പോലീസ് ജീപ്പ് ഓടിക്കാൻ ആഗ്രഹം: സ്‌റ്റേഷനിൽ കയറി മോഷ്ടിച്ച് 45വയസ്സുകാരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പോലീസ് ജീപ്പ് ഓടിക്കാൻ ആഗ്രഹം: സ്‌റ്റേഷനിൽ കയറി മോഷ്ടിച്ച് 45വയസ്സുകാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2022, 09:12 pm IST
FacebookTwitterWhatsAppTelegram

ജീവിതത്തിൽ ആഗ്രഹങ്ങളില്ലാത്തവരായി ആരുമില്ല. ആഗ്രഹങ്ങൾ സാദ്ധ്യമാക്കാനാണ് പലരും ജീവിക്കുന്നത് പോലും… ജീവിതത്തിലെ ഒരു ആഗ്രഹം സഫലമാക്കാൻ ശ്രമിച്ച 45കാരൻ പോലീസിന്റെ പിടിയിലായിരിക്കുകയാണിപ്പോൾ. കർണ്ണാടകയിലെ നാഗപ്പ വൈ ഹഡപ്പാഡ് എന്നയാളാണ് സ്വപ്‌നം സാദ്ധ്യമാക്കിയതിന്റെ പേരിൽ പോലീസ് പിടിയിലായത്. ഒരു പോലീസ് ജീപ്പ് ഓടിക്കുക എന്നതായിരുന്നു നാഗപ്പയുടെ ജീവിതാഭിലാഷം.

അവസരം വന്നപ്പോൾ നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പ് മോഷ്ടിച്ച് 112 കിലോമീറ്റർ ദൂരത്തോളം ഓടിച്ചുവെന്നാണ് റിപ്പോർട്ടുകൾ. കാർ ടോഖാണ് ഈ വർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാഹനപ്രേമിയായ ഇയാൾ വാഹനം ഓടിക്കുന്നതിലൂടെ സന്തോഷം കണ്ടെത്തുന്ന ആളാണ്. എല്ലാ വാഹനവും ഓടിക്കുക എന്നതാണ് ഇയാളുടെ ആഗ്രഹം.

അന്നിഗിരി പോലീസ് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പാണ് ഇയാൾ മോഷ്ടിച്ചത്. ജീപ്പിൽ താക്കോലും ഉണ്ടായിരുന്നു. ഇതോടെ പുലർച്ചെ മൂന്ന് മണിയോടെ സ്‌റ്റേഷനിലെത്തി ജീപ്പെടുത്ത് കറങ്ങാൻ തുങ്ങി. അന്നിഗേരി ടൗണിൽ നിന്ന് 112 കിലോമീറ്റർ അകലെ ബായാദ്ഗിയ്‌ക്ക് സമപമുള്ള മോട്ടെബെന്നൂരിലേക്കാണ് ഇയാൾ പോയത്.

കുറേ നേരം വാഹനം ഓടിച്ച് ക്ഷീണിച്ച് നിർത്തിയിട്ട് വിശ്രമിക്കുന്നതിനിടെ പ്രദേശവാസികൾക്ക് സംശയം തോന്നുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. ഇയാൾക്ക് മാനസികവിഭ്രാന്തിയുണ്ടെന്ന് പോലീസ് പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 379 പ്രകാരം നാഗപ്പയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. ആഗ്രഹം സഫലമാക്കാൻ വേണ്ടിയാണ് പോലീസ് ജീപ്പ് ഇയാൾ മോഷ്ടിച്ചതെന്നും പോലീസ് വ്യക്തമാക്കി.

Tags: Viral VideoviralPOLICE JEEP
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies