഒരറിവും അഖിലേഷിന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ദിവസം 12 മണിക്കൂര്‍ ഉറങ്ങുകയും ആറ് മണിക്കൂര്‍ സുഹൃത്തുക്കളുമായി കൂട്ടുകൂടുകയും ചെയ്യുന്നയാള്‍ക്ക് എങ്ങനെ ഇതിനെക്കുറിച്ചൊക്കെ അറിവുണ്ടാവുമെന്നും അദ്ദേഹം അഖിലേഷ് യാദവിനെ പരിഹസിച്ചു. തന്റെ സ്ഥാനത്തിന് ഭീഷണിയാവുമെന്ന് ഭയന്ന് അസംഖാന്‍ ജയില്‍മോചിതനാവുന്നത് അഖിലേഷിന് ഇഷ്ടമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുപി തിരഞ്ഞെടുപ്പില്‍ സമ്പൂര്‍ണഭൂരിപക്ഷത്തോടെ ബിജെപി ജയിച്ചുവരും. ബിജെപി അധികാരത്തില്‍ എത്തുന്നതിനു മുന്‍പ് മൂന്നു നാല് ദിവസം കൂടുമ്പോള്‍ കലാപത്തിന് സാക്ഷ്യം വഹിക്കും. നിരോധനാജ്ഞ പതിവാണ്. അത് ഒരു മാസത്തോളം നീണ്ടുനില്‍ക്കും.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി കലാപമില്ല, കര്‍ഫ്യൂവില്ല, സ്ത്രീകളും വ്യാപാരികളും കൊലചെയ്യപ്പെടുന്നില്ല. കന്‍വാര്‍ യാത്രകള്‍ സുഖമമായി നടക്കുന്നു. അത് മതത്തോടുളള ബഹുമാനം കൊണ്ട് മാത്രമല്ല, ജനങ്ങള്‍ക്ക് ലഭിക്കുന്ന സുരക്ഷയുടെ അടയാളമാണെന്നും അദ്ദേഹം പറഞ്ഞു. വികസനമില്ലെന്നും ക്രമസമാധാന നിലതകര്‍ന്നുവെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

നേരത്തെ യുപിയിലെ രാഷ്‌ട്രീയം മതത്തിനും ജാതിക്കും കുടുംബത്തിനു ചുറ്റുംവട്ടം കറങ്ങിയിരുന്നു. ഇന്നാവട്ടെ വികസനം, സദ്ഭരണം, ഗരീബ് കല്യാണ്‍, ഗ്രാമങ്ങള്‍, സ്ത്രീ സുരക്ഷ, കൃഷിക്കാര്‍, യുവാക്കള്‍ എന്നിവയാണ് സര്‍ക്കാരിന്റെ അജണ്ടയെന്നും യോഗി പറഞ്ഞു.

Tags: UPYogi AdityanathAKHILESH
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies