മൈലാഞ്ചി ചുവപ്പിൽ വിരിഞ്ഞ ഗാനകോകിലത്തിന്റെ ചിത്രം; വൈറലായി വീഡിയോ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൈലാഞ്ചി ചുവപ്പിൽ വിരിഞ്ഞ ഗാനകോകിലത്തിന്റെ ചിത്രം; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2022, 11:27 pm IST
FacebookTwitterWhatsAppTelegram

അന്തരിച്ച പ്രിയ ഗായിക ലതാമങ്കേഷ്‌കറുടെ ഓർമ്മകളിലാണ് ഭാരതീയർ. സ്വരമാധുര്യം കൊണ്ട് മനസ് കീഴടക്കിയ പ്രിയ ഗായികയുടെ വേർപാട് ഇന്നും ഉൾക്കൊള്ളാൻ പലർക്കും സാധിച്ചിട്ടില്ല. പാടിയ പാട്ടുകളിലൂടെ ഗാനകോകിലം ഇന്നും ജനമനസ്സുകളിലൂടെ ജീവിക്കുകയാണ്.

ലതാജിയുടെ കടുത്ത ആരാധകനാണ് ഡൽഹി സ്വദേശിയായ വിജയ്. മെഹന്ദി കലാകാരനായ അദ്ദേഹം തന്റേതായ രീതിയിൽ പ്രിയഗായികയ്‌ക്ക് ആദരവ് അർപ്പിച്ചിരിക്കുകയാണ്.തന്റെ ഭാര്യയുടെ കൈകളിൽ മെഹന്തി കൊണ്ട് ലതാജിയുടെ ഛായാചിത്രം വരച്ചു കൊണ്ടാണ് അദ്ദേഹം ആദരം പ്രകടമാക്കിയത്.

ലതാജിക്ക് ആദരാഞ്ജലി അർപ്പിച്ചുക്കൊണ്ട് അദ്ദേഹം മെഹന്തിയിടുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറികഴിഞ്ഞു. വീഡിയോയിൽ ഫോണിലുള്ള ലതാജിയുടെ ചിത്രം നോക്കി വിജയ് ഭാര്യയുടെ കൈവെള്ളയിൽ മെഹന്തിയിടുന്നത് കാണാം. ചിത്രം പൂർത്തിയാക്കിയതിന് ശേഷം മെഹന്തി കൊണ്ട് തന്നെ ഗായികയ്‌ക്ക് വേണ്ടി ‘RIP’ എന്ന് എഴുതി ചേർക്കുന്നുണ്ട്.

View this post on Instagram

A post shared by Vijay Mehandi Artist (@vijaybridalmehandi)

ശബ്ദത്തിന്റെ രാജ്ഞിയ്‌ക്ക് നിത്യശാന്തി! ലതാ മങ്കേഷ്‌കർ ഞങ്ങളുടെ ഹൃദയത്തിൽ എക്കാലവും ജീവിക്കും’ എന്ന കുറിപ്പ് ചേർത്താണ് അദ്ദേഹം വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. വീഡിയോയുടെ പശ്ചാത്തലത്തിൽ ലത മങ്കേഷറിന്റെ ഏറ്റവും ജനപ്രിയ ഗാനങ്ങളിലൊന്നായ ‘ലഗ് ജാ ഗലേ’ കേൾക്കാം. സോഷ്യൽ മീഡിയയിലൂടെ ഗായികയ്‌ക്ക് ലഭിച്ച ഏറ്റവും വലിയ ആദരവ് എന്നാണ് പലരും മെഹന്ദി ഡിസൈനെ വിശേഷിപ്പിച്ചത്.

Tags: LATHA MANKESHKAR
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies