'അഞ്ജലിയെ പോലീസ് അറസ്റ്റ് ചെയ്യാത്തതെന്ത്'? അഞ്ജലി ഒളിവിലിരുന്ന് ഇരകളെ വേട്ടയാടുന്നുവെന്ന് പരാതിക്കാരി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അഞ്ജലിയെ പോലീസ് അറസ്റ്റ് ചെയ്യാത്തതെന്ത്’? അഞ്ജലി ഒളിവിലിരുന്ന് ഇരകളെ വേട്ടയാടുന്നുവെന്ന് പരാതിക്കാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2022, 08:48 pm IST
Facebook
Twitter
WhatsAppTelegram

 

കോഴിക്കോട്: നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടിനെതിരായ പോക്സോ കേസിൽ പ്രതികൾക്കെതിരെ തെളിവുകൾ ഉണ്ടായിട്ടും അറസ്റ്റ് വൈകുന്നതെന്തുകൊണ്ടെന്ന് പരാതിക്കാരി. അഞ്ജലിയെ പോലീസ് ഇതുവരേയും അറസ്റ്റ് ചെയ്യാത്തതെന്താണെന്ന് യുവതി ചോദിച്ചു. അഞ്ജലിയുടെ മറ്റ് പല ഇടപാടുകളെ കുറിച്ചും തനിക്കറിയാം. അഞ്ജലി ഇരകളെ ഒളിവിലിരുന്ന് വേട്ടയാടുകയാണ്. ആത്മഹത്യയുടെ വക്കിലാണ് താനെന്നും പരാതിക്കാരി പറഞ്ഞു.

തന്റെ ജീവന് ഭീഷണിയുണ്ടെന്നും പരാതിക്കാരി പറയുന്നു. എന്തൊക്കെ സംഭവിച്ചാലും പരാതിയിൽ നിന്നും നിന്നും പിന്മാറില്ല. ഇനി ഒരു പെൺകുട്ടിയ്‌ക്കും ഈ അവസ്ഥ വരരുതെന്നും കോഴിക്കോട് സ്വദേശിയായ പരാതിക്കാരി പറഞ്ഞു. സിറ്റി പോലീസ് കമ്മീഷണർക്ക് രഹസ്യമായാണ് പരാതി നൽകിയതെന്ന് പെൺകുട്ടി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഫേസ്ബുക്കിൽ ഒളിച്ചിരുന്ന് ആർക്കും അമ്പെയ്യാം. അഞ്ജലി ചെയ്യുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള കാര്യങ്ങളാണ്. എന്നാൽ തനിക്ക് അതിന്റെ ആവശ്യമില്ലെന്നും പരാതിക്കാരി പറഞ്ഞു.

അഞ്ജലി ഇപ്പോൾ വ്യക്തിഹത്യ നടത്തുകയാണ് ചെയ്യുന്നതെന്ന് പരാതിക്കാരി ആരോപിക്കുന്നു. അഞ്ജലി ഉന്നയിക്കുന്ന വ്യാജ ആരോപണങ്ങൾ മാദ്ധ്യമങ്ങൾ ചർച്ചയാക്കുകയാണ്. അഞ്ജലിയുടെ അമ്മാവനായ ജ്യോതിപ്രകാശും തന്നെ നിരന്തരമായി ഭീഷണിപ്പെടുത്തി. കോഴിക്കോട്ടെ ഹോട്ടലുടമയായ ജ്യോതിപ്രകാശ് അഞ്ജലിയ്‌ക്ക് എല്ലാ പിന്തുണയും നൽകിയിരുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ എല്ലാം വ്യക്തമാണെന്നും പരാതിക്കാരി വ്യക്തമാക്കി.

ഹോട്ടലിൽവെച്ച് റോയ് വയലാട്ട് ലൈംഗികമായി ഉപദ്രവിച്ചെന്നും അഞ്ജലിയും സൈജുവും കൂട്ടുനിന്നുവെന്നുമാണ് യുവതിയുടെ പരാതി. നിരവധി പെൺകുട്ടികൾ ഇവരുടെ ഇരയാണെന്നും പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ സ്വകാര്യ വീഡിയോ പുറത്തുവിടുമെന്നും ഭീഷണിയുണ്ടായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത ഫോർട്ടുകൊച്ചി പോലീസ് അന്വേഷണം, കൊച്ചിയിലെ മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘത്തിന് കൈമാറിയിട്ടുണ്ട്.

Tags: anjali
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies