ബഹിരാകാശത്ത് മലയാളി സാന്നിധ്യം: സ്‌പെയിസ് എക്‌സ് എന്‍ജിനീയര്‍ അന്ന മേനോന്‍ ബഹിരാകാശ യാത്രാസംഘാംഗം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബഹിരാകാശത്ത് മലയാളി സാന്നിധ്യം: സ്‌പെയിസ് എക്‌സ് എന്‍ജിനീയര്‍ അന്ന മേനോന്‍ ബഹിരാകാശ യാത്രാസംഘാംഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2022, 11:00 am IST
FacebookTwitterWhatsAppTelegram

ന്യൂയോര്‍ക്ക്: അമേരിക്കന്‍ കോടീശ്വരന്‍ ജറെഡ് ഐസക്മാന്‍ പ്രഖ്യാപിച്ച ബഹിരാകാശ യാത്രാസംഘത്തില്‍ മലയാളിയായ അന്ന മേനോനും. കഴിഞ്ഞ വര്‍ഷം സ്വകാര്യബഹിരാകാശ സംഘത്തെ ഭ്രമണപഥത്തില്‍ എത്തിച്ച ആളാണ് ഐസക്മാന്‍.

ഇന്ത്യന്‍ വംശജനായ ഫിസിഷ്യന്‍ അനില്‍മേനോന്റെ ഭാര്യയാണ് സ്‌പെയിസ് എക്‌സ് എന്‍ജിനീയര്‍ അന്നാ മേനോന്‍.യാത്രയുടെ പ്രധാനദൗത്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് അന്ന മേനോനാണ്. ക്രൂ ഓപ്പറേഷന്‍, മിഷന്‍ ഡയറക്ടര്‍, ക്ര്യൂ കമ്മ്യൂണിക്കേറ്റര്‍ എന്നീ നിലകളില്‍ അന്നമേനോന്‍ പ്രവര്‍ത്തിക്കും. അമേരിക്കന്‍ കമ്പനിയായ ഷിഫ്റ്റ്4ന്റെ സ്ഥാപകനും സിഇഓയുമാണ് ഐസക്മാന്‍. പോളാരിസ് പ്രോഗ്രാം എന്നപേരിലുള്ള ബഹിരാകാശ യാത്ര മനുഷ്യന്റെ അതിവേഗം വളരുന്ന ബഹിരാകാശയാത്രാ കഴിവുകളെ ഈ രീതിയില്‍ ഉപയോഗിക്കാനുള്ള ആദ്യശ്രമമായി കാണുന്നു.

പോളാരിസ് ഡോണ്‍ എന്ന പേരിലുള്ള ബഹിരാകാശ യാത്രാദൗത്യം വൈകാതെയുണ്ടാകും. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ 2022 അവസാനത്തോടെ ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷ. ഒട്ടേറെ കാര്യങ്ങള്‍ പോളാരിസ് ഡോണ്‍ മിഷന്‍ ലക്ഷ്യമിടുന്നുണ്ട്.

ദൗത്യപൂര്‍ത്തീകരണത്തിന് പരസ്പരം അറിയുന്നവരും വിശ്വാസവും കഴിവും ഉള്ളവര്‍ വേണമെന്നതിനാല്‍ അത്തരത്തിലുള്ളവരെയാണ് ദൗത്യസംഘത്തില്‍ ഉള്‍പ്പെടുത്തിയത്. അന്ന മേനോന്‍ ദൗത്യസംഘത്തിലെ സ്‌പെഷലിസ്റ്റും മെഡിക്കല്‍ ഓഫിസറുമാണ്. നേരത്തെയുള്ള പ്രവര്‍ത്തന മികവുകൊണ്ടാണ് അന്നയെ ദൗത്യസംഘത്തില്‍ ഉള്‍പ്പെടുത്തിയത്.

ഡമോ-2, ക്ര്യൂ-1, സിആര്‍എസ്-22, സിആര്‍എസ്-23. എന്നി ദൗത്യങ്ങളില്‍ മിഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിച്ചു. സ്‌പെയ്‌സ് എക്‌സിനു പുറമെ നാസയുടെ ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനില്‍ ബയോമെഡിക്കല്‍ ഫ്‌ളൈറ്റ് കണ്‍ട്രോളറായി ഏഴുവര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ShareTweetSendShare

More News from this section

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

Latest News

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies